Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഐഎസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ച ഛേത്രിയുടെ ഗോള്‍ അനുവദിച്ച റഫറിയുടെ തീരുമാനം തെറ്റെന്ന് മുന്‍ റഫറിമാര്‍

ഐഎസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ച ഛേത്രിയുടെ ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനം തെറ്റാണെന്ന് മുന്‍ റഫറിമാര്‍. ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് റഫറിമാരുടെ ഈ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2023, 11:12 pm IST
inSports

ന്യൂദല്‍ഹി::ഐഎസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ച ഛേത്രിയുടെ ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനം തെറ്റാണെന്ന്  മുന്‍ റഫറിമാര്‍. ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് റഫറിമാരുടെ  ഈ പ്രതികരണം.  

“റഫറി ചെയ്തത് തെറ്റായിരുന്നു..എതിര്‍ ടീമിന് അപകടകരമാവുന്ന സ്ഥലത്തുവെച്ചാണ് ഫ്രീകിക്ക് അനുവദിച്ചത്. അതിനാല്‍ തന്നെ ഗോള്‍ കീപ്പറും പ്രതിരോധ മതിലും തയ്യാറായ ശേഷമാണ് കിക്കെടുന്നതെന്ന് റഫറി ഉറപ്പുവരുത്തണമായിരുന്നു.  “- ടൈംസ് ഓഫ് ഇന്ത്യ അഭിമുഖത്തില്‍  ഒരു മുന്‍ ദേശീയ റഫറി പ്രതികരിച്ചത് ഇങ്ങിനെയാണ്.  

“എന്തുകൊണ്ട് ഇനിയും ഐഎസ്എല്ലില്‍ വീഡിയോ അസിസ്റ്റന്‍റ് റഫറി (വിഎആര്‍) ഉപയോഗിക്കാന്‍ തുടങ്ങിയില്ല. അതുണ്ടായിരുന്നെങ്കില്‍ റഫറിയുടെ തീരുമാനം തെറ്റെന്ന് വിധിക്കപ്പെടുമായിരുന്നു”.- മറ്റൊരു മുന്‍ റഫറി പരിതപിച്ചു. 

“ക്രിസ്റ്റല്‍ ജോണ്‍ എന്ന റഫറി  അടുത്തിടെ ഫിഫയുടെ എലൈറ്റ് റഫറിയായി സ്ഥാനക്കയറ്റം കിട്ടിയ വ്യക്തിയാണെങ്കിലും വിവാദ തീരുമാനങ്ങളുടെ പേരില്‍ മുന്‍പ് പലതവണ വാര്‍ത്തയില്‍ നിറഞ്ഞ വക്തിയാണ്. “- മറ്റൊരു മുന്‍ റഫറി ആരോപിച്ചു. 

“റഫറി ഇവിടെ തീര്‍ച്ചയായും റീകിക്ക് വേണമെന്ന് വിധിക്കണമായിരുന്നു. ഛേത്രി  കിക്കെടുക്കുന്നതുപോലെ അഭിനയിച്ചപ്പോള്‍ പ്രതികരിക്കണമായിരുന്നു. വിസിലിന് കാക്കണമെന്ന് കളിക്കാരനോട് നിര്‍ദേശിക്കണമായിരുന്നു. എന്നിട്ട് കളിക്കാരന് ഷോട്ട് എടുക്കാനായി 9.15 മീറ്റര്‍ അടയാളപ്പെടുത്തുകയും വേണമായിരുന്നു.  ഫ്രീകിക്കെടുക്കുമ്പോള്‍ വിസിലോ മറുടീമിലെ കളിക്കാരുടെ പ്രതിരോധ മതിലോ വേണ്ടെന്ന് പറയാന്‍ ഛേത്രിക്ക് അധികാരമില്ല.”- ഒരു  മുന്‍ റഫറി പറഞ്ഞു.  

എന്തായാലും  ഐഎസ് എല്‍ പ്ലേ ഓഫ് ഗെയിമില്‍ കേരള ബ്ലാസ്റ്റേഴ്സ് ഛേത്രിയുടെ കള്ളഫ്രീകിക്ക് ഗോളില്‍ തോറ്റതില്‍ ഇപ്പോഴും ആരാധകര്‍  കലിപ്പിലാണ്. ഗോള്‍ അനുവദിച്ച റഫറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ടീം മത്സരം ബഹിഷ്കരിച്ചിരുന്നു.  

കേരള ബ്ലാസ്റ്റേഴ്സ് മാച്ച് ബഹിഷ്കരിച്ചതിനെതിരെ സുനി‍ല്‍ ഛേത്രി ആരാധകരും വിമര്‍ശനവുമായി രംഗത്തുണ്ട്. 

Tags: കേരള ബ്ലാസ്റ്റേഴ്‌സ്സുനില്‍ ഛേത്രിISLക്രിസ്റ്റല്‍ ജോണിബെംഗളൂരു എഫ് സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.