Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദു വംശഹത്യയുടെ സത്യം പറയാന്‍ കടമ്പകളേറെ കടന്നിട്ടും….അവസാന നിമിഷം കോഴിക്കോടും എറണാകുളത്തും പോസ്റ്റര്‍ കീറി വലിച്ചെറിയുന്നു

1921ലെ കലാപത്തെ മലബാര്‍ കലാപം എന്ന് പേരിട്ട് വിളിക്കുക വഴി ഹിന്ദുക്കള്‍ മലബാറില്‍ അനുഭവിക്കേണ്ടി വന്ന വംശഹത്യ ചരിത്രത്തില്‍ കുഴിച്ചുമൂടപ്പെടുകയായിരുന്നു എന്ന വിശ്വസിക്കുന്ന സംവിധായകനാണ് രാമസിംഹന്‍. അദ്ദേഹം ആരും പറയാത്ത ആ കഥ സിനിമയാക്കാന്‍ തീരുമാനിച്ചതു മുതല്‍ എതിര്‍പ്പുകളായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2023, 10:00 pm IST
in Kerala

തിരുവനന്തപുരം:1921ലെ കലാപത്തെ മലബാര്‍ കലാപം എന്ന് പേരിട്ട് വിളിക്കുക വഴി ഹിന്ദുക്കള്‍ മലബാറില്‍ അനുഭവിക്കേണ്ടി വന്ന വംശഹത്യ ചരിത്രത്തില്‍ കുഴിച്ചുമൂടപ്പെടുകയായിരുന്നു എന്ന വിശ്വസിക്കുന്ന സംവിധായകനാണ് രാമസിംഹന്‍. അദ്ദേഹം ആരും പറയാത്ത ആ കഥ സിനിമയാക്കാന്‍ തീരുമാനിച്ചതു മുതല്‍ എതിര്‍പ്പുകളായിരുന്നു.  

കഷ്ടപ്പെട്ട് ജനങ്ങളില്‍ നിന്നും പണം പിരിച്ച് സിനിമ പൂര്ത്തിയാക്കിയ ശേഷം സെന്‍സര്‍ ബോര്‍ഡ് ഏറെ നാള്‍ അനുമതി നല്‍കാതെ പിടിച്ചുവെച്ചു. അവിടെയും സമരം ചെയ്താണ് ഒടുവില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നേടിയെടുത്തത്. ഇപ്പോഴിതാ 81 തിയറ്ററുകളില്‍  ‘പുഴ മുതല്‍ പുഴ വരെ’ എന്ന ഈ സിനിമ കേരളത്തിലെ 81 തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പോവുകയാണ്.  

അവസാന നിമിഷം  ഫെയ്സ്ബുക്ക് ലൈവില്‍ രാമസിംഹന്‍:

അവസാന നിമിഷവും താന്‍ നേരിടേണ്ടി വന്ന ചില എതിര്‍പ്പുകളെക്കുറിച്ച് രാമസിംഹന്‍ ബുധനാഴ്ച ഫേസ്ബുക്ക് ലൈവില്‍ എത്തി വിശദീകരിച്ചിരുന്നു.  അവസാനനിമിഷം സിനിമ റിലീസ് ചെയ്യാമെന്നേറ്റ ഇടപ്പള്ളിവനിത തിയറ്റര്‍ കാല് മാറിയതിനെക്കുറിച്ച് ഏറെ വേദനയോടെയാണ് രാമസിംഹന്‍ പറഞ്ഞത്.എല്ലാം പറഞ്ഞുറപ്പിച്ച ശേഷം അവസാന നിമിഷമാണ് ഈ തിയറ്റര്‍ ഉടമകള്‍ കാലുമാറിയത്. സിനിമ റിലീസ് ചെയ്യാമെന്ന് തങ്ങള്‍ പറഞ്ഞിട്ടേ ഇല്ല എന്ന നിലപാടിലാണ് തിയറ്റര്‍ ഉടമകള്‍. ഇതോടെയാണ് പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം 82 തിയറ്ററുകള്‍ക്ക് പകരം 81 തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതെന്ന് അലി അക്ബര്‍ പറഞ്ഞു.  

“പല തിയറ്ററുകളില്‍ വില കൊടുത്ത് കഷ്ടപ്പെട്ട് തയ്യാറാക്കിയ പോസ്റ്ററുകള്‍ പശ ഉണങ്ങും മുന്‍പേ ചിലര്‍  വലിച്ച് പറിച്ചു കളയുകയാണ്. കോഴിക്കോടും എറണാകുളത്തും ഇത് ധാരാളമായി നടക്കുന്നുണ്ട്.  ഒരു സിനിമ വിതരണക്കമ്പനിക്കാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നറിയാം. പക്ഷെ ഞാന്‍ പേര് പറയുന്നില്ല. ഇത് നിര്‍ത്തിയില്ലെങ്കില്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുമെന്ന് മാത്രമേ പറയാനുള്ളൂ.” – രാമസിംഹന്‍ പറഞ്ഞു.  

മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടിരുന്നു. അതിന് ഉദാഹരണമാണ് മലപ്പുറത്തെ തൂവൂര്‍ കിണര്‍. ഇതെല്ലാം ഈ സിനിമയില്‍ കാണിക്കുന്നു എന്നതിനാല്‍ വലിയ എതിര്‍പ്പാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. അന്നത്തെ കലാപത്തില്‍ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുന്നത്. തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിം​ഗ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹൻ തന്നെയാണ്. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ് എത്തുന്നത്.

Tags: movieMappila Lahala19211921ലെ മലബാര്‍ കലാപംഹിന്ദു വംശഹത്യപുഴ മുതല്‍ പുഴ വരെരാമസിംഹന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Entertainment

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.