Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ധോണി വിട്ടൊഴിയാതെ കൊമ്പന്മാര്‍; കാട്ടാന പശുവിനെ കുത്തിക്കൊന്നു, ഏഴോളം മേഖലകളില്‍ വന്യമൃഗശല്യം തുടരുന്നു, പുലിയുടെ സാന്നിദ്ധ്യവും ഭിതിയിലാക്കുന്നു

പിടി - 7 നെ പിടിച്ചതോടെ കാട്ടാനശല്യത്തിന് പരിഹാരമായെന്ന് കരുതിയ ധോണിക്കാര്‍ക്കിപ്പോള്‍ ഇരട്ടഭീതിയാണ്. ധോണിക്കൊപ്പം കറങ്ങിയിരുന്ന മറ്റു കൊമ്പന്മാരാണ് ഇപ്പോള്‍ ധോണിക്കാരുടെ ഉറക്കം കെടുത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2023, 11:44 am IST
inPalakkad

പാലക്കാട്: വര്‍ഷങ്ങളായുള്ള കാട്ടാന പ്രശ്‌നത്തിനു പരിഹാരമായി കൊമ്പനെ പിടിച്ചെങ്കിലും ധോണിക്കാര്‍ അനുഭവിക്കുന്ന വന്യമൃഗശല്യത്തിന് പരിഹാരമായില്ല. ധോണി മേഖലയില്‍ വര്‍ഷങ്ങളായി ഭീതി പരത്തിയിരുന്ന കൊമ്പനെ മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കഴിഞ്ഞ 22നാണ് വനംവകുപ്പ് പിടികൂടിയത്. പിടി-7 നെ പിടികൂടി ധോണിയെന്നു നാമകരണം ചെയ്ത് കുങ്കിയാനയാക്കി മാറ്റുന്നതിനുള്ള പരിശ്രമത്തിലാണ്. എന്നാല്‍ പിടി-7 നെ പിടികൂടുന്നതിന് മുമ്പ് ഇതേ കൊമ്പന്‍ മറ്റു കുറെ കാട്ടാനകളെയും കൂട്ടിയാണ് ജനവാസ മേഖലകളിലെത്തിയിരുന്നത്. എന്നല്‍ ധോണിയെ കാണാതായതോടെ ധോണിക്കൊപ്പം കറങ്ങിയിരുന്ന മറ്റു കൊമ്പന്മാരാണ് ഇപ്പോള്‍ ധോണിക്കാരുടെ ഉറക്കം കെടുത്തുന്നത്.  

പിടി – 7 നെ പിടിച്ചതോടെ കാട്ടാനശല്യത്തിന് പരിഹാരമായെന്ന് കരുതിയ ധോണിക്കാര്‍ക്കിപ്പോള്‍ ഇരട്ടഭീതിയാണ്. കഴിഞ്ഞ ദിവസമാണ് ധോണിക്കു സമീപം കാട്ടാന പശുവിനെ കുത്തിക്കൊന്നത്. ധോണി, മായപുരം, പയറ്റാംകുന്ന്, പെരുന്തുരുത്തികളം തുടങ്ങിയ ഏഴോളം മേഖലകളില്‍ ഇപ്പോഴും വന്യമൃഗശല്യം തുടരുകയാണ്. ഇതിനിടെ മലമ്പുഴ, അകത്തേത്തറ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലിയുടെ സാന്നിദ്ധ്യവും ജനങ്ങളെ ഭിതിയിലാക്കുന്നുണ്ട്. മലമ്പുഴ, അകമലവാരം, കരടിച്ചോലയില്‍ സുകുമാരന്റെ ആടിനെയാണ് കഴിഞ്ഞ ദിവസം പുലി കടിച്ചു കൊന്നത്. മലമ്പുഴ റിങ് റോഡ് പരിസരത്തും പുലിയെ കണ്ടതിനു പുറമെ അകത്തേത്തറ, ചെറാട്, മേലെ ചെറാട് ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനകളിറങ്ങി ഭീതി പരത്തിയിരുന്നു. അകത്തേത്തറ, മുണ്ടൂര്‍, പുതുപ്പരിയാരം പഞ്ചായത്തുകളില്‍പ്പെട്ട അതിര്‍ത്തികളോടു ചേര്‍ന്ന പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിട്ടുള്ളത്.  

വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള 35 കിലോമീറ്റര്‍ ദൂരത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് പഞ്ചായത്തുകളില്‍ കാലങ്ങളായി വന്യമൃഗശല്യം കൂടുതലാണ്. ഇതില്‍ കൂടുതലായും മുണ്ടൂര്‍, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്തുകളിലാണ് കാട്ടാനയടക്കമുള്ള വന്യമൃഗശല്യം രൂക്ഷമാകുന്നത്. ധോണി മുതല്‍ മലമ്പുഴ വരെയുള്ള 12 കിലോമീറ്റര്‍ ദൂരത്തില്‍ തൂക്കുവേലി നിര്‍മിക്കുന്നതിനായി നബാര്‍ഡ് ഫണ്ടനുവദിച്ചിട്ടുണ്ടെങ്കിലും ഇത് എന്ന് പൂര്‍ത്തിയാകുമെന്നത് കണ്ടറിയണം. ധോണി, പയറ്റാംകുന്ന്, മായപുരം മേഖലകളില്‍ കഴിഞ്ഞ കുറെ ദിവസങ്ങലായി മൂന്ന് കാട്ടാനകളാണ് ജനവാസ മേഖലകളില്‍ വിഹരിക്കുന്നത്. വനത്തിനകത്ത് വെള്ളമില്ലാത്തതിനാല്‍ ജനവാസമേഖലകളില്‍ ജലലഭ്യതയുള്ള ആഴം കുറഞ്ഞ കിണറുകളിലും കുളങ്ങളിലും ആനകള്‍ വെള്ളം കുടിക്കാനെത്തുന്നത് പതിവാണ്.  

കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം മുണ്ടൂര്‍, പുതുപ്പരിയാരം പഞ്ചായത്തുകളില്‍ ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്ടമാണുണ്ടായത്. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കാലങ്ങളായി ഭീതി പരത്തിയ കൊലയാളി കൊമ്പനെ കൂട്ടിലാക്കി മെരുക്കുമ്പോഴും ധോണിക്കാരുടെ ഉറക്കം കെട്ടുത്തുന്ന കാട്ടാന ശല്യത്തിന് അറുതിയില്ലാത്ത സ്ഥിതിയാണ്.

Tags: പാലക്കാട്Elephantധോണി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

പുതിയ വാര്‍ത്തകള്‍

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.