Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായിയും കുടുംബവും 30 കോടി വാദ്ഗാനം ചെയ്തു; രാജ്യം വിടണം;ഇല്ലെങ്കില്‍ മരണം ഉറപ്പെന്ന് എം.വി.ഗോവിന്ദന്‍; യൂസഫലിയെ പറ്റി മിണ്ടരുത്; ലൈവില്‍ സ്വപ്‌ന

മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്തു തന്നോട് രാജ്യം വിടാന്‍ വിജയ് പിള്ള എന്നൊരാള്‍ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. രാജ്യം വിട്ടില്ലെങ്കില്‍ മരണം ഉറപ്പാണെന്ന തരത്തിലാണ് അയാള്‍ സംസാരിച്ചത്. പണം വാങ്ങി ഹരിയാനയിലോ ജയ്‌പൂരിലേക്കോ പോകണം. പോകും മുന്‍പ് മുഖ്യമന്ത്രിയെ പറ്റിയും കുടുംബത്തെ പറ്റിയും ഉള്ള എല്ലാ വിവരങ്ങളും കൈമാറണം. ക്ലൗഡ് ഉള്‍പ്പെടെ ഉള്ള സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ തെളിവുകളും നശിപ്പിക്കണം. ഒരു മാസത്തിനുള്ളില്‍ മലേഷ്യയിലേക്കോ യുകെയിലേക്കോ ഉള്ള വിസ എത്തിച്ചു നല്‍കുമെന്നും സ്വപ്‌ന പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2023, 05:24 pm IST
inKerala

തിരുവനന്തപുരം: മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്തു തന്നോട് രാജ്യം വിടാന്‍ വിജയ് പിള്ള എന്നൊരാള്‍ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. രാജ്യം വിട്ടില്ലെങ്കില്‍ മരണം ഉറപ്പാണെന്ന തരത്തിലാണ് അയാള്‍ സംസാരിച്ചത്. ഒരു അഭിമുഖത്തിനെന്ന എന്ന പേരിലാണ് തന്നെ വിജയ് പിള്ള ബംഗളൂരുവിലെത്തി തന്നെ കണ്ടത്. രണ്ടു മിനിറ്റുള്ളില്‍ തന്നെ പ്രലോഭനവും പിന്നീട് ഭീഷണിയും എത്തി. ആദ്യം പത്തു കോടി ആയിരുന്നു വാഗ്ദാനം. പിന്നീട് അതു മുപ്പത് കോടി ആയി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തന്നെ തീര്‍ത്തുകളയുമെന്നാണ് വിജയ് പിള്ള പറഞ്ഞത്. പണം വാങ്ങി ഹരിയാനയിലോ ജയ്‌പൂരിലേക്കോ പോകണം. പോകും മുന്‍പ് മുഖ്യമന്ത്രിയെ പറ്റിയും കുടുംബത്തെ പറ്റിയും ഉള്ള എല്ലാ വിവരങ്ങളും കൈമാറണം. 

ക്ലൗഡ് ഉള്‍പ്പെടെ ഉള്ള സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ തെളിവുകളും നശിപ്പിക്കണം. ഒരു മാസത്തിനുള്ളില്‍ മലേഷ്യയിലേക്കോ യുകെയിലേക്കോ ഉള്ള വിസ എത്തിച്ചു നല്‍കുമെന്നും സ്വപ്‌ന പറഞ്ഞു. യൂസഫലി എന്ന വ്യവസായിക്ക് കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ വലിയ സ്വാധീനവും നിക്ഷേപവും ഉണ്ട്. അതിനാല്‍ യൂസഫലിയെ പറ്റി മിണ്ടിയാല്‍ തന്റെ ബാഗുകളില്‍ മയക്കുമരുന്ന് ഉള്‍പ്പെടെ നിക്ഷേപിച്ച് അറസ്റ്റ് ചെയ്യിക്കാന്‍ ഉള്ള നീക്കവും ഉണ്ടാകുമെന്നും വിജയ് പിള്ള പറഞ്ഞു.  എന്നാല്‍, എന്തുവന്നാലും താന്‍ പിണറായിക്കെതിരായ പോരാട്ടം തുടരുമെന്നും വിഷയത്തില്‍ കര്‍ണാടക ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയെന്നും സ്വപ്‌ന പറഞ്ഞു.

Tags: mv govindancpmസ്വര്‍ണകടത്ത്swapna suresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.