Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സിന് മികച്ച ചിത്രത്തിലുള്ള ഓസ്‌കര്‍; ബ്രണ്ടന്‍ ഫ്രേസര്‍ മികച്ച നടന്‍, മിഷേല്‍ യോ മികച്ച നടി

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ഇന്ത്യക്ക് ഇരട്ടി സന്തോഷവും അഭിമാനവും ആണ് സമ്മാനിച്ചത്. ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ദ എലഫന്റ് വിസ്പറേഴ്‌സും, ബെസ്റ്റ് ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനവും പുരസ്‌കാരം നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2023, 01:00 pm IST
inEntertainment

ലോസ് ഏന്‍ജല്‍സ്: തൊണ്ണൂറ്റിയഞ്ചാമത് ഓസ്‌കറില്‍ മികച്ച ചിത്രമായി ഡാനിയല്‍സ് സംവിധാനം ചെയ്ത എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം സംവിധാനം ചെയ്ത ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷിനര്‍ട്ട് എന്നിവരാണു ബെസ്റ്റ് ഡയറക്ടേഴ്‌സ്. ദ വെയിലിലെ അഭിനയത്തിന് ബ്രണ്ടന്‍ ഫ്രേസര്‍ മികച്ച നടനും, എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന സിനിമയിലെ അഭിനയത്തിനു മിഷേല്‍ യോ മികച്ച നടിയുമായി.  

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ഇന്ത്യക്ക് ഇരട്ടി സന്തോഷവും അഭിമാനവും ആണ് സമ്മാനിച്ചത്.  ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ദ എലഫന്റ് വിസ്പറേഴ്‌സും, ബെസ്റ്റ് ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനവും പുരസ്‌കാരം നേടി.

ഓസ്‌കര്‍ പുരസ്‌കാര പട്ടിക

മികച്ച അനിമേറ്റഡ് സിനിമ -പിനാച്ചിയോ (ഗുലെര്‍മോ ഡെല്‍ ടോറോ)

മികച്ച സഹനടി  -ജാമീലി കാര്‍ട്ടിസ് ( എവരിത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് )

മികച്ച സഹനടന്‍  -കേ ഹൈ ക്യുവാന്‍ ( എവരിത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് )

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍  -നവാല്‍നി

മികച്ച ഛായാഗ്രഹണം – ജയിംസ് ഫ്രെണ്ട് ( ഓള്‍ ക്വൈറ്റ് ഓണ്‍ ദ വെസ്‌റ്റേണ്‍ ഫ്രണ്ട് )

മികച്ച മേക്കപ്പ് & ഹെയര്‍ സ്‌റ്റൈല്‍ – അഡ്രിയന്‍ മൊറോട്ട് ( ദ വെയില്‍ )

മികച്ച കോസ്റ്റ്യൂം ഡിസൈന്‍ – റൂത്ത് കാര്‍ട്ടര്‍ ( ബ്ലാക്ക് പാന്തര്‍ )

മികച്ച വിദേശഭാഷാ ചിത്രം-  ഓള്‍ ക്വൈറ്റ് ഓണ്‍ വെസ്‌റ്റേണ്‍ ഫ്രണ്ട്

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം – ദ എലഫെന്റ് വിസ്പറേഴ്‌സ് ( കാര്‍ത്തികി ഗോണ്‍സാല്‍വസ് )

മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം – ദ ബോയ്, ദ മോള്‍, ദ ഫോക്‌സ് ആന്‍ഡ് ദ ഹോഴ്‌സ്

മികച്ച ഒറിജിനല്‍ സ്‌കോര്‍ – വോക്കര്‍ ബെര്‍ട്ടല്‍മാന്‍ ( ഓള്‍ ക്വൈറ്റ് ഓണ്‍ ദ വെസ്‌റ്റേണ്‍ ഫ്രണ്ട് )

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ – ഓള്‍ ക്വൈറ്റ് ഓണ്‍ ദ വെസ്‌റ്റേണ്‍ ഫ്രണ്ട്

മികച്ച വിഷ്വല്‍ ഇഫക്റ്റ്‌സ് – അവതാര്‍: ദ വേ ഓഫ് വാട്ടര്‍

മികച്ച ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ – എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് ( ഡാനിയല്‍സ് )

മികച്ച അവലംബിത തിരക്കഥ – വുമണ്‍ ടോക്കിങ് ( സാറാ പോലി)

മികച്ച സൗണ്ട്  ടോപ് ഗണ്‍- മാവെറിക്

മികച്ച ഒറിജിനല്‍ സോങ്  -ആര്‍ആര്‍ആര്‍ ( നാട്ടു നാട്ടു )

മികച്ച എഡിറ്റിങ് – എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്

മികച്ച സംവിധായകന്‍  -ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷിനര്‍ട്ട് ( എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് )

മികച്ച നടന്‍  -ബ്രണ്ടന്‍ ഫ്രേസര്‍ ( ദ വെയില്‍ )

മികച്ച നടി മിഷേല്‍ യോ- ( എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് )

മികച്ച സിനിമ  -എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്‌

Tags: ഓസ്‌കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആദരിക്കാന്‍ എത്തിയ പി. ജയചന്ദ്രനെ ആദരിച്ച ഓസ്‌കാര്‍ ജേതാവ് കീരവാണി

Bollywood

മണിരത്‌നം, കീരവാണി, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, കരണ്‍ ജോഹര്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് അംഗങ്ങള്‍; പുതിയ അംഗങ്ങളില്‍ മറ്റ് ഇന്ത്യാക്കാരും

Social Trend

ആ തെറ്റ് പോലും ചിന്ത ജെറോമിന്റെ സ്വന്തമല്ല; ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ് ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചത്;തെളിവ് പുറത്ത്

Kerala

ബൊമ്മനും ബെള്ളിയും കണ്ണനെ കാണാന്‍ ഗുരുവായൂരിലെത്തി; ഓസ്‌കർ പുരസ്‌കാരം നേടിയ എലിഫന്‍റ് വിസ്പറേഴ്‌സിലെ താരദമ്പതികൾക്ക് അനര്‍ഘനിമിഷം

India

ഇന്ത്യൻ സംസ്കാരം സമ്പന്നമാണ്, സിനിമ ചെയ്യുമ്പോൾ ഇത് മനസിലുണ്ടാകണം: മകന് മോദി നൽകിയ ഉപദേശം പങ്ക് വച്ച് രാജമൗലിയുടെ അച്ഛന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.