Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജടായുപാറയിലേക്ക് 1008 പടികൾ ; നിർമാണം മാർച്ച് 3 ന് സമാരംഭിക്കും; ആധാരശിലയുടെ എഴുന്നള്ളിപ്പ് മാർച്ച് ഒന്നിന്

ആദ്യത്തെ പടവ് ഉഡുപ്പി പേജവാർ മഠാധിപതിയും അയോധ്യ ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിയുമായ സ്വാമി വിശ്വപ്രസന്ന തീർത്ഥ സമർപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2023, 08:20 am IST
inSamskriti

കൊല്ലം:  ചടയമംഗലം ജടായുപാറയിലേക്ക് പണിയുന്ന 1008 പടികളുടെ നിർമാണ ജോലികൾ മാർച്ച് 3 ന് സമാരംഭിക്കും. പാറയുടെ അടിവാരത്ത് ഉച്ചയ്‌ക്കുശേഷം 3 മണിക്ക് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ പടവ് ഉഡുപ്പി പേജവാർ മഠാധിപതിയും അയോധ്യ ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിയുമായ സ്വാമി വിശ്വപ്രസന്ന തീർത്ഥ  സമർപ്പിക്കും.  ആധാരശില  ഋഷി ജ്ഞാന സാധനാലയം അധ്യക്ഷ ദേവി ജ്ഞാനാഭനിഷ്ഠ  സ്ഥാപിക്കും.  പൊതുസമ്മേളനം കേന്ദ്ര സാംസ്കാരിക വകുപ്പ് സഹമന്ത്രി അർജുൻ റാം മേഘ് വാൾ ഉദ്ഘാടനം ചെയ്യും. അദ്ധ്യാത്മരാമായണത്തിലെ ജടായുസ്തുതി ചൊല്ലി കൊണ്ടാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് ശീർഷക ഗാനത്തിന്റെ  നൃത്താവിഷ്കാരവും  തിരുവാതിരയും അവതരിപ്പിക്കും.  പടവുനിർമ്മാണത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ കുത്തിയോട്ട  ചുവടുകളുടെ ദൃശ്യാവിഷ്കാരമായ “രാമതാനം”  പ്രദർശിപ്പിക്കും.  

എൻ.കെ.പ്രേമചന്ദ്രൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ലതിക വിദ്യാധരൻ, പഞ്ചായത്ത് പ്രസിഡൻറ് ജെ.വി ബിന്ദു, ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ  തുടങ്ങിയവർ പ്രസംഗിക്കും.

സീതാദേവിയെ രക്ഷിക്കുന്നതിന് സ്വന്തം ജീവൻ ബലികൊടുത്ത ജടായുവിൻറെ വീരേതിഹാസം നിറഞ്ഞ ജീവത്യാഗത്തിന്റെ വ്യത്യസ്ത കലാരൂപങ്ങൾ അവതരിപ്പിക്കും.  തുടർന്ന് നർത്തകി മഹാലക്ഷ്മിയുടെ സദാ രാമം ഭജേ എന്ന നൃത്തസന്ധ്യയും സ്വാമി കൃഷ്ണമയാനന്ദ തീർത്ഥ പാദരുടെ സോപാന നൃത്തവും  ഉണ്ടായിരിക്കും.

കന്യാകുമാരി ജില്ലയിലുള്ള മൈലാടിയിൽ നിന്നും കൊണ്ടുവരുന്ന ശിലകൾ ഉപയോഗിച്ചാണ് പടവുകൾ നിർമ്മിക്കുന്നത്. 6 ഇഞ്ച് ഘനവും ഒരു അടി വീതിയുമുള്ള ശിലാപടവുകളുടെ നിർമ്മാണ ജോലികൾക്ക് ചെങ്ങന്നൂർ ബാലു ശില്പി നേതൃത്വം നൽകുന്നു. ജടായുപ്പാറ കോദണ്ഡ രാമ ക്ഷേത്രത്തിൽ  നിന്നും ആധാരശിലയുടെ എഴുന്നള്ളിപ്പ് മാർച്ച് ഒന്നിന്  ആരംഭിക്കും. വിവിധ  ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. രണ്ടാം തീയതി വൈകുന്നേരം അഞ്ചിന്  തന്ത്രി മുഖ്യൻ സതീശൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ വനദേവതാരാധന, യോഗീശ്വര പൂജ, വാസ്തുബലി ഭഗവതിസേവ തുടങ്ങിയവ നടക്കും

Tags: ജടായു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജടായു സമുച്ചയത്തിന് പ്രയാഗ് രാജിന്റെ ഐക്യദാര്‍ഢ്യം

പുതിയ വാര്‍ത്തകള്‍

ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങും: മുഖ്യമന്ത്രി

1964ലെ പ്രളയവും. 2026 ലെ പ്രണയവും. ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി

ദുരൂഹതകളുടെ ചുരുളഴിയാത്ത “രണ്ട് രഹസ്യങ്ങൾ”; സെപ്റ്റംബർ റിലീസിന് ഒരുങ്ങി

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ;സൈജുക്കുറുപ്പ് നായകൻ

ശ്രീനാഥ് ഭാസിയെ നായകനാക്കി ഇഎഫ്ജി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിൽ റിലീസ് ചെയ്യുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മെഡിക്കല്‍ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.