Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട്ട് വേനല്‍ കനക്കുന്നു; പ്രധാന കവലകളില്‍ കാത്തിരിപ്പുകേന്ദ്രങ്ങളില്ല, ബസ് സ്റ്റോപ്പുകളില്‍ വാടിത്തളര്‍ന്ന് യാത്രക്കാര്‍

മൂന്നു പ്രമുഖ സ്‌കൂളുകളും ഒരു കോളേജുമുള്ള കവലയില്‍ വൈകിട്ട് നിരവധി വിദ്യാര്‍ത്ഥികളാണ് യാത്രക്കാര്‍ക്കു പുറമെ വെയിലേറ്റ് വാടുന്നത്. രണ്ട് സ്‌കൂളുകളുള്ള താരേക്കാട് ജങ്ഷനിലും വിദ്യാര്‍ത്ഥികള്‍ക്ക് കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതിനാല്‍ എക്കാലവും വെയിലുകൊള്ളേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2023, 10:27 am IST
in Palakkad

പാലക്കാട്: കത്തിയെരിയുന്ന വേനലില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ നഗരത്തിലെത്തുന്ന യാത്രക്കാരും കാക്കത്തണലിനായി അലയുകയാണ്. നഗരത്തിലെ പ്രധാന കവലകളില്‍ കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതിനാല്‍ വേനല്‍ക്കാലത്ത് ബസ് കാത്തുനില്‍ക്കല്‍ അല്‍പ്പം കഠിനമാണ്. താരേക്കാട്, എച്ച്പിഒ, എല്‍ഐസി ജങ്ഷന്‍, മേഴ്‌സി ജങ്ഷന്‍, ബിഒസി റോഡ് ജങ്ഷന്‍, പാലാട്ട് ജങ്ഷന്‍, ചക്കാന്തറ എന്നിവിടങ്ങളില്‍ യാത്രക്കാര്‍ക്ക് വെയിലുകൊള്ളേണ്ട സ്ഥിതിയുണ്ടാക്കുന്നത്.  

ചിലയിടങ്ങളില്‍ കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഉണ്ടായിട്ടും ബസുകള്‍ നിര്‍ത്തുന്നതിലെ അശാസ്ത്രീയതയാണ് യാത്രക്കാര്‍ക്ക് വെയിലുകൊള്ളേണ്ട സ്ഥിതിയുണ്ടാക്കുന്നത്. കുളപ്പുള്ളി സംസ്ഥാനപാത കടന്നുപോകുന്ന മേഴ്‌സി കോളേജ് ജങ്ഷനില്‍ കോട്ടായി, മേലാമുറി, പാലക്കാട്, തിരുനെല്ലായി റോഡുകളില്‍ ഒരിടത്തും കാത്തിരിപ്പുകേന്ദ്രങ്ങളില്ല. 

മൂന്നു പ്രമുഖ സ്‌കൂളുകളും ഒരു കോളേജുമുള്ള കവലയില്‍ വൈകിട്ട് നിരവധി വിദ്യാര്‍ത്ഥികളാണ് യാത്രക്കാര്‍ക്കു പുറമെ വെയിലേറ്റ് വാടുന്നത്. രണ്ട് സ്‌കൂളുകളുള്ള താരേക്കാട് ജങ്ഷനിലും വിദ്യാര്‍ത്ഥികള്‍ക്ക് കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതിനാല്‍ എക്കാലവും വെയിലുകൊള്ളേണ്ടതുണ്ട്. ഒലവക്കോട് ജങ്ഷനില്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്നിടത്തും ക്രൗണ്‍ ഹോട്ടലിനു മുന്നിലും കാത്തിരിപ്പുകേന്ദ്രങ്ങളുള്ളതൊഴിച്ചാല്‍ ചുണ്ണാമ്പുത്തറ റോഡിലും മലമ്പുഴ ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്നിടത്തും വെയിലും മഴയും കൊള്ളണം യാത്രക്കാര്‍ക്ക്. എന്നാല്‍ സമീപത്ത് ലക്ഷങ്ങള്‍ ചെലവിട്ടു നിര്‍മിച്ച കാത്തിരിപ്പുകേന്ദ്രം സാമൂഹികവിരുദ്ധരുടെ താവളമാകുമ്പോഴാണ് യാത്രക്കാര്‍ക്ക് ഇത്തരം ദുരവസ്ഥയുള്ളത്.  

സ്റ്റേഡിയം സ്റ്റാന്റിന്റെ മുന്‍വശത്തും പിന്‍വശത്തും ബസുകള്‍ നിര്‍ത്തുന്നിടത്ത് യാത്രക്കാര്‍ക്ക് വെയില്‍ കൊള്ളണമെന്നിരിക്കെ സ്റ്റാന്റിനു മുന്നിലുണ്ടായിരുന്ന ഹൈടെക് കാത്തിരിപ്പുകേന്ദ്രം വര്‍ഷങ്ങള്‍ക്കു മുമ്പ് പൊളിച്ചു മാറ്റിയിരുന്നു. എന്നാല്‍ കോട്ടമൈതാനം ചിറ്റൂര്‍ റോഡ്, ജില്ലാ ആശുപത്രി സ്റ്റോപ്പ്, മുനിസിപ്പല്‍ സ്റ്റാന്റ്, സായ് ജങ്ഷന്‍ എന്നിവിടങ്ങളിലെ കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഉപയോഗശൂന്യമാണ്.

Tags: പാലക്കാട്Bus StandpassengersSummer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

Kerala

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.