Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ് ലീഗില്‍ നാളെ ബയേണ്‍-പിഎസ്ജി

പാരീസിലെ ആദ്യപാദത്തിലെ ഒരു ഗോള്‍ ജയത്തിന്റെ കരുത്തിലാണ് ബയേണ്‍ ഇന്ന് സ്വന്തം മൈതാനമായ മ്യൂണിക്കിലെ അലിയന്‍സ് അരീനയില്‍ ഇറങ്ങുന്നത്. കിങ്സ്ലി കോമാന്റെ ഗോൡലാണ് അന്ന് ജര്‍മന്‍ ടീം ജയിച്ചു കയറിയത്. മ്യൂണിക്കില്‍ ബയേണിനെ കെട്ടുകെട്ടിക്കണമെങ്കില്‍ താരനിബിഡമായ പിഎസ്ജിക്ക് നന്നായി വിയര്‍പ്പൊഴുക്കിയേ തീരു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2023, 10:47 pm IST
in Football
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജിയെ നേരിടാനൊരുങ്ങുന്ന ബയേണ്‍ മ്യൂണിച്ചിന്റെ സാദിയൊ മാനെ പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജിയെ നേരിടാനൊരുങ്ങുന്ന ബയേണ്‍ മ്യൂണിച്ചിന്റെ സാദിയൊ മാനെ പരിശീലനത്തില്‍

മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിന്ന് പ്രതാപികളിലൊരാള്‍ക്ക് ഇന്ന് മടക്കം. രണ്ടാം പാദത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഫ്രഞ്ച് കരുത്തര്‍ പിഎസ്ജിയെ നേരിടുമ്പോള്‍ മുന്‍തൂക്കം ബയേണിന്. മറ്റൊരു പോരില്‍ ഇംഗ്ലീഷ് കരുത്തര്‍ ടോട്ടനം ഇറ്റാലിയന്‍ ശക്തികളും മുന്‍ ചാമ്പ്യന്മാരുമായ എസി മിലാനെ എതിരിടും. മത്സരങ്ങള്‍ നാളെ രാത്രി ഒന്നരയ്‌ക്ക്.

പാരീസിലെ ആദ്യപാദത്തിലെ ഒരു ഗോള്‍ ജയത്തിന്റെ കരുത്തിലാണ് ബയേണ്‍ ഇന്ന് സ്വന്തം മൈതാനമായ മ്യൂണിക്കിലെ അലിയന്‍സ് അരീനയില്‍ ഇറങ്ങുന്നത്. കിങ്സ്ലി കോമാന്റെ ഗോൡലാണ് അന്ന് ജര്‍മന്‍ ടീം ജയിച്ചു കയറിയത്. മ്യൂണിക്കില്‍ ബയേണിനെ കെട്ടുകെട്ടിക്കണമെങ്കില്‍ താരനിബിഡമായ പിഎസ്ജിക്ക് നന്നായി വിയര്‍പ്പൊഴുക്കിയേ തീരു.

ലയണല്‍ മെസിയും കൈലിയന്‍ എംബാപ്പെയും ടീമില്‍ അണിനിരക്കുമെങ്കിലും പരിക്കിലുള്ള നെയ്‌മര്‍ കളിക്കില്ല. കണങ്കാലിനേറ്റ പരിക്കിന് ശസ്ത്രക്രിയയ്‌ക്ക് വിധേയനാകുന്ന നെയ്‌മര്‍ക്ക് ഈ സീസണ്‍ നഷ്ടമാകുമെന്നാണ് സൂചനകള്‍. സാദിയൊ മാനെ, എറിക് ചൗപൊ മോട്ടിങ്, ലിറോയ് സാനെ, ജമാല്‍ മുസിയാള, കോമാന്‍ തുടങ്ങി താരസമ്പന്നമാണ് ബയേണും. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ബയേണിന് വ്യക്തമായ മുന്‍തൂക്കം. ഒമ്പത് കളിയില്‍ ആറിലും ബയേണ്‍ ജയിച്ചു. മൂന്നില്‍ പിഎസ്ജിയും. കഴിഞ്ഞ അഞ്ച് മുഖാമുഖങ്ങളില്‍ നാലിലും ബയേണ്‍ ജയിച്ചു. ഒന്നില്‍ പിഎസ്ജിയും.

Tags: പിഎസ്ജിയുവേഫബയേണ്‍ മ്യൂണിക്ക്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ബി ലെയ്പ്‌സിഗിനെതിരെ ബയേണ്‍ മ്യൂണിക് കുപ്പായത്തില്‍ കളിക്കാനിറങ്ങിയ ഹാരി കെയ്ന്‍ പന്തുമായി മുന്നേറുന്നു
Football

ബയേണിനെ തകര്‍ത്ത ലെയ്‌പ്‌സിഗിന് ജര്‍മന്‍ സൂപ്പര്‍ കപ്പ്

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

സ്‌ക്രിനിയര്‍ പിഎസ്ജിയില്‍

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

പുതിയ വാര്‍ത്തകള്‍

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.