Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തുടക്കവേദിയില്‍ സാനിയയ്‌ക്ക് മടക്കം

ദുബായ് ഓപ്പണോടെ രാജ്യാന്തര ടെന്നീസ് കരിയറിനു വിരാമമിട്ട സാനിയ, വിടവാങ്ങലിന് തെരഞ്ഞെടുത്തത് സ്വന്തം നാട്. അവിടെ പ്രദര്‍ശന മത്സരം കളിച്ചാണ് താരം വിടവാങ്ങിയത്. രോഹന്‍ ബൊപ്പണ, ക്രിക്കറ്റ് താരം യുവരാജ് സിങ്, ടെന്നീസ് കോര്‍ട്ടുകളിലെ തന്റെ പ്രിയ കൂട്ടുകാരി ബെഥാനി മാറ്റക് സാന്‍ഡ്‌സ് എന്നിവര്‍ക്കൊപ്പമാണ് സാനിയ അവസാന മത്സരം കളിച്ചത്. ഇതില്‍ സാനിയ കളിച്ച ടീം രണ്ടും ജയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2023, 10:30 pm IST
in Sports

ഹൈദരാബാദ്: രണ്ട് ദശകം മുന്‍പാണത്. ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ചരിത്രമെഴുതി ഒരു ഇന്ത്യന്‍ പെണ്‍കുട്ടി. ഡബ്ല്യുടിഎ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം, അതായിരുന്നു സാനിയ മിര്‍സ. ഇന്നലെ അതേ സ്റ്റേഡിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്നില്‍ റാക്കറ്റ് താഴെ വയ്‌ക്കുമ്പോള്‍ വനിതാ ടെന്നീസിലെ ഒരു നക്ഷത്രമായിക്കഴിഞ്ഞിരുന്നു സാനിയ.

ദുബായ് ഓപ്പണോടെ രാജ്യാന്തര ടെന്നീസ് കരിയറിനു വിരാമമിട്ട സാനിയ, വിടവാങ്ങലിന് തെരഞ്ഞെടുത്തത് സ്വന്തം നാട്. അവിടെ പ്രദര്‍ശന മത്സരം കളിച്ചാണ് താരം വിടവാങ്ങിയത്. രോഹന്‍ ബൊപ്പണ, ക്രിക്കറ്റ് താരം യുവരാജ് സിങ്, ടെന്നീസ് കോര്‍ട്ടുകളിലെ തന്റെ പ്രിയ കൂട്ടുകാരി ബെഥാനി മാറ്റക് സാന്‍ഡ്‌സ് എന്നിവര്‍ക്കൊപ്പമാണ് സാനിയ അവസാന മത്സരം കളിച്ചത്. ഇതില്‍ സാനിയ കളിച്ച ടീം രണ്ടും ജയിച്ചു. മൂന്ന് വീതം ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സാനിയ, ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാമതുമെത്തിയിരുന്നു.  

മുന്‍ കേന്ദ്ര കായിക മന്ത്രി കൂടിയായ നിയമമന്ത്രി കിരണ്‍ റിജിജു, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍, സിനിമ താരം ദുല്‍ഖര്‍ സല്‍മാന്‍ അടക്കം സന്നിഹിതരായിരുന്നു. ഇവിടെ വിശിഷ്ടാതിഥികള്‍ അടങ്ങിയ വേദിയില്‍ അവസാന മത്സരം കളിക്കുന്നതില്‍ ആവേശഭരിതയാണെന്ന് സാനിയ പറഞ്ഞു. സാനിയ ഇന്ത്യന്‍ ടെന്നീസിനു മാത്രമല്ല, ഇന്ത്യന്‍ കായികരംഗത്തിനാകെ പ്രചോദനമാണെന്നാണ് റിജുജു പറഞ്ഞത്.

Tags: courtയാത്രയയപ്പ്സാനിയ മിര്‍സ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Kerala

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Literature

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

Kerala

കാപ്പ കേസില്‍ കുടുക്കിയ കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല

പുതിയ വാര്‍ത്തകള്‍

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.