Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പത്തു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം വിജി തമ്പി വീണ്ടും സംവിധാനത്തിലേക്ക്; കേരളക്കരയെ പിടിച്ചു കുലുക്കിയ പ്രമാദമായ കേസ് കഥ ഇതിവൃത്തം എന്ന് സൂചന

സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. സസ്‌പെന്‍സ് നിറഞ്ഞ ഒരു ത്രില്ലെര്‍ മൂവി ആകും ഇതെന്നാണ് വിജി തമ്പിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഈ സിനിമയിലൂടെ മലയാളത്തിലേക്ക് ഒരു പുതിയ നായികയെ കൂടി വിജി തമ്പി അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2023, 11:07 pm IST
in Entertainment

പത്തു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം വിജി തമ്പി വീണ്ടും സംവിധാനത്തിലേക്ക് എത്തുന്നു എന്നാണ് സൂചന. മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ആയ നടനാണ് നായകന്‍ ആയി എത്തുന്നത്. ഒരു റിയലിസ്റ്റിക് ത്രില്ലര്‍ സിനിമയുമായാണ് തിരിച്ചുവരവ്. കേരളക്കരയെ പിടിച്ചു കുലുക്കിയ ഒരു പ്രമാദമായ കേസാണ് സിനിമയുടെ ഇതിവൃത്തം എന്നാണ് സൂചന.

സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. സസ്‌പെന്‍സ് നിറഞ്ഞ ഒരു ത്രില്ലെര്‍ മൂവി ആകും ഇതെന്നാണ് വിജി തമ്പിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഈ സിനിമയിലൂടെ മലയാളത്തിലേക്ക് ഒരു പുതിയ നായികയെ കൂടി വിജി തമ്പി അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. മറ്റു താര നിര്‍ണയം നടന്നു വരുന്നതേയുള്ളു. പൊലീസും കോടതിയും സിബിഐയും പശ്ചാത്തലമാകുന്ന സിനിമയാണ് ഇതെന്നാണ് അദ്ദേഹവുമായി അടുപ്പുമുള്ളവര്‍ പറയുന്നത്.

2013ല്‍ ദിലീപ് നായകനായ നാടോടി മന്നനായിരുന്നു വിജി തമ്പി ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. ബോക്‌സോഫീസില്‍ ഏറെ ഹിറ്റായ ചിത്രമായിരുന്നു ഇത്. പത്തുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം വിജിതമ്പി എത്തുമ്പോള്‍ ഇതൊരു ബോക്‌സ് ഓഫീസ് ഹിറ്റ് തന്നെയാകും എന്നാണ് പ്രേക്ഷക പ്രതീക്ഷ.1988ല്‍ പുറത്തിറങ്ങിയ ‘ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ്’ ആണ് ആദ്യചിത്രം. വിറ്റ്‌നസ്, ന്യൂ ഇയര്‍, കാലാള്‍പ്പട, നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, തിരുത്തല്‍വാദി, സത്യമേവ ജയതേ, നാറാണത്ത് തമ്പുരാന്‍, ബഡാ ദോസ്ത്, നമ്മള്‍ തമ്മില്‍ തുടങ്ങി ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

Tags: Viji Tampi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അതോറിറ്റി രൂപീകരണം: വിശ്വാസികളല്ലാത്തവരെ നിയമിക്കരുതെന്ന് വിഎച്ച്പി, വികസനത്തിന് മുമ്പായി ദേവഹിതം അറിയണം

യുവ ശൗര്യ സംഗമത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് കേന്ദ്രീയ ജോ. ജനറല്‍ സെക്രട്ടറി ജി.സ്ഥാണുമാലയന്‍ സംസാരിക്കുന്നു. വിജി തമ്പി, ജിജേഷ് പട്ടേരി, വി.ആര്‍. രാജശേഖരന്‍ തുടങ്ങിയവര്‍ സമീപം.
Kerala

ബജ്‌രംഗ്ദള്‍ യുവശൗര്യ സംഗമം നടത്തി

Social Trend

അസ്സോസിയേറ്റ് ഡയറക്ടര്‍ ആര്‍ സുഗതന്‍ ശ്രീ ചിത്രയില്‍; പിന്തുണ അഭ്യര്‍ത്ഥിച്ച് വിജി തമ്പി

Kerala

തിരുവനന്തപുരത്ത് മരുതൻകുഴി ഉദിയന്നൂർ ക്ഷേത്രത്തിൽ നവ ചണ്ഡികാ യാഗം തുടങ്ങി

Kerala

ലോക ക്ഷേമത്തിന് കേരളത്തിലെ 14 ജില്ലകളിലും നവചണ്ഡികാ യാഗം നടത്താന്‍ വിഎച്ച്പി ; ഏപ്രില്‍ 25 ന് പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ തുടക്കം

പുതിയ വാര്‍ത്തകള്‍

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.