Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമൃത വികസിപ്പിച്ച ഇ-മാപ്, ആയുര്‍സെല്‍ പോര്‍ട്ടലുകള്‍ ഉദ്ഘാടനം ചെയ്തു; ആയുര്‍വേദത്തിലെ ഗവേഷണ സാധ്യതകളെ പ്രയോജനപ്പെടുത്തണമെന്ന് വൈദ്യ രാജേഷ്‌കൊട്ടേച്ച

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പ്രൊജക്ട് ഫണ്ട് ഉപയോഗപ്പെടുത്തി അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ വികസിപ്പിച്ചെടുത്ത ഇ-മാപ്, ആയുര്‍സെല്‍ പോര്‍ട്ടലുകളുടെ ഉദ്ഘാടനം 'അമൃതസമര്‍പ്പണം' അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാമ്പസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2023, 05:11 pm IST
in Kerala
അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ വികസിപ്പിച്ചെടുത്ത ഇ-മാപ്, ആയുര്‍സെല്‍ പോര്‍ട്ടലുകളുടെ ഉദ്ഘാടനം കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച നിര്‍വഹിക്കുന്നു

അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ വികസിപ്പിച്ചെടുത്ത ഇ-മാപ്, ആയുര്‍സെല്‍ പോര്‍ട്ടലുകളുടെ ഉദ്ഘാടനം കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച നിര്‍വഹിക്കുന്നു

കരുനാഗപ്പള്ളി: അമൃത വികസിപ്പിച്ചെടുത്ത ഇ-മാപ്, ആയുര്‍സെല്‍ പോര്‍ട്ടലുകള്‍ ഉദ്ഘാടനം  കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച ഉദ്ഘാടനം ചെയ്തു. ആയുര്‍വേദത്തിലെ വ്യത്യസ്തമായ ഗവേഷണ സാധ്യതകളെ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യമാര്‍ന്ന ഗവേഷണ സാധ്യതകളാണ് ആയുര്‍വേദത്തിലുള്ളതെന്നും ഇതിനെ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പ്രൊജക്ട് ഫണ്ട് ഉപയോഗപ്പെടുത്തി അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ വികസിപ്പിച്ചെടുത്ത ഇ-മാപ്, ആയുര്‍സെല്‍ പോര്‍ട്ടലുകളുടെ ഉദ്ഘാടനം ‘അമൃതസമര്‍പ്പണം’ അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാമ്പസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുഷ് മന്ത്രാലയത്തിന്റെ രാഷ്‌ട്രീയ ആയുര്‍വേദ വിദ്യാപീഠം ആയുര്‍വേദ ചികിത്സാ-ഗവേഷണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദയുമായി  സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുഷ്മന്ത്രാലയം ഉപദേഷ്ടാവ് കൗസ്തുഭ് ഉപാധ്യായ, എന്‍സിഐഎസ്എം ചെയര്‍മാന്‍ വൈദ്യ ജയന്ത് ദേവ്പൂജാരി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ ഡയറക്ടര്‍ ഡോ. തനൂജ നെസാരി,  ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ പ്രൊഫസര്‍ ഡോ. കൃഷ് രാമചന്ദ്രന്‍, അമൃത വിശ്വ വിദ്യാപീഠം വൈസ് ചാന്‍സലര്‍ ഡോ. വെങ്കട്ട് രംഗന്‍, പ്രൊവോസ്റ്റ് ഡോ. മനീഷ വി രമേഷ്, അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ ഡീന്‍ സ്വാമി ശങ്കരാമൃതാനന്ദപുരി, അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. എന്‍.വി രമേശ്,  ഡോ.പ്രിയ നായര്‍, ഡോ. പ്രേമ നെടുങ്ങാടി, ഡോ.പി. രാം മനോഹര്‍, ഡോ. കെ. പരമേശ്വരന്‍ നമ്പൂതിരി, ഡോ.എന്‍.എസ്.സുഷമ, ഡോ.യു.വിഷ്ണു, ഡോ.ഐ.വി. ഐശ്വര്യ എന്നിവര്‍ സംസാരിച്ചു.

ആയുര്‍വേദത്തിലെ പഞ്ചകര്‍മ്മ ചികിത്സയെപ്പറ്റിയുള്ള ആധികാരികമായ വിവരങ്ങള്‍, ചികിത്സാരീതികളുടെ വീഡിയോ ഡെമോണ്‍സ്ട്രേഷനുകള്‍, അഷ്ടാംഗഹൃദയത്തിലെയടക്കം ശ്ലോകങ്ങളുടെ ഓഡിയോ ഫയലുകള്‍ എന്നിവ ഉള്‍പ്പെടുത്തി ലോകത്തെവിടെയുമുള്ള ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും റഫറന്‍സിനായി ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് ഇ-മാപ് പോര്‍ട്ടല്‍ സജ്ജമാക്കിയിരിക്കുന്നത്. അമൃത സ്‌കൂള്‍ ഓഫ് ആയുര്‍വേദ, അമൃത സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ, അമൃത ക്രിയേറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് ഈ പോര്‍ട്ടലുകള്‍ വികസിപ്പിച്ചെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.