Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബജ്രംഗ് ദള്‍ നേതാവിന്റെ വിചാരണ സോനു മന്‍സുരി എന്ന യുവതി ക്യാമറയില്‍ പകര്‍ത്തിയത് പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടിയോ?

മധ്യപ്രദേശിലെ ബംജ്രംഗ് ദള്‍ നേതാവ് തനു ശര്‍മ്മയുടെ കേസില്‍ കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ അത് ക്യാമറയില്‍ പകര്‍ത്തിയിരുന്ന യുവതി പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി ചാരപ്പണി ചെയ്തതോ? സോനു മന്‍സുരി എന്ന 30 കാരിയെ കോടതി വളപ്പില്‍ നിന്നും പിടികൂടിയത് ബജ്രംഗ് ദള്‍ നേതാവ് തനു ശര്‍മ്മയ്‌ക്ക് വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷകരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2023, 07:16 pm IST
inIndia

ഭോപാല്‍: മധ്യപ്രദേശിലെ ബംജ്രംഗ് ദള്‍ നേതാവ് തനു ശര്‍മ്മയുടെ കേസില്‍ കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ അത് ക്യാമറയില്‍ പകര്‍ത്തിയിരുന്ന യുവതി പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി ചാരപ്പണി ചെയ്തതോ? സോനു മന്‍സുരി എന്ന 30 കാരിയെ കോടതി വളപ്പില്‍ നിന്നും പിടികൂടിയത് ബജ്രംഗ് ദള്‍ നേതാവ് തനു ശര്‍മ്മയ്‌ക്ക് വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷകരാണ്.  

സംശയാസ്പദമായ സാഹചര്യത്തില്‍ സോനു മന്‍സുരി ക്യാമറയില്‍ കേസിന്റെ വിചാരണ പകര്‍ത്തുകയായിരുന്നു. ഒരു ജൂനിയര്‍ അഭിഭാഷക എന്ന നിലയിലാണ് സോനു മന്‍സുരി ഇത് ക്യാമറയില്‍ പകര്‍ത്തിയത്. ബംജ്രംഗ് ദള്‍ നേതാവ് തനു ശര്‍മ്മയുടെ അഭിഭാഷകരായ അമിത് പാണ്ഡെയും സുനില്‍ വിശ്വകര്‍മ്മയുമാണ് 42ാം കോടതി മുറിയില്‍ വിചാരണ മുഴുവന്‍ സോനു മന്‍സുരി ക്യാമറയില്‍ പകര്‍ത്തുന്നതായി കണ്ടുപിടിച്ചത്.  ഉടനെ അവര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ സോനു മന്‍സുരി പറഞ്ഞത് തന്നെ ഈ ദൗത്യത്തിന് നിയോഗിച്ചത് നൂര്‍ജഹാന്‍ ഖാന്‍ എന്ന സീനിയര്‍ അഭിഭാഷകയാണെന്നാണ്. പോപ്പുലര്‍ ഫ്രണ്ടിന് കൈമാറുക എന്ന ഉദ്ദേശ്യത്തോടെയാണ് തന്നോട് വീഡിയോ പകര്‍ത്താന്‍ നൂര്‍ജഹാന്‍ ഖാന്‍ പറഞ്ഞതെന്ന് സോനു മന്‍സുരി പറയുന്നു. ഇതിനായി മൂന്ന് ലക്ഷം രൂപ നൂര്‍ജഹാന്‍ പ്രതിഫലമായി തനിക്ക് നല്‍കിയിരുന്നെന്നും സോനു മന്‍സുരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.  

എന്നാല്‍ ഇപ്പോള്‍ സോനു മന്‍സുരിയും നൂര്‍ജഹാനും സംശയാസ്പദമായ സഹാചര്യത്തില്‍ പൊലീസിനെതിരെ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. തങ്ങള്‍ വര്‍ഗ്ഗീയ ഭ്രാന്തിന്റെ ഇരകളായി മാറുകയായിരുന്നുവെന്ന് നുര്‍ജഹാനും സോനു മന്‍സുരിയും സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ വാദിക്കുകയാണിപ്പോള്‍. ഈ കേസില്‍ സുപിംകോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.  

വാസ്തവത്തില്‍ പൊലീസ് പല തവണ ചോദ്യം ചെയ്യുമ്പോഴും സോനു മന്‍സുരി പല വിധത്തിലുള്ള മൊഴികളാണ് നല്‍കുന്നത്. കോടതിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് നൂര്‍ജഹാന് നല്‍കിയോ എന്ന ചോദ്യത്തിനും ഉത്തരം കൃത്യമായി പറയുന്നില്ല.  നൂര്‍ജഹാന്‍ ഒളിവിലാണ്. 

ഇതിനിടയില്‍ സോനു മന്‍സുരി കോടതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ആദ്യമായി കണ്ടെത്തിയ ബജ് രംഗ് ദളുമായി ബന്ധമുള്ള ഇന്‍ഡോറിലെ അഭിഭാഷകന്‍ അനില്‍ നായിഡുവിന് വധഭീഷണി കിട്ടിയിരിക്കുകയാണ്. ഒരു ദിവസം ബൈക്കില്‍ പോകുകയായിരുന്നു അനില്‍ നായിഡുവിനെ രണ്ട് പേര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം തലവെട്ടും എന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതോടെ ഈ കേസിന് പിന്നില്‍ കൂടുതല്‍ ദുരൂഹതകളുണ്ടെന്നും ബജ് രംഗ് ദള്‍ നേതാക്കള്‍ വിശ്വസിക്കുന്നു.  

സോനു മുന്‍സുരിയും നൂര്‍ജഹാനും സുപ്രിംകോടതിയെ സമീപിക്കാന്‍ തയ്യാറായതിന് പിന്നില്‍ ആരുടെ കരങ്ങളാണെന്നതും വ്യക്തമല്ല. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വിഎച്ച്പി മധ്യപ്രദേശ് പ്രസിഡന്‍റ് സോഹന്‍ വിശ്വകര്‍മ്മ.  

Tags: madhya pradeshഇന്‍ഡോര്‍നൂര്‍ജഹാന്‍ ഖാന്‍courtസോനു മന്‍സുരിപട്ടിക ജാതിബജ്രംഗ് ദള്‍ നേതാവ് തനു ശര്‍മ്മപോപ്പുലര്‍ ഫ്രണ്ട്pfiവനിതവിഎച്ച്പിബജറംഗ് ദള്‍വിശ്വഹിന്ദു പരിഷത്ത്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

India

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

India

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

Kerala

‘ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നു’-അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് പ്രതികൾ

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.