Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യൻ സംസ്കാരം സമ്പന്നമാണ്, സിനിമ ചെയ്യുമ്പോൾ ഇത് മനസിലുണ്ടാകണം: മകന് മോദി നൽകിയ ഉപദേശം പങ്ക് വച്ച് രാജമൗലിയുടെ അച്ഛന്‍

ഓസ്കാര്‍ അവാർഡ് ദാനച്ചടങ്ങിന് മുമ്പ് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് ഓര്‍മ്മിക്കുകയാണ് ആര്‍ആര്‍ആര്‍ സംവിധായകന്‍ രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദ്. 40 മിനിറ്റ് നേരം നീണ്ട ഈ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി മകന്‍ രാജമൗലിയ്‌ക്ക് നല്‍കിയ ഉപദേശം വിലപ്പെട്ടതാണെന്ന് വിജയേന്ദ്ര പ്രസാദ് ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഓര്‍മ്മിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2023, 04:04 pm IST
in India

ന്യൂദൽഹി: ഓസ്കാര്‍ അവാർഡ് ദാനച്ചടങ്ങിന് മുമ്പ് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് ഓര്‍മ്മിക്കുകയാണ് ആര്‍ആര്‍ആര്‍ സംവിധായകന്‍ രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദ്. 40 മിനിറ്റ് നേരം നീണ്ട ഈ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി മകന്‍ രാജമൗലിയ്‌ക്ക് നല്‍കിയ ഉപദേശം വിലപ്പെട്ടതാണെന്ന് വിജയേന്ദ്ര പ്രസാദ് ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഓര്‍മ്മിച്ചു.  

“ഇന്ത്യൻ സംസ്കാരം വളരെ സമ്പന്നമാണ്, സിനിമ ചെയ്യുമ്പോൾ ഇതിലായിരിക്കണം ശ്രദ്ധ എന്ന ഉപദേശമാണ് മകന് മോദി നല്‍കിയത്.”- വിജയേന്ദ്ര പ്രസാദ് അനുസ്മരിക്കുന്നു.  പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ ചെറുതായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സംഭാഷണം  40 മിനിറ്റ് നീണ്ടുപോയെന്നും ഈ 40 മിനിറ്റിനുള്ളിൽ ലോകം ഇന്ത്യയെ ഏത് വീക്ഷണകോണിൽ നിന്ന് കാണണം എന്ന ഒരു വിഷയം മാത്രമാണ് മോദിയുമായി ചർച്ച ചെയ്തതെന്നും വിജയേന്ദ്രപ്രസാദ് പറയുന്നു.

പ്രധാനമന്ത്രിയുടെ വ്യക്തിത്വം തന്നെ ആകർഷിച്ചു . ഓസ്‌കാറിന് മുമ്പ് പ്രശസ്ത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് നൽകിയ അതേ ഉപദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജമൗലിക്കും നൽകിയതെന്ന് വിജയേന്ദ്ര പ്രസാദ് പറഞ്ഞു. പാശ്ചാത്യരുടെ സ്വീകാര്യതയ്‌ക്കായി സിനിമകളിൽ പാശ്ചാത്യ സംസ്കാരം കലർത്തേണ്ടതില്ലെന്ന് സ്റ്റീവൻ സ്പിൽബർഗ് പറഞ്ഞതായി വിജയേന്ദ്ര പ്രസാദ് പറഞ്ഞു . ഇന്ത്യൻ സംസ്കാരം വളരെ സമ്പന്നമാണ്, സിനിമ ചെയ്യുമ്പോൾ ഇതിലായിരിക്കണം ശ്രദ്ധ എന്ന് സ്പിൽബർഗ് പറഞ്ഞ ഉപദേശം തന്നെയാണ് മോദിയും നൽകിയത്- വിജയേന്ദ്ര പ്രസാദ് പറഞ്ഞു. 

ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങി ഒട്ടേറെ മികച്ച സിനിമകള്‍ക്ക് കഥയും തിരക്കഥയും എഴുതിയ വ്യക്തികൂടിയാണ് രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദ്. ബജ്രംഗി ഭായ്ജാന്‍ (2015), മണി കര്‍ണ്ണിക (2019), മഗധീര (2017), മെര്‍സല്‍ (2017) എന്നീ തിരക്കഥകളും വാര്‍ന്നുവീണത് വിജയേന്ദ്ര പ്രസാദില്‍ നിന്നു തന്നെയാണ്. ഇപ്പോള്‍ രാജ്യസഭാംഗം കൂടിയാണ്. 

Tags: ആര്‍ആര്‍ആര്‍എസ്എസ് രാജമൗലിഓസ്കാറെഐഎസ്ഓസ്കാര്‍ 95പ്രധാനമന്ത്രി മോദിനരേന്ദ്രമോദിഓസ്‌കാര്‍മോദിS S Rajamouliകെ.വി. വിജയേന്ദ്രപ്രസാദ്നാട്ടു നാട്ടു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

Entertainment

വരുന്നു ‘ബാഹുബലി: ദി എപ്പിക്’ : ഒക്ടോബർ 31 ന് റിലീസ്

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.