Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ധനുഷ് നടി മീനയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് യുട്യൂബില്‍ വാര്‍ത്തയിട്ട ഫയല്‍വാന്‍ രംഗനാഥന് തമിഴ്നാട്ടിലെങ്ങും കടുത്ത വിമര്‍ശനം

നടി മീനയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലോ അതല്ലെങ്കില്‍ പരസ്പരം വിവാഹം കഴിച്ചോ ധനുഷ് ഒന്നിച്ച് ജീവിക്കുമെന്നാണ് ഫയല്‍വാന്‍ രംഗനാഥന്‍ യുട്യൂബ് ചാനലില്‍ പുറത്തുവിട്ട വാര്‍ത്തയ്‌ക്കെതിരെ തമിഴ്നാട്ടിലെങ്ങും പ്രതിഷേധം വ്യാപകം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2023, 07:36 pm IST
inEntertainment
ഫയല്‍വാന്‍ രംഗനാഥന്‍ (വലത്ത്)

ഫയല്‍വാന്‍ രംഗനാഥന്‍ (വലത്ത്)

ചെന്നൈ: രജനീകാന്തിന്റെ മകള്‍ ഐശ്വര്യയെ വിവാഹം ചെയ്തപ്പോള്‍ തമിഴ്നാട്ടിലെ ഏറ്റവും ശക്തമായ കുടുംബമായി ധനുഷ്-ഐശ്വര്യ മാറും എന്ന് എല്ലാവരും കരുതി. എന്നാല്‍ 18 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം വേര്‍പിരിയുന്നതായി ഇവര്‍ പ്രഖ്യാപിച്ചപ്പോള്‍ ധനുഷ് ആരാധകരുടെയും രജനീകാന്ത് ആരാധകരുടെയും മനസ്സ് തകര്‍ന്നു.  

പരിഹരിക്കാനാവാത്ത അഭിപ്രായഭിന്നതകളാണ് വഴി പിരിയാന്‍ കാരണം എന്നാണ് പറയപ്പെട്ടിരുന്നത്. വേര്‍പിരിഞ്ഞതിന് ശേഷവും ധനുഷും ഐശ്വര്യയും പല കുടുംബ ച്ചടങ്ങുകളിലും മക്കള്‍ക്കായി ഒന്നിച്ച് പങ്കെടുത്തു. ഇതിനിടയില്‍ ഇരുവരും വിവാഹമോചനം വേണ്ടെന്നു വെച്ചെന്നും അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും വാര്‍ത്ത വന്നപ്പോള്‍ എല്ലാവരും സന്തോഷിച്ചു. വീണ്ടും ഇരുവരും ഒന്നുചേരുമെന്ന് ധനുഷ്  , രജനീകാന്ത് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ബയില്‍വാന്‍ (ഫയല്‍വാന്‍) രംഗനാഥന്‍ തന്റെ യുട്യൂബ് ചാനലില്‍ വെടിപൊട്ടിച്ചത്. സിനിമയില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം യുട്യൂബ് ചാനലുമായി ഇറങ്ങിയിരിക്കുകയാണ് ഫയല്‍വാന്‍ രംഗനാഥന്‍.  

നടി മീനയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലോ അതല്ലെങ്കില്‍ പരസ്പരം വിവാഹം കഴിച്ചോ  ധനുഷ് ഒന്നിച്ച് ജീവിക്കുമെന്നാണ് ഫയല്‍വാന്‍ രംഗനാഥന്‍ യുട്യൂബ് ചാനലില്‍ പുറത്തുവിട്ട വാര്‍ത്ത. ഇതോടെ രംഗനാഥനെതിരെ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രം ഭര്‍ത്താവ് മരണപ്പെട്ടതിന്റെ വേദനയില്‍ കഴിയുന്ന നടി മീനയെ ഇങ്ങിനെ അപമാനിക്കരുതായിരുന്നു എന്നാണ് പലരും ഉയര്‍ത്തിയ വിമര്‍ശനം. മീനയോ, ധനുഷോ ഈ ഗോസിപ്പിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.  

റുസ്സോ ബ്രദേഴ്സ് നിര്‍മ്മിച്ച ദി ഗ്രേ മാന്‍ എന്ന ചിത്രത്തിലൂടെ അന്താരാഷ്‌ട്ര പ്രശസ്തി ആര്‍ജ്ജിച്ചിരിക്കുകയാണ് ധനുഷ്. ഈയിടെ സ്കൂള്‍ ടീച്ചറായി ധനുഷ് പ്രത്യക്ഷപ്പെടുന്ന വാത്തി എന്ന ചിത്രം ബോക്സോഫീസില്‍ പണം വാരുമ്പോള്‍ തന്നെ നല്ല ചിത്രമെന്ന പേര് കൂടി നേടിയിരിക്കുകയാണ്.  

Tags: ധനുഷ്Dhanushനടി മീനവാത്തിദി ഗ്രേ മാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

Entertainment

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

Entertainment

ചേട്ടനും ഭാര്യയും ബന്ധമാെഴിയുന്നു എന്ന വാർത്തകൾക്കിടെ ധനുഷിന്റെ ഭാര്യയാകാൻ മൃണാൽ,;കല്യാണം വാലന്റൈന്‍സ് ഡേയില്‍?

Entertainment

രജനികാന്തിന്റെയും ധനുഷിന്റെയും വീടുകളില്‍ ബോംബ് ഭീഷണി

പുതിയ വാര്‍ത്തകള്‍

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.