Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് കാവി വിലക്കിയ ക്ഷേത്രത്തില്‍ കാവി മുണ്ടുടുത്ത് കേന്ദ്രമന്ത്രി വി. മുരളീധരന്‍

കാവി നിറത്തോട് സംസ്ഥാന സര്‍ക്കാരിന് അസഹിഷ്ണുതയും അലര്‍ജിയുമാണെന്ന് മുരളീധരന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2023, 03:43 pm IST
inKerala

തിരുവനന്തപുരം:  പോലീസ് കാവി വിലക്കിയ ക്ഷേത്രത്തില്‍ കാവിയുടുത്ത്  കേന്ദ്രമന്ത്രി വി. മുരളീധരന്‍.  വെള്ളായണി ദേവീക്ഷേത്രത്തില്‍ കാവി മുണ്ടുടുത്ത് മുരളീദരന്‍ ദര്‍ശനത്തിനെത്തി. സ്വീകരിച്ച ക്ഷേത്രഭാരവാഹികളും കാവിമുണ്ടുടുത്തവരായിരുന്നു.

ഉത്സവത്തിന്റെ ഭാഗമായി വെള്ളായണി ക്ഷേത്ര പരിസരത്ത് കാവി കൊടിയും തോരണങ്ങളും ഉപയോഗിച്ച് അലങ്കരിച്ചതിന് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുക്കുകയും കണ്ടാല്‍ അറിയാവുന്ന 58 പേരെ കേസില്‍ പ്രതികളാക്കുകയും ചെയ്തു. രാഷ്‌ട്രീയ സമത്വം പാലിക്കുന്ന നിറങ്ങള്‍ ഉപയോഗിച്ചില്ല എന്നാരോപിച്ചായിരുന്നു നടപടി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ വീടുകളില്‍ കയറി പോലീസ് അതിക്രമം നടത്തുകയും സ്ത്രീകളെ ഉള്‍പ്പെടെ അധിക്ഷേപിക്കുകയും ചെയ്തു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്.

ഈ പശ്ചാത്തലത്തിലാണ് വി മുരളീധരന്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുമായും പൂജാരിമാരുമായും അദ്ദേഹം സംസാരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷ്, നഗരസഭ പ്രതിപക്ഷ നേതാവ് എംആര്‍ ഗോപന്‍ എന്നിവര്‍ കേന്ദ്രമന്ത്രിയെ അനുഗമിച്ചു.

കാവി നിറത്തോട് സംസ്ഥാന സര്‍ക്കാരിന് അസഹിഷ്ണുതയും അലര്‍ജിയുമാണെന്ന് മുരളീധരന്‍ പറഞ്ഞു. കാവി നിറം ഭാരതത്തിന്റെ സനാതന ധര്‍മ്മത്തിന്റെ പ്രതീകമാണെന്നും അതാണ് ദേശീയ പതാകയില്‍ അടക്കം പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ കാവി വിലക്കിക്കൊണ്ടുള്ള നടപടി ആര് സ്വീകരിച്ചാലും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Tags: മുരളീധരൻക്ഷേത്രംകാവിക്കൊടിVellayani Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം ബോർഡ് ബിൽ അടച്ചില്ല; വെള്ളായണി ദേവീ ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം വിച്ചേദിച്ച് കെഎസ്ഇബി

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

India

വീണ വിജയന് വേണ്ടി സിപിഎം പ്രസ്താവന അപഹാസ്യം : വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.