Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ബദിയടുക്കയിൽ കുന്നിടിച്ച് നെല്‍വയല്‍ നികത്തുന്നത് വ്യാപകം; ഭൂമാഫിയയ്‌ക്ക് മൗനാനുവാദവുമായി റവന്യു അധികൃതർ

രണ്ട് ഏക്കറോളമുള്ള സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ നെല്‍കൃഷി നടത്തിവന്നിരുന്നു. ഇതില്‍ ഒരു ഏക്കര്‍ പാടത്തെ ബാക്കിഭാഗം കുന്നിടിച്ച് നിരപ്പാക്കി പുരയിടമാക്കി ഭൂമാഫിയ സംഘം വില്‍പന നടത്താനുള്ള നീക്കത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2023, 11:21 am IST
inKasargod

ബദിയടുക്ക: കുന്നിടിച്ച് നെല്‍വയല്‍ നികത്തുമ്പോള്‍ അധികതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതി. ഭൂമാഫിയകളുടെ പ്രവൃത്തിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൗനാനുവാദമുണ്ടന്നാണ് ആരോപണം. ബദിയടുക്ക പഞ്ചായത്തിലെ നീര്‍ച്ചാല്‍ വില്ലേജില്‍ പെടുന്ന ചെടേക്കാല്‍ പൊതുമരാമത്ത് റോഡിന് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലത്തെ പാടശേഖരമാണ് കുന്നിടിച്ച് നിരപ്പാക്കുന്നത്.

രണ്ട് ഏക്കറോളമുള്ള സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ നെല്‍കൃഷി നടത്തിവന്നിരുന്നു. ഇതില്‍ ഒരു ഏക്കര്‍ പാടത്തെ ബാക്കിഭാഗം കുന്നിടിച്ച് നിരപ്പാക്കി പുരയിടമാക്കി ഭൂമാഫിയ സംഘം വില്‍പന നടത്താനുള്ള നീക്കത്തിലാണ്. ദിവസങ്ങളോളമായി പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെല്ലാതെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുന്നിടിക്കലും ടിപ്പര്‍ ലോറിയില്‍ ചെമ്മണ്ണ് കയറ്റി ആവശ്യക്കാര്‍ക്കെത്തിച്ച് വില്‍പ്പന നടത്തുന്നതും പതിവായിട്ടുണ്ട്. ഇതുവഴി കടന്ന് പോകുന്നപോലും റവന്യു അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പ്രദേശ വാസികളുടെ പരാതികളുടെ പരാതി.  

രാത്രി കാലങ്ങളില്‍ കുന്നിടിക്കലും ചെമ്മണ്ണുമായി തലങ്ങും വിലങ്ങും ചീറി പായുന്ന ടിപ്പര്‍ ലോറികളുടെ ശബ്ദം മൂലം സമീപപ്രദേശവാസിക്ക് ഉറക്കമില്ലാത്ത രാത്രിയാകുന്നു. മാഫിയ സംഘത്തിന്റെ ഭീഷണി ഭയന്ന് പരാതിപ്പെടുവാനും ആരും തന്നെ തയാറാകുന്നില്ല. സ്ഥലം വാങ്ങിയവര്‍ക്ക് ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നെല്‍വയല്‍ മാറ്റിയതായാണ് വിവരം. ആര്‍ഡിഒ മുഖാന്തരമുള്ള സ്ഥലത്തിന്റെ തരം മാറ്റുന്ന പ്രക്രിയ പോക്ക് വരവ് നടന്നതായി സാധ്യത കുറവാണെന്ന് പറയുന്നു. കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ തന്നെ ബന്ധപെട്ട ഉദ്യോഗസ്ഥരുടെ ഇടപെടലും മൗന അനുവാദത്തെ കുറിച്ചും അന്വേഷണം വേണമെന്നാണ് ആവശ്യം.  

കുന്നിടിച്ച് സ്ഥലം നിരപ്പാക്കിയതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കൃഷിയിടത്തിലേക്ക് ഒഴുകി വന്നിരുന്ന വെള്ളത്തിന്റെ സ്രോതസായ തണ്ണീര്‍ തടയണ ഇല്ലാതായിരിക്കുന്നത്. ഇതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി നടപടിയുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ പരാതി.

Tags: kasargodബദിയടുക്ക പഞ്ചായത്ത്paddy field
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.