Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അച്ഛന്‍ വിജയേന്ദ്രപ്രസാദ് എഴുതിയ ആര്‍എസ്എസിനെക്കുറിച്ചുള്ള സിനിമയുടെ സ്ക്രിപ്റ്റ് വായിച്ച് പൊട്ടിക്കര‌ഞ്ഞ് രാജമൗലി

ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ വന്‍ ചിത്രങ്ങള്‍ക്ക് കഥ എഴുതിയ ആളായ വിജയേന്ദ്ര പ്രസാദ് ആണ് ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ അച്ഛന്‍. ഇപ്പോള്‍ വിജയേന്ദ്രപ്രസാദ് രാഷ്‌ട്രീയ സ്വയം സേവക് സംഘിനെക്കുറിച്ച് (ആര്‍എസ്എസ്) ഒരു തിരക്കഥ രചിച്ചിരിക്കുകയാണ്. ഈ തിരക്കഥ വായിച്ച് പല വട്ടം കരഞ്ഞുപോയി എന്ന വെളിപ്പെടുത്തലുമായി രാജമൗലി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2023, 04:10 pm IST
inEntertainment
ബാഹുബലി സംവിധായകന്‍ രാജമൗലി (ഇടത്ത്) രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദ് (വലത്ത്)

ബാഹുബലി സംവിധായകന്‍ രാജമൗലി (ഇടത്ത്) രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദ് (വലത്ത്)

ഹൈദരാബാദ്:  ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ വന്‍ ചിത്രങ്ങള്‍ക്ക് കഥ എഴുതിയ ആളായ വിജയേന്ദ്ര പ്രസാദ് ആണ് ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ അച്ഛന്‍. ഇപ്പോള്‍ വിജയേന്ദ്രപ്രസാദ് രാഷ്‌ട്രീയ സ്വയം സേവക് സംഘിനെക്കുറിച്ച് (ആര്‍എസ്എസ്) ഒരു തിരക്കഥ രചിച്ചിരിക്കുകയാണ്.  ഈ തിരക്കഥ വായിച്ച് പല വട്ടം കരഞ്ഞുപോയി എന്ന വെളിപ്പെടുത്തലുമായി രാജമൗലി.  

ഒരു അന്താരാഷ്‌ട്ര പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലി തന്റെ പിതാവ് വിജയേന്ദ്ര പ്രസാദ് ആർഎസ്‌എസിനെക്കുറിച്ച് എഴുതിയ തിരക്കഥയെക്കുറിച്ച് പ്രതികരിച്ചത്. ഈ ചിത്രത്തിന്റെ തിരക്കഥ വായിച്ച് അതിലെ വൈകാരികമുഹൂര്‍ത്തങ്ങള്‍ കണ്ട് താന്‍ പലയിടത്തും പൊട്ടിക്കരഞ്ഞുവെന്നാണ് ആര്‍ആര്‍ആര്‍ സംവിധായകന്‍ രാജമൗലി പറയുന്നത്.  

“എനിക്ക് ആർ‌എസ്‌എസിനെ കുറിച്ച് വലിയ അറിവില്ല. തീര്‍ച്ചയായും ഈ സംഘടനയെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ അത് എങ്ങനെ ഉണ്ടായി, അവരുടെ വിശ്വാസങ്ങൾ എന്തൊക്കെയാണ്, അവർ എങ്ങനെ വളര്‍ന്നു എന്നതിനെക്കുറിച്ചൊന്നും ഞാന്‍ മനസിലാക്കിയിട്ടില്ല. പക്ഷേ എന്റെ അച്ഛന്റെ സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചിട്ടുണ്ട്. അത് വളരെ വൈകാരികമാണ്. ആ സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ ഞാൻ പലതവണ കരഞ്ഞു, ആ തിരക്കഥ എന്നെ കരയിച്ചു, “.- രാജമൗലി പറയുന്നു.  

“എന്റെ അച്ഛൻ എഴുതിയ ഈ തിരക്കഥ ഞാൻ സംവിധാനം ചെയ്യുമോ? എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഒന്നാമതായി ഈ സിനിമ എങ്ങനെ നടക്കും എന്ന് എനിക്കറിയില്ല. കാരണം അച്ഛൻ മറ്റേതെങ്കിലും  സംവിധായകര്‍ക്കോ ​​അല്ലെങ്കിൽ നിർമ്മാതാവിനു വേണ്ടിയാണോ ഈ സ്‌ക്രിപ്റ്റ് എഴുതിയതെന്ന് എനിക്ക് ഉറപ്പില്ല. അതിനാല്‍ ഈ  ചോദ്യത്തിന് എനിക്ക് കൃത്യമായ ഉത്തരമില്ല. .ആ കഥ സംവിധാനം ചെയ്യാൻ ലഭിച്ചാല്‍ അതൊരു ബഹുമതി തന്നെയാണ്. കാരണം ഇത് വളരെ മനോഹരവും  വൈകാരികവുമായ ഒരു ഡ്രാമയാണ്”- രാജമൗലി പറയുന്നു.

തെലുങ്ക് സിനിമയിലെ മുന്‍നിര തിരക്കഥാകൃത്തും സംവിധായകനുമാണ് വിജയേന്ദ്ര പ്രസാദ്. തെലുങ്കിന് പുറമേ ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലായി ഹിറ്റ് ചിത്രങ്ങള്‍ക്ക് ഇദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. ആർആർആർ, ബജ്‌രംഗി ഭായ്ജാൻ, മണികർണിക, മഗധീര, മെർസൽ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. രാജമൗലിയുടെ അടുത്ത ചിത്രം അടക്കം ഒരു കൂട്ടം വലിയ പടങ്ങള്‍ ഇദ്ദേഹത്തിന്റെതായി വരാനുണ്ട്.  

ആര്‍എസ്എസിനെക്കുറിച്ച് വിജയേന്ദ്രപ്രസാദ് തിരക്കഥ എഴുതുന്നു എന്നത് മുന്‍പ് തന്നെ വാര്‍ത്തയായിരുന്നു. ഇത് വിജയേന്ദ്ര പ്രസാദ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 

Tags: ആര്‍എസ്എസ്രാഷ്ട്രീയ സ്വയംസേവക സംഘംS S Rajamouliകെ.വി. വിജയേന്ദ്രപ്രസാദ്ബാഹുബലിആര്‍ആര്‍ആര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ
Varadyam

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

Kerala

സേവനത്തിന്റെ അപൂർവ്വ മാതൃകയായി മുരളീധര പൈയും കുടുംബവും; വീടും സ്ഥലവും സേവാഭാരതിക്ക് കൈമാറി

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആധികാരിക രേഖകള്‍

Entertainment

വരുന്നു ‘ബാഹുബലി: ദി എപ്പിക്’ : ഒക്ടോബർ 31 ന് റിലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.