Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മാതൃക സിഗ്‌നല്‍ സംവിധാനം സ്വന്തമായി വികസിപ്പിച്ച് തൃശൂർ സിറ്റി പോലീസ്, ആദ്യം നടപ്പിലാക്കുന്നത് നായ്‌ക്കനാൽ ജംഗ്ഷനിൽ

സിഗ്‌നലില്‍ ചുവപ്പുലൈറ്റ് തെളിയുമ്പോള്‍ ഈ ഉപകരണത്തിന്റെ മുകള്‍ ഭാഗം കറങ്ങുകയും, പ്രത്യേക വിസില്‍ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ ഈ ശബ്ദം കേട്ട്, കാഴ്ചശക്തിയില്ലാത്തവര്‍ക്ക് റോഡുമുറിച്ചുകടക്കാന്‍ സഹായിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2023, 10:28 am IST
inThrissur

തൃശൂര്‍: നഗരത്തില്‍ റോഡു മുറിച്ചുകടക്കാന്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ സിഗ്‌നല്‍ ലൈറ്റ് കാണാന്‍ കണ്ണില്ലാത്തവര്‍ എന്തുചെയ്യും. പരിഹാരവുമായി എത്തിയിരിക്കുന്നത് സിറ്റി പോലീസ് തന്നെയാണ്.  നായ്‌കനാല്‍ ജംഗ്ഷനിലാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റേതാണ് ആശയം. ട്രാഫിക് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി. ബിനന്റെ മേല്‍നോട്ടത്തില്‍ പോലീസ് അക്കാദമിയിലെ സബ് ഇന്‍സ്‌പെക്ടറും ഇലക്ട്രോണിക്‌സ് ബിരുദ ധാരിയുമായ സബ് ഇന്‍സ്‌പെക്ടര്‍ ബോബി ചാണ്ടിയാണ് ഇത് നിര്‍മ്മിച്ചത്.  

പ്രവര്‍ത്തനം ഇങ്ങനെ  

സ്വരാജ് റൗണ്ടില്‍ നായ്‌കനാല്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്‌നല്‍ ലൈറ്റ് അനുസരിക്കാതെ വാഹനങ്ങള്‍ മറികടക്കുകയും ഇതുമൂലം നിരവധി  അപകടങ്ങള്‍ സംഭവിക്കുന്നതും പതിവാണ്. വാഹനങ്ങള്‍ സീബ്രാലൈനിലേക്ക് കയറ്റി നിര്‍ത്തുന്നതുമൂലം യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സാധിക്കാതെ വരികയും, സിഗ്‌നല്‍ ലൈറ്റില്‍ പച്ചവെളിച്ചം തെളിയുമ്പോള്‍ അമിതമായ ഹോണ്‍ ഉപയോഗം മൂലം ശബ്ദമലിനീകരണവും സൃഷ്ടിക്കപ്പെടുന്നു. വടക്കുന്നാഥ ക്ഷേത്രമൈതാനത്തേക്കും തിരിച്ചും റോഡ് മുറിച്ചുകടക്കുന്നവരില്‍ പലരും അംഗപരിമിതരും കാഴ്ചശക്തിയില്ലാത്തവരുമാണ്. റോഡ് മുറിച്ചുകടക്കുന്നവരില്‍ നിരവധി  മുതിര്‍ന്ന പൗരന്‍മാരും ഉണ്ടാകും. ഇതെല്ലാം കണക്കിലെടുത്ത്, സിഗ്‌നല്‍ ലൈറ്റ് അനുസരിക്കാത്തവരേയും ട്രാഫിക് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെയും കണ്ടെത്താന്‍ നമ്പര്‍ പ്ലേറ്റ് റീഡിങ്ങ് സംവിധാനത്തോടെയുള്ള നിരവധി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും ദൃശ്യങ്ങള്‍ തത്സമയം കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറും. നിയമലംഘകര്‍ക്ക് ദൃശ്യങ്ങളടക്കം അയച്ചുനല്‍കി പിഴയീടാക്കും.  

നിലവില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്‌നല്‍ ലൈറ്റിനെ പോലീസുദ്യോഗസ്ഥനായ ബോബിചാണ്ടി രൂപകല്‍പ്പനചെയ്ത് നിര്‍മ്മിച്ച മറ്റൊരു ഉപകരണവുമായി ബന്ധിപ്പിച്ചിരിക്കുന്നു. സിഗ്‌നലില്‍ ചുവപ്പുലൈറ്റ് തെളിയുമ്പോള്‍ ഈ ഉപകരണത്തിന്റെ മുകള്‍ ഭാഗം കറങ്ങുകയും, പ്രത്യേക വിസില്‍ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ ഈ ശബ്ദം കേട്ട്, കാഴ്ചശക്തിയില്ലാത്തവര്‍ക്ക് റോഡുമുറിച്ചുകടക്കാന്‍ സഹായിക്കും.  കാഴ്ചശക്തിയും കേള്‍വിശക്തിയുമില്ലാത്തവര്‍ക്ക് ഉപകരണത്തിന്റെ മുകളില്‍ തൊട്ടുനോക്കി, റോഡ് മുറിച്ചുകടക്കേണ്ട സമയം മനസ്സിലാക്കാം.  നായക്കനാല്‍ സിഗ്‌നല്‍ ലൈറ്റ് പ്രദേശത്ത് ഇത്തരത്തിലുള്ള നാല് ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്വരാജ് റൗണ്ടില്‍ നിന്നും തേക്കിന്‍കാട് മൈതാനത്തേക്ക് മുറിച്ചുകടക്കുന്നയിടത്തും, ഷൊര്‍ണൂര്‍ റോഡ് മുറിച്ചുകടക്കുന്നിടത്തുമാണ് ഇത് ഇത് സ്ഥാപിച്ചിരിക്കുന്നത്.

മാതൃകാ സിഗ്‌നല്‍ സംവിധാനം

തൃശൂര്‍ നഗരത്തിലെ ഗതാഗത സംവിധാനത്തെ  പൊതുജനസൗഹൃദമാക്കി മാറ്റുന്നതിനുവേണ്ടിയുള്ള കാല്‍വെപ്പാണിത്.  നൂതന ആശയങ്ങള്‍ പോലീസ് തന്നെ നടപ്പിലാക്കി കാണിക്കുകയാണ്.  ഈ ഉപകരണം നിര്‍മ്മിക്കുന്നതിന് ചിലവായ തുകയും പോലീസുദ്യോഗസ്ഥര്‍ തന്നെയാണ് വഹിച്ചിട്ടുള്ളത്.

Tags: Thrissurപോലീസ്സിറ്റി പൊലീസ് കമ്മീഷണറു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.