Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിജേഷ് പിള്ള വഞ്ചിച്ചുവെന്ന് സംവിധായകന്‍ മനോജ് കാന; വാടക നല്‍കാതെ മുങ്ങിയെന്ന് കെട്ടിടം ഉടമ ജാക്സണ്‍ മാത്യു

സ്വര്‍ണ്ണക്കള്ളക്കടത്തിലെ രേഖകള്‍ നല്‍കിയാല്‍ 30 കോടി തരാമെന്ന് വാഗ്ദാനം ചെയ്തതായി സ്വപ്ന സുരേഷ് ആരോപിച്ചിരുന്ന വിജേഷ് പിള്ള തട്ടിപ്പുകേസുകളില്‍ പ്രതിയെന്ന് പരാതി. വിജേഷ് പിള്ള തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് കെഞ്ചിര എന്ന സിനിമയുടെ സംവിധായകന്‍ മനോജ് കാനയാണ് രംഗത്തെത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2023, 08:32 pm IST
inKerala
വിജേഷ് പിള്ള (ഇടത്ത് മനോജ് കാന (വലത്ത്)

വിജേഷ് പിള്ള (ഇടത്ത് മനോജ് കാന (വലത്ത്)

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിലെ രേഖകള്‍ നല്‍കുകയും മുഖ്യമന്ത്രിയ്‌ക്കും മകള്‍ക്കും എതിരായ ആരോപണങ്ങളില്‍ നിന്നും പിന്‍വാങ്ങുകയും  ചെയ്താല്‍  30 കോടിനല്‍കാമെന്ന് 30 കോടി തരാമെന്ന് വിജേഷ് പിള്ള വാഗ്ദാനം ചെയ്തതായി സ്വപ്ന സുരേഷ് ആരോപിച്ച യുവാവ്  തട്ടിപ്പുകേസുകളില്‍ പ്രതിയെന്ന് പരാതി. വിജേഷ് പിള്ള തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് കെഞ്ചിര എന്ന സിനിമയുടെ സംവിധായകന്‍ മനോജ് കാനയാണ് രംഗത്തെത്തിയിരിക്കുന്നത്. വിജേഷ് പിള്ള ഉടമസ്ഥനായ ആക്ഷന്‍ പ്രൈം ഒടിടി വഴി പ്രദര്‍ശിപ്പിക്കാമെന്ന് വാക്ക് തന്നെങ്കിലും സിനിമയുടെ പ്രദര്‍ശനം ഒടിടിയില്‍ നടന്നില്ലെന്ന് മനോജ് കാന പറയുന്നു.

“എറണാകുളത്താണ് ഓഫീസെന്ന് വിജേഷ് പിള്ള പറഞ്ഞിരുന്നു. അതനുസരിച്ച് ഞങ്ങള്‍ എറണാകുളത്തെത്തി. വലിയ വാഗ്ദാനങ്ങളാണ് ഇവര്‍ തന്നത്. ഏത് ഒടിടിയില്‍ റിലീസ് ചെയ്താല്‍ കിട്ടുന്നതിനേക്കാള്‍ വലിയ തുക നല്‍കാമെന്നും വിജേഷ് പിള്ള വാഗ്ദാനം ചെയ്തിരുന്നു. ഒടിടി കഴിഞ്ഞാല്‍ ഇതിന്റെ സാറ്റലൈറ്റ് അവകാശം അവര്‍ തന്നെ വില്‍ക്കും എന്നാണ് പറഞ്ഞത്. വരുമാനം പങ്കുവെയ്‌ക്കാമെന്നും അവര്‍ പറഞ്ഞിരുന്നു. കെഞ്ചിരയെ ഒരു അന്താരാഷ്‌ട്ര നടിയെക്കൊണ്ട് ആക്ഷന്‍ ഒടിടിയില്‍ പരിചയപ്പെടുത്താമെന്നാണ് ഇവര്‍ അവകാശപ്പെട്ടത്. എന്നാല്‍ ഒരു ഒടിടി പ്ലാറ്റ് ഫോമിന് ആവശ്യമായ ലൈസന്‍സ് പോലും നേടാതെയാണ് ഇവര്‍ ഒടിടി തുടങ്ങിയത്. ഞങ്ങള്‍ പലരോടും ആക്ഷന്‍ ഒടിടിയില്‍ കെഞ്ചിര റിലീസാകും എന്ന് പറഞ്ഞെങ്കിലും ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. പിന്നീട് ഞങ്ങള്‍ അവര്‍ നല്‍കിയ അഡ്വാന്‍സ് തിരിച്ചുവാങ്ങി. ലൈസന്‍സ് റദ്ദാക്കി. ഇവര്‍ സിനിമയുടെ പേരില്‍ വഞ്ചന നടത്തുകയാണ്. ” – മനോജ് കാന പറഞ്ഞു.

സമാന്തര സിനിമാ രംഗത്ത് ഏറെ വിശ്വാസ്യതയുള്ള സംവിധായകനാണ് മനോജ് കാന. ഏറെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സിനിമയാണ് കെഞ്ചിര. ഈ സിനിമയുടെ പ്രശസ്തി മുതലാക്കി പണം കൊയ്യുകയായിരുന്നു വിജേഷ് പിള്ളയുടെ ലക്ഷ്യമെന്നും മനോജ് കാന പറയുന്നു. 

സ്വപ്നയുടെ ജീവിതകഥ സിനിമയാക്കി തന്റെ ആക്ഷന്‍ ഒടിടിയില്‍ റിലീസ് ചെയ്താല്‍ 100 കോടി കിട്ടുമെന്നും അതിന്റെ 30 ശതമാനമായ 30 കോടി രൂപ നല്‍കാമെന്നാണ് താന്‍ പറഞ്ഞതെന്നാണ് സ്വപ്നയുമായുള്ള കൂടിക്കാഴ്ച വിവാദമായതോടെ വിജേഷ് പിള്ള പറഞ്ഞത്.  പക്ഷെ ഇപ്പോള്‍ ആക്ഷന്‍ ഒടിടി തന്നെ തട്ടിപ്പാണെന്ന വെളിപ്പെടുത്തലാണ് മനോജ് കാന എന്ന സംവിധായകന്‍ വെളിപ്പെടുത്തന്നത്. ഇതോടെ വിജേഷ് പിള്ളയുടെ സ്വപ്ന സുരേഷിനെതിരായ വാദമുഖങ്ങള്‍   ദുര്‍ബലമാവുന്നു. 

കൊച്ചിയിലെ കെട്ടിട ഉടമ. ജാക്സണ്‍ മാത്യുവും വിജേഷ് പിള്ള തന്നെ ഒരു ലക്ഷം രൂപ തട്ടിച്ചതായി ആരോപിക്കുന്നു. വിജേഷ് പിള്ളയുടെ ഉടമസ്ഥതയിലുള്ള ഡബ്ല്യു ജി എൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ജാക്സണ്‍ മാത്യുവിന്റെ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ത്. വിജേഷ് പിള്ളയായിരുന്നു ഈ കമ്പനിയുടെ ഉടമ.  2017ലാണ് വിജേഷ് ജാക്സണെ ബന്ധപ്പെടുന്നത്. കെട്ടിടത്തിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് ആയിരുന്നു. എന്നാൽ ആറ് മാസത്തിനുള്ളിൽ ഓഫീസ് പൂട്ടി. ഒരു ലക്ഷത്തോളം രൂപ വാ‍ടക കുടിശ്ശിക ഇനത്തിലുണ്ടെന്നും ജാക്സൺ മാത്യു പറയുന്നു.സ്ഥാപനം പൂട്ടിയ ശേഷം വാടകക്ക് വേണ്ടി പല തവണ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫലമുണ്ടായില്ല.  

മണി ചെയിൻ ഉൾപ്പെടെയുള്ള ബിസിനസുകൾ നടത്തിയ വിജേഷ് നാട്ടിൽ വിജേഷ് കൊയിലേത്ത് എന്നാണറിയപ്പെട്ടത്. പത്തുവർഷം മുൻപ് മറ്റൊരാൾക്കൊപ്പം മണിചെയിൻ ബിസിനസ് നടത്തിയത്. ശേഷം കൊച്ചിയിലേക്ക് മാറിയിരുന്ന വിജേഷ് നാടും വീടുമായി കാര്യമായ ബന്ധംപുലർത്തിയിരുന്നില്ല. എം.വി.ഗോവിന്ദന്റെ മൊറാഴയിലെ വീട്ടിൽനിന്ന് 5 കിലോമീറ്റർ അകലെയാണു വിജേഷിന്റെ കുടുംബവീട്.

കടമ്പേരിയിലെ വീട്ടിൽ അച്ഛനും അമ്മയും മാത്രമാണ് ഇപ്പോഴുള്ളത്. 

സ്വപ്നയുടെ ആരോപണം നട്ടാല്‍ മുളയ്‌ക്കാത്ത നുണയെന്ന് സിപിഎം

സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ്.  സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജൻസികളാണ്. കേന്ദ്ര ഏജൻസികളെടുത്ത കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാവുന്നതാണെന്നും സിപിഎം പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

Tags: ഇഡിCheatingswapna sureshവിജേഷ് പിള്ളകെഞ്ചിരമനോജ് കാനആക്ഷന്‍ പ്രൈം ഒടിടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Kottayam

നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി: നാഗമ്പടത്തെ സ്ഥാപനത്തിനെതിരെ കേസ്

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

പുതിയ വാര്‍ത്തകള്‍

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.