Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട്ടില്‍ ഹിന്ദി സംസാരിക്കുന്ന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് വാര്‍ത്ത പരക്കുന്നു; ബീഹാറിലെ തൊഴിലാളികള്‍ കൂട്ടത്തോടെ തമിഴ്നാട് വിടുന്നു

മുഖ്യമന്ത്രി സ്റ്റാലിന്റെയും ഡിഎംകെയുടെയും അമിതമായ ഹിന്ദിവിരോധം തമിഴ്നാടിന് തിരിച്ചടിയാകുന്നു. ഹിന്ദി സംസാരിക്കുന്ന തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെടുമെന്ന വാര്‍ത്ത കാട്ടുതീ പോലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബീഹാറിലേതുള്‍പ്പെടെ ഹിന്ദിക്കാരായ തൊഴിലാളികള്‍ തമിഴ്നാട് വിടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2023, 07:46 pm IST
inIndia

ചെന്നൈ:  മുഖ്യമന്ത്രി സ്റ്റാലിന്റെയും ഡിഎംകെയുടെയും അമിതമായ ഹിന്ദിവിരോധം തമിഴ്നാടിന്  തിരിച്ചടിയാകുന്നു. ഹിന്ദി സംസാരിക്കുന്ന തൊഴിലാളികള്‍ തമിഴ്നാട്ടില്‍  ആക്രമിക്കപ്പെടുമെന്ന പ്രചാരണം കാട്ടുതീ പോലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബീഹാറിലേതുള്‍പ്പെടെ ഹിന്ദിക്കാരായ തൊഴിലാളികള്‍ തമിഴ്നാട് വിടുന്നതായി വാര്‍ത്ത.. ജീവന്‍ തമിഴ്നാട്ടില്‍  സുരക്ഷിതമല്ലെന്ന ബീഹാറിലെ ചില രാഷ്‌ട്രീയക്കാരും മറ്റുചിലരും കൊളുത്തുവിട്ട പ്രചാരം  കാട്ടുതീപോലെ പടര്‍ന്നതോടെ  അന്യഭാഷ തൊഴിലാളികള്‍ തൊഴിലിടം വിട്ട് ഓടി രക്ഷപ്പെടുന്നതായി  പരാതി.  

എന്നാല്‍ ഹോളി ആഘോഷിക്കാന്‍ തമിഴ്നാട്ടില്‍ നിന്നും ഹിന്ദിതൊഴിലാളികള്‍  ജന്മനാട്ടിലേക്ക് പോകുന്നതിനെ  ഹിന്ദി തൊഴിലാളികള്‍ തമിഴരുടെ ആക്രമണം ഭയന്ന് നാട് വിടുകയാണെന്ന് പ്രചരിപ്പിക്കുകയാണെന്ന് ഡിഎംകെ നേതാക്കളും ഡിജിപിയുംപറഞ്ഞു. 

തിരുപ്പൂര്‍, കോയമ്പത്തൂര്‍,  ചെന്നൈ തുടങ്ങി  ഹിന്ദി ഭാഷാ തൊഴിലാളികളെ ധാരാളമായിആകര്‍ഷിക്കുന്ന തമിഴ്നാട്ടിലെ നഗരങ്ങളില്‍ നിന്നെല്ലാം ഹിന്ദി ഭാഷാ തൊഴിലാളികള്‍ മുങ്ങുകയാണ്. അവര്‍ ഹോളി ആഘോഷിക്കാനാണ് പോകുന്നതെന്ന് ഡിഎംകെ നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും അവകാശപ്പെടുന്നുവെങ്കിലും പലയിടങ്ങളിലും തൊഴിലാളികള്‍ എത്തുന്നില്ലെന്ന പരാതി വ്യാപകമാവുകയാണ്.  

ചെറുകിട ഇടത്തരം വ്യവസായസംരംഭങ്ങള്‍,ഹോട്ടലുകള്‍,  റസ്റ്റോറന്‍റുകള്‍, കെട്ടിടനിര്‍മ്മാണ മേഖല എന്നീ മേഖലകളില്‍ 70  ശതമാനത്തിലധികം ഹിന്ദിക്കാരാണ്. ചെന്നൈ ഹോട്ടല്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.രവി പറയുന്നു:”ഞങ്ങളുടെ മേഖലയില്‍ നിന്നും ഒട്ടേറെപ്പേര്‍ തമിഴ്നാട് വിട്ടു. അവരുടെ സംസ്ഥാനങ്ങളില്‍നിന്നും വീട്ടുകാര്‍ തമിഴ്നാട്ടില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് വിളിച്ചുപറഞ്ഞതിനെ തുടര്‍ന്നാണ്  തൊഴിലാളികള്‍ നാടിവിടുന്നത്.റസ്റ്റോന്‍റ്, വിനോദസഞ്ചാര മേഖളയില്‍ ഹിന്ദി ഭാഷാ തൊഴിലാളികള്‍ പ്രധാനമാണ്.”

തമിഴ്നാട്ടിലുടനീളം ഹോട്ടല്‍ ശൃംഖലയുള്ള അഡയാര്‍ ആനന്ദ ഭവന്റെ എംഡി കെ.ടി. ശ്രീനിവാസരാജ പറയുന്നത് തങ്ങളുടെ പല ഹോട്ടലുകളില്‍ നിന്നും  ഹിന്ദി തൊഴിലാളികള്‍ അപ്രത്യക്ഷമായിരിക്കുന്നു എന്നാണ്.  

300 തൊഴിലാളികള്‍ പണിക്ക് വന്നില്ലെന്ന് തിരുമുടിവക്കം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍സെക്രട്ടറി ആര്‍. ശെല്‍വം പറയുന്നു. ഏകദേശം25 ശതമാനം കുടിയേറ്റ തൊഴിലാളികളും തമിഴ്നാട്  വിട്ടുപോയെന്ന് കക്കാലൂര്‍ ഇന്‍സ്ട്രിയല്‍ എസ്റ്റേറ്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ സെക്രട്ടറികെ. ഭാസ്കരന്‍ പറയുന്നു.  

തിരുപ്പൂരിലെയും കോയമ്പത്തൂരിലെയും ഹിന്ദിത്തൊഴിലാളികള്‍  ശനിയാഴ്ച തമിഴ്നാട് വിട്ടു. അവര്‍ ഹോളിക്ക് ശേഷം തിരിച്ചെത്തുമെന്ന് ഡിഎംകെ നേതാക്കള്‍ പറയുന്നു.  

Tags: എം.കെ. സ്റ്റാലിന്‍ഇതര സംസ്ഥാന തൊഴിലാളികള്‍Biharഡിഎംകെതമിഴ്നാട്കുടിയേറ്റത്തൊഴിലാളികള്‍ഹിന്ദി വിരുദ്ധംഹിന്ദി സംസാരിക്കുന്ന തൊഴിലാളികള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

News

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.