Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടക, ഒഡിഷ. കശ്മീര്‍…വിലമതിക്കാനാകാത്ത സ്വർണം, ലിഥിയം നിക്ഷേപങ്ങള്‍…. മോദിയുടെ കരുത്തില്‍ ആത്മനിർഭരതയിലേക്ക് ഇന്ത്യ കുതിക്കുന്നു

മോദിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയുടെ കുതിപ്പിനാവശ്യമായ പ്രകൃതി വിഭങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ ജാഗരൂകരാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. ഇപ്പോഴിതാ ഇന്ത്യയുടെ വൈദ്യുതി വാഹനക്കുതിപ്പിന് കരുത്തുപകരാനുതകുന്ന വന്‍ ലിഥിയം ശേഖരം ജമ്മു കശ്മീരില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഖനനത്തിനൊരുങ്ങുകയാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2023, 08:17 pm IST
inIndia

ന്യൂദല്‍ഹി: മോദിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയുടെ കുതിപ്പിനാവശ്യമായ പ്രകൃതി വിഭങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ ജാഗരൂകരാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. ഇപ്പോഴിതാ ഇന്ത്യയുടെ വൈദ്യുതി വാഹനക്കുതിപ്പിന് കരുത്തുപകരാനുതകുന്ന വന്‍ ലിഥിയം ശേഖരം ജമ്മു കശ്മീരില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഖനനത്തിനൊരുങ്ങുകയാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ.  

കഴിഞ്ഞ ദിവസം കര്‍ണ്ണാടകത്തിലെ മാണ്ഡ്യയിലും ലിഥിയം ശേഖരം കണ്ടെത്തിയതായി പറയുന്നു. അതുപോലെ ഇന്ത്യയുടെ സ്വയംപര്യാപ്തതയ്‌ക്ക് അനിവാര്യമായ സ്വര്‍ണ്ണം കുഴിച്ചെടുക്കാനുള്ള  സാധ്യത ഒഡിഷയില്‍ തെളിഞ്ഞിരിക്കുകയാണ്.വന്‍ സ്വര്‍ണ്ണശേഖരമാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. ഇത് ഇന്ത്യയെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള മോദിയുടെ ആത്മനിര്‍ഭരതാപ്രതിജ്ഞ പല ചുവട് മുന്നോട്ട് കുതിക്കുകയാണ്.  

ജമ്മു കശ്മീരില്‍ ഏകദേശം 59 ലക്ഷം ടണ്‍ ലിഥിയം ശേഖരം ജിയോളജിക്കല്‍ സര്‍വ്വേ കണ്ടെത്തിക്കഴിഞ്ഞു. ജമ്മുകശ്മീരിലെ റെസായി ജില്ലയിലെ സലാല്‍-ഹൈമാന പ്രദേശത്താണ് ലിഥിയം ശേഖരം കണ്ടെത്തിയിരിക്കുന്നത്. വൈദ്യുതി വാഹനങ്ങളുടെ ഇക്കാലത്ത് ലിഥിയം അയേണ്‍ബാറ്ററി വളരെ പ്രധാനമാണ്. ഇതിലേക്ക് ഉപയോഗിക്കപ്പെടുന്ന ലിഥിയത്തിന് പൊള്ളുന്ന വിലയാണ്. ഇലോണ്‍ മസ്കിന്റെ ടെസ്ല എന്ന കാര്‍കമ്പനി പറയുന്നത് ഏറ്റവുംപ്രശ്നം നേരിടുന്നത് ബാറ്ററി നിര്‍മ്മിക്കുന്നതിനുള്ള അസംസ്കൃത വിഭവം കണ്ടെത്താനാണെന്നതാണ്. ടെസ്ലയുടെ കാര്‍ നിര്‍മ്മാണ ഫാക്ടറിഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള പ്രധാനമനത്രിയുടെ ദൗത്യത്തിന് ഈ ലിഥിയം ശേഖരവും കരുത്താകും. 2070 അന്തരീക്ഷമലിനീകരണം  നെറ്റ് സീറോ ആക്കാന്‍ പ്രതിജ്ഞാബദ്ധമായഇന്ത്യ വൈദ്യുതിവാഹന നിര്‍മ്മാണത്തില്‍ വന്‍കുതിപ്പിനൊരുങ്ങുന്നതിനിടയില്‍ ഈ ലിഥിയം നിക്ഷേപം വലിയ ഊര്‍ജ്ജമാണ്.  

കര്‍ണ്ണാടകയിലെ മാണ്ഡ്യ ജില്ലയിലും ലിഥിയം നിക്ഷേപം കണ്ടെത്തിയതായി പറയുന്നു. ആറ്റമിക് മിനറല്‍സ് ഡയറ്കടറേറ്റ് ഇത് സംബന്ധിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവിടും. ഏകദേശം 1600 ടണ്ണോളം ലിഥിയം നിക്ഷേപം കര്‍ണ്ണാകടയിലെ മാണ്ഡ്യയിലെ അല്ലപട്ന പ്രദേശത്തുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.  

അതുപോലെ ഒഡിഷയിലെ മൂന്ന് ജില്ലകളില്‍ കൂടി വന്‍തോതില്‍ സ്വര്‍ണ്ണനിക്ഷേപം  കണ്ടെത്തിയിരിക്കുകയാണ്. ജിയോളജിക്കല്‍ സര്‍വ്വേ  ഓഫ് ഇന്ത്യ നടത്തിയ പുതിയ സര്‍വ്വെ അനുസരിച്ച് ദിയോഗര്‍ഗ്, കിയോഞ്ജര്‍, മയൂര്‍ഭഞ്ജ് ജില്ലകളിലെ സ്വര‍്ണ്ണനിക്ഷേപവും ഒപ്പം ചെമ്പും കണ്ടെത്തിയത്.സംസ്ഥാന സ്റ്റീല്‍ ഖനി മന്ത്രിപ്രഫുല്ല മാലിക്ഈ വിവരം കഴിഞ്ഞ ദിവസംഒഡിഷ നിയമസഭയില്‍ അറിയിച്ചിരുന്നു.  

 രാജ്യത്തെ സ്വർണ ഉപഭോഗം ഏകദേശം 774 ടൺ ആണ്.  എന്നാൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രതിവർഷം ഖനനം ചെയ്‌തെടുക്കുന്ന സ്വർണം കേവലം 16 ടൺ ആണ്. ഇത് ഇന്ത്യയുടെ ഉപഭോഗത്തിന് അടുത്തെത്തുന്നില്ല എന്നതിനാൽ കൂടുതൽ സ്വർണഖനികൾ കണ്ടെത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഇന്ത്യയില്‍ മൂന്ന് സ്വര്‍ണ്ണഖനികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.ഹുട്ടി, ഉട്ടിഎന്നിങ്ങനെ കര്‍ണ്ണാടകയിലെ ഖനികളും ജാര്‍ഖണ്ഡിലെ ഹീരബുദ്ധിനി ഖനിയും.  

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവിടെ തുടരുന്ന സര്‍വ്വെയിലാണ് സ്വര്‍ണ്ണനിക്ഷേപം കണ്ടെത്തിയത്. അഡാസ് മേഖലയില്‍ 1685കിലോ  സ്വര്‍ണ അയിര് ജിയോളജിക്കല്‍ സര്‍വ്വെ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു.ഗോപൂര്‍,  ഗജിപൂര്‍, കുസാകല, ആദല്‍, സാലേക്കാന, ദിമിരിമുണ്ട, കരദംഗഎന്നിവിടങ്ങളിലും സ്വര്‍ണ്ണശേഖറം ലഭിച്ചിട്ടുണ്ട്. 

Tags: സ്വയം പര്യാപ്തതസ്വര്‍ണ്ണശേഖരംസ്വര്‍ണ്ണഖനനംജമ്മു കശ്മീര്‍മാണ്ഡ്യപ്രധാനമന്ത്രി മോദിലിഥിയം അയണ്‍ ബാറ്ററികര്‍ണ്ണാടകലിഥിയം നിക്ഷേപങ്ങള്‍നരേന്ദ്രമോദിഒഡീഷഇലക്ട്രിക്ക് വാഹനങ്ങള്‍ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ആത്മനിര്‍ഭര്‍ ഭാരത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി ദക്ഷിണ നാവിക സേനാകേന്ദ്രത്തില്‍ നടന്ന ഡൈവിങ് സപ്പോര്‍ട്ട് ക്രാഫ്റ്റ് കമ്മീഷന്‍ ചടങ്ങില്‍ നിന്ന്
Kerala

ആത്മനിര്‍ഭര്‍ ഭാരത് നാവികസേനക്ക് കൂടുതല്‍ കരുത്തേകുന്നു: സമീര്‍ സക്‌സേന

India

‘ആത്മനിര്‍ഭര്‍ ഭാരത്’ ജനങ്ങളേറ്റെടുത്തു: മോദി

ചിത്രത്തിന് കടപ്പാട്: ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങ്
India

എച്ച് എഎല്ലില്‍ ഒരുങ്ങുന്നൂ പുതിയ തേജസ് യുദ്ധവിമാനം; 90ശതമാനം ഉപകരണങ്ങളും നിര്‍മ്മിയ്‌ക്കുന്നത് ഇന്ത്യയില്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

പുതിയ വാര്‍ത്തകള്‍

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.