Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രി പിണറായി ഇന്ന് കാസര്‍ഗോട്ട്; അഞ്ചു പൊതുപരിപാടികള്‍; സുരക്ഷ ഒരുക്കാന്‍ 911 പോലീസുകാര്‍; നാലു ജില്ലകളില്‍ നിന്ന് പോലീസിനെ വിളിച്ചുവരുത്തി

14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയില്‍ ഉണ്ട്. കാസര്‍കോഡ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2023, 09:10 am IST
inKerala

കാസര്‍ഗോഡ്: കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഇന്ന് കാസര്‍കോട് അഞ്ച് പൊതുപരിപാടികളില്‍ പങ്കെടുക്കും. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 911 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയ്‌ക്ക് പുറമേ നാല് ജില്ലകളില്‍ നിന്നുള്ള പൊലീസുകാരെ കൂടി സുരക്ഷയ്‌ക്കായി വിളിച്ചുവരുത്തി വിന്യസിച്ചിട്ടുണ്ട്.  

14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയില്‍ ഉണ്ട്. കാസര്‍കോഡ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം പലയിടത്തും കറുപ്പിനെ വിലക്കി. കറുപ്പുനിറത്തോട് പേടി മൂര്‍ച്ഛിച്ച മുഖ്യമന്ത്രി പിണറായി വിജയന് കോളജ് കാമ്പസില്‍ വിദ്യാര്‍ഥികളേയും പേടി ആയിരുന്നു. കറുപ്പ് വസ്ത്രം ധരിച്ചോ മാസ്‌ക് ധരിച്ചോ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ വിദ്യാര്‍ഥികളെ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന് പോലീസ് മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്കി.

സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് നടക്കുന്ന കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ചടങ്ങിനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് കറുത്ത വസ്ത്രത്തിനും മാസ്‌കിനും പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയത്. പോലീസ് നിര്‍ദേശിച്ചതനുസരിച്ച് പ്രിന്‍സിപ്പല്‍ എടക്കാട്ട് ഷാജി കറുപ്പു വസ്ത്രം കാമ്പസില്‍ വിലക്കി. രാവിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ചടങ്ങ് തുടങ്ങുന്നതിന് മുമ്പ് തന്നെ കോളജിന് ചുറ്റും കനത്ത സുരക്ഷാവലയം തീര്‍ത്തിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ് ഓരോരുത്തരെയും അകത്തേക്ക് കയറ്റിവിട്ടത്.

കോളജ് തിരിച്ചറിയല്‍ കാര്‍ഡോ, പ്രത്യേക കാര്‍ഡോ ഇല്ലാത്തവരെ കടത്തിവിട്ടില്ല. കോളജ് പരിസരത്ത് നിന്ന് യുവജന സംഘടനാ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. റോഡില്‍ നിന്ന തങ്ങളെ ഒരു കാരണവുമില്ലാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് ഇവര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വ്യാപകമായ പ്രതിഷേധം തുടരുന്നതിനാല്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഏര്‍പ്പെടുത്തുന്നത്.  

നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ സുരക്ഷാസംവിധാനം. ആകെ ഏഴ് വാഹനങ്ങളുടെ നിരയും ഈ വാഹനങ്ങളിലായി നാല്‍പതിലേറെ പോലീസുകാരുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. സെഡ് പഌസ് കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിനുള്ളത്. തീവ്രവാദി-മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളില്‍ വിവിഐപികള്‍ക്ക് കേന്ദ്രം അനുവദിക്കുന്ന അവഞ്ചേഴ്‌സ് സുരക്ഷാ സംവിധാനം പിണറായി വിജയനും അനുവദിച്ചിരുന്നു. എന്നാല്‍ മാവോയിസ്റ്റ് ഭീഷണിയുള്ളത് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണെങ്കിലും തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി മേഖലകളിലാണ് അവഞ്ചേഴ്‌സ് സംവിധാനം രൂപീകരിച്ചിട്ടുള്ളത്.  

കഴിഞ്ഞദിവസം പാലക്കാടും തലശ്ശേരിയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചിരുന്നു. പ്രതിഷേധം ഭയന്ന് സംസ്ഥാനതല തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ പാലക്കാട് ചാലിശ്ശേരിയില്‍ മുഖ്യമന്ത്രി എത്തിയതും മടങ്ങിയതും ഹെലികോപ്റ്ററിലായിരുന്നു.

Tags: pinarayiSecurityകരിങ്കൊടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.