Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാലക്കാട് പുഴയൊഴുകുമ്പോൾ കോട്ടായിൽ രാമസിംഹന് സ്വീകരണം നല്‍കാന്‍ കൊളത്തൂർ ദേവാനന്ദപുരി സ്വാമിജികളുമെത്തി;ബത്തേരിയില്‍ 25ാം ദിവസം

കേരളത്തിലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന പാലക്കാട് ന്യൂ അരോമ തിയറ്ററില്‍ 'പുഴ മുതല്‍ പുഴ വരെ' പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി സംവിധായകന്‍ രാമസിംഹന് സ്വീകരണം നല്‍കി. ഒപ്പം ഭാര്യ ഗൗരിയും ഉണ്ടായിരുന്നു. കോട്ടായിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വീടിനടുത്തായിരുന്നു സ്വീകരണം. സ്വീകരണത്തില്‍ കൊളത്തൂര്‍ ദേവാനന്ദ പുരി സ്വാമിജികളും എത്തി. അവിടെ കോട്ടായി കെആര്‍വി തിയറ്ററില്‍ വൈകീട്ട് 4.30ന് ചിത്രം പ്രദര്‍ശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2023, 04:14 pm IST
inKerala

പാലക്കാട്: കേരളത്തിലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന പാലക്കാട് ന്യൂ അരോമ തിയറ്ററില്‍ ‘പുഴ മുതല്‍ പുഴ വരെ’  പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി സംവിധായകന്‍ രാമസിംഹന് സ്വീകരണം നല്‍കി.  ഒപ്പം ഭാര്യ ഗൗരിയും ഉണ്ടായിരുന്നു. കോട്ടായിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വീടിനടുത്തായിരുന്നു സ്വീകരണം. സ്വീകരണത്തില്‍ കൊളത്തൂര്‍ ദേവാനന്ദ പുരി സ്വാമിജികളും എത്തി. അവിടെ കോട്ടായി കെആര്‍വി തിയറ്ററില്‍ വൈകീട്ട് 4.30ന് ചിത്രം പ്രദര്‍ശിപ്പിച്ചു.  

ചെമ്പൈ ഭവനം രാമസിംഹനുള്‍പ്പെടെ എല്ലാവരും സന്ദര്‍ശിച്ചു. ചെമ്പൈ പ്രതിമയില്‍ പൂക്കള്‍ അര്‍പ്പിച്ചു.  

കോഴിക്കോട് ക്രൗണ്‍ തിയറ്ററില്‍ മാര്‍ച്ച് 20ന് നടക്കുന്ന ‘പുഴ മുതല്‍ പുഴ വരെ’ സിനിമയ്‌ക്ക് 100 ടിക്കറ്റ് ഒരുമിച്ച് ബുക്ക് ചെയ്യുകയായിരുന്നു ഹൈന്ദവീയം ഫൗണ്ടേഷന്‍. കാണാന്‍ താല്‍പര്യമുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കാനാണ് ഫൗണ്ടേഷന്റെ പദ്ധതി.  

ബത്തേരി മിന്‍റ് സിനിമാസില്‍ പുഴ മുതല്‍ പുഴ വരെ 25ാം ദിവസത്തിലേക്ക് കടന്നത് നിസ്സാര വിജയമല്ല. വൈകുന്നേരം ഏഴ് മണിക്ക് ഒരൊറ്റ ഷോ മാത്രം. തൃശൂര്‍ ജില്ലയില്‍ ഇതുവരെയും തിയറ്റര്‍ കിട്ടിയിട്ടില്ല എന്ന സങ്കടകരമായ സ്ഥിതിവിശേഷം ഒരു പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായി രാമസിംഹന്‍ പങ്കുവെയ്‌ക്കുന്നു.  തൃശൂരില്‍ എവിടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് എന്ന ചോദ്യത്തിന് തൃശൂരില്‍ തിയറ്റര്‍ കിട്ടിയിട്ടില്ല എന്നതായിരുന്നു രാമസിംഹന്‍ ഫെയ്സ്ബുക്കില്‍ നല്‍കിയ മറപുടി. 

അഗ്നി ന്യൂസ് എഴുതുന്നു:” ഗര്‍ഭിണിയെ വയര്‍ കീറി കൊന്ന കലാപം ഇന്ത്യയില്‍ നടന്നത് മലപ്പുറത്താണ് … അംബേദ്‌കറും ആനി ബസന്റും അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് പുഴ മുതല്‍ പുഴ വരെ (1921) സൂപ്പര്‍ ക്ലാസിക് സിനിമ തന്നെ ആണെന്നതില്‍ സംശയമില്ല …….സമയ പരിമിതികളും സാമൂഹിക പ്രശ്നങ്ങളും മുന്‍കൂട്ടി കണ്ടുകൊണ്ടാകണം അതി ഭീകര ദൃശ്യങ്ങള്‍ ഒഴിവാക്കിയത് … ഗര്‍ഭിണിയുടെ വയര്‍ കുത്തി പിളര്‍ന്നത് ( ആനി ബസന്‍റ് – ലേഖനം ) ,ഭീകരമായ കൂട്ട ബലാത്സംഗങ്ങള്‍ (ചരിത്ര രേഖകള്‍) ഒക്കെ ഒഴിവാക്കപ്പെട്ടിട്ടും വിവാദങ്ങളുടെയും കഷ്ടപ്പാടുകളുടെയും ഒടുവിലായി A സര്‍ട്ടിഫിക്കറ്റ് മാത്രമാണ് കിട്ടിയതെന്നത് അത്ഭുതപ്പെടുത്തുന്നു… സാദാ സിനിമകളിലെ അശ്ലീലങ്ങളോ , വയലന്‍സുകളോ ഇല്ലാതിരുന്നിട്ടും , കുട്ടികള്‍ക്കും കാണാവുന്ന സിനിമയായിട്ടും ഇങ്ങനെയൊരു സര്‍ട്ടിഫിക്കേഷന്‍ നിരാശപ്പെടുത്തി … എന്നിട്ടും ലിമിറ്റ് ചെയ്ത തിരക്കഥയില്‍ പോലും പുഴ മുതല്‍ പുഴ വരെ (1921) സൂപ്പര്‍ ക്ലാസിക് സിനിമ തന്നെ ആണെന്നതില്‍ സംശയമില്ല .. നിബന്ധനകളില്‍ ഇളവുകള്‍ ഉണ്ടെങ്കില്‍ ഓസ്കാര്‍ അവാര്‍ഡ്‌ പോലും കിട്ടുന്ന രീതിയില്‍ അപാരമായ അവതരണം .. സംവിധാനവും ഫോട്ടോഗ്രാഫിയും തിരക്കഥയും ഒക്കെ ഒരു തപസ്യ പോലെ ഏറ്റെടുത്തു വിജയിപ്പിച്ച രാമസിംഹന്‍ നടത്തിയത് മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഒരു പുതു കാല്‍ വെയ്‌പാണ്”. 

Tags: പുഴ മുതല്‍ പുഴ വരെബത്തേരിരാമസിംഹന്‍1921 പുഴ മുതല്‍ പുഴ വരെകോട്ടായികൊളത്തൂർ ദേവാനന്ദപുരി സ്വാമിചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വീടിബത്തേരി മിന്‍റ് സിനിമാസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ജെ.പിയില്‍നിന്ന് ആരെങ്കിലും വിട്ടുപോകുന്നുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കെ സുരേന്ദ്രന്‍; കലാകാരന്‍മാര്‍ക്ക് നല്‍കുന്നത് മുന്തിയ പരിഗണന

Kerala

സ്വതന്ത്ര അഭിപ്രായം പറയണമെന്ന് രാമസിംഹന്‍, ബി ജെ പി വിടുന്നുവെങ്കിലും ഹിന്ദുവായി തുടരും

India

വാരിയംകുന്നന്‍’ എന്ന വന്‍മരം വീണു, ഇനി ലിസ്റ്റില്‍ ‘സവര്‍ക്കര്‍’; പുതിയ സിനിമ ചെയ്യാനൊരുങ്ങി രാമസിംഹന്‍

Kerala

പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു ‘ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം’

Varadyam

പുഴയൊഴുകി കടലോളം

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.