Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

പ്രതികാര കഥയുമായി ‘ക്രൗര്യം’; ചിത്രീകരണം പൂര്‍ത്തിയായി

രാംദാസിന്റ മകള്‍ അനുവായി, മാത്തുക്കുട്ടിയുടെ വഴികള്‍ എന്ന ചിത്രത്തിലെ നായികയായി ശ്രദ്ധേയയായ നൈറ നിഹാര്‍ വേഷമിടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2023, 05:13 pm IST
inMollywood

ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രതികാരത്തിന്റെ കഥ പറയുകയാണ് ക്രൗര്യം എന്ന ചിത്രം.ഫിസ്ട്രിങ് മീഡിയ, ഹൈഹോപ്‌സ് ഫിലിം ഫാക്ടറി എന്നീ ബാനറില്‍ റിമെംബര്‍ സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രം സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയ്യുന്നു.വയനാട്, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി.

റിട്ടേയേര്‍ഡ് പോലീസുകാരനായ രാംദാസിന്റെ ധസിനോജ് മാക്‌സ്പ ജീവിതത്തിലുണ്ടാവുന്ന ചില ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഈ ചിത്രം പറയുന്നത്.ഹൈറേഞ്ചില്‍ സ്ഥിര താമസക്കാരനായ രാംദാസ് ഇപ്പോള്‍ ,സുഹൃത്തുക്കളുമായി, മദ്യപാനം തുടങ്ങിയ കലാപരിപാടികളുമായി ജീവിതം ആഘോഷിക്കുകയാണ്. ഇതിനിടയില്‍ പ്രതികാരലക്ഷ്യവുമായി ഒരു ചെറുപ്പക്കാരന്‍ ,ഹൈറേഞ്ചില്‍ രാംദാസിനെ തേടി വന്നു.ചെറുപ്പക്കാരന്റെ ലക്ഷ്യം മനസ്സിലാക്കിയ രാംദാസ്, പിന്നെ ചെറുപ്പക്കാരന്റെ യഥാര്‍ത്ഥ മുഖം തേടി അന്വേഷണം തുടങ്ങി. ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങളാണ് അപ്പോള്‍ പുറത്തുവന്നത്.

രാംദാസിന്റ മകള്‍ അനുവായി, മാത്തുക്കുട്ടിയുടെ വഴികള്‍ എന്ന ചിത്രത്തിലെ നായികയായി ശ്രദ്ധേയയായ നൈറ നിഹാര്‍ വേഷമിടുന്നു. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഏയ്ജല്‍ മോഹന്‍ അനുവിന്റെ കാമുകന്‍ റോഷനായി എത്തുന്നു. ചിത്രീകരണം പൂര്‍ത്തിയായ ക്രൗര്യം ഉടന്‍ തീയേറ്ററിലെത്തും.

ഫിസ്ട്രിങ് മീഡിയ, ഹൈഹോപ്‌സ് ഫിലിം ഫാക്ടറി എന്നീ ബാനറില്‍, റിമെംബര്‍ സിനിമാസ് നിര്‍മ്മിക്കുന്ന ക്രൗര്യം സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – പ്രദീപ് പണിക്കര്‍ ,കോ.പ്രൊഡ്യൂസര്‍ – സുരേഷ് ഐശ്യര്യ, ഷംസീര്‍, ഛായാഗ്രഹണം – നഹിയാന്‍, എഡിറ്റര്‍ – ഗ്രേയ്‌സണ്‍, ഗാനരചന, സംഗീതം – അനുകുരിശിങ്കല്‍, പശ്ചാത്തല സംഗീതം – രതീഷ് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബൈജു അത്തോളി, പ്രൊജക്റ്റ് ഡിസൈനര്‍ – നിസാം ചില്ലു, കല – വിനീഷ് കണ്ണന്‍, അബി അച്ചൂര്‍, മേക്കപ്പ് – ഷാജി പുല്‍പള്ളി, ശ്യാം ഭാസി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഷൈജു ടി വേല്‍, അസോസിയേറ്റ് ഡയറക്ടര്‍ – അനുകുരിശിങ്കല്‍, മെജോ ,അസോസിയേറ്റ് ക്യാമറ – ദേവന്‍ മോഹന്‍, സ്റ്റില്‍ – നിതിന്‍ കെ. ഉദയന്‍, പി.ആര്‍.ഒ- അയ്‌മനം സാജന്‍

ഏയ്ഞ്ചല്‍ മോഹന്‍, നൈറ നിഹാര്‍, സിനോജ് മാക്‌സ്, ആദിഷാന്‍, ഗാവന്‍ റോയ്, റോഷില്‍ പി രണ്ജിത്ത്, വിജയന്‍ വി നായര്‍, കുട്ട്യേടത്തി വിലാസിനി, നിസാം ചില്ലു, ഇസ്മായില്‍ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, നിമിഷ ബിജോ, പ്രഭ വിജയമോഹന്‍,സന്തോഷ് മണ്ണൂര്‍ എന്നിവര്‍ അഭിനയിക്കുന്നു.

Tags: മോളീവുഡ്malayalam cinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

പുതിയ വാര്‍ത്തകള്‍

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.