Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഇന്ററിന് പോര്‍ട്ടോ; സിറ്റിക്ക് ലീപ്‌സിഗ്

സാന്‍ സിരോയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ററിന് എതിരാളികള്‍ പോര്‍ച്ചുഗീസ് ക്ലബ് എഫ്‌സി പോര്‍ട്ടോയാണ്. ഇന്ന് സ്വന്തം തട്ടകത്തില്‍ പോര്‍ട്ടോയെ മികച്ച മാര്‍ജിനില്‍ കീഴടക്കി രണ്ടാം പാദത്തില്‍ മുന്‍തൂക്കം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റര്‍ മിലാന്‍ കളിക്കാനിറങ്ങുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2023, 10:40 pm IST
in Football

മിലാന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ വിജയം പ്രതീക്ഷിച്ച് ഹോം മത്സരത്തില്‍ ഇന്റര്‍ മിലാനും എവേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ഇറങ്ങുന്നു. സാന്‍ സിരോയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ററിന് എതിരാളികള്‍ പോര്‍ച്ചുഗീസ് ക്ലബ് എഫ്‌സി പോര്‍ട്ടോയാണ്. ഇന്ന് സ്വന്തം തട്ടകത്തില്‍ പോര്‍ട്ടോയെ മികച്ച മാര്‍ജിനില്‍ കീഴടക്കി രണ്ടാം പാദത്തില്‍ മുന്‍തൂക്കം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റര്‍ മിലാന്‍ കളിക്കാനിറങ്ങുക.

ആര്‍ബി ലീപ്‌സിഗിനെതിരായ എവേ പോരാട്ടത്തില്‍ വിജയം ലക്ഷ്യമിട്ടാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നത്. താരനിരകൊണ്ട് ലീപ്‌സിഗിനേക്കാള്‍ ശക്തമാണ് സിറ്റി. എര്‍ലിങ് ഹാലന്‍ഡും ഗ്രീലിഷും മഹ്‌രെസും ഡി ബ്രൂയനും റോഡ്രിയുമടങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റി നി

രയെ പിടിച്ചുകെട്ടുന്നതില്‍ ലീപ്‌സിഗ് താരങ്ങള്‍ എത്രത്തോളം വിജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം. എന്നാല്‍ സ്വന്തം മൈതാനത്താണ് കളി നടക്കുന്നതെന്ന തിന്റെ മുന്‍തൂക്കം ലീപ്‌സിഗിനുണ്ട്. ആന്‍ഡ്രെ സില്‍വ, വെര്‍നര്‍, ഫോര്‍സ്ബര്‍ഗ് തുടങ്ങിയവരാണ് ലീപ്‌സിഗിന്റെ പ്രതീക്ഷകള്‍.

Tags: യുവേഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

Football

യുവേഫ നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍

Football

യുവേഫ നേഷന്‍സ് കപ്പ്: ഇന്ന് സ്‌പെയിന്‍-ഇറ്റലി സെമി

Football

യുവേഫ നേഷന്‍സ് ലീഗ്: ആദ്യസെമിയില്‍ ഇന്ന് നെതര്‍ലന്‍ഡ്‌സും ക്രൊയേഷ്യയും

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ; മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

പുതിയ വാര്‍ത്തകള്‍

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.