Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന ഏറ്റവും മൂല്യമേറിയ വനിത ക്രിക്കറ്റ് താരം.

തി മന്ദാന കഴിഞ്ഞാല്‍ ഏറ്റവും മൂല്യമേറിയ ഇന്ത്യന്‍ താരം ദീപ്തി ശര്‍മയാണ്. ഓള്‍ റൗണ്ടര്‍ താരത്തെ 2.60 കോടിക്ക് യുപി വാരയേഴ്‌സാണ് സ്വന്തമാക്കിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2023, 09:18 am IST
in Cricket

മുംബൈ: പ്രഥമ വനിത പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന  ഏറ്റവും മൂല്യമേറിയ വനിത ക്രിക്കറ്റ് താരം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 3.4 കോടി രൂപയ്‌ക്കാണ് മന്ദാനയെ ടീമിലെത്തിയത്. 50 ലക്ഷമായിരുന്നു അടിസ്ഥാനവില.  ആകെ 87 താരങ്ങളാണ് വിറ്റു പോയത്. അതില്‍ 30 വിദേശ താരങ്ങള്‍.്സ്മൃതി മന്ദാന കഴിഞ്ഞാല്‍ ഏറ്റവും മൂല്യമേറിയ ഇന്ത്യന്‍ താരം ദീപ്തി ശര്‍മയാണ്. ഓള്‍ റൗണ്ടര്‍ താരത്തെ 2.60 കോടിക്ക് യുപി വാരയേഴ്‌സാണ് സ്വന്തമാക്കിയത്.

ഇന്ത്യന്‍ വനിത ടീം ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിന് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 1.80 കോടിക്കാണ് മുംബൈ ഇന്ത്യന്‍ ടീം ക്യാപ്റ്റനെ തങ്ങളുടെ പാളയത്തിലേക്കെത്തിച്ചത്. ഒപ്പം മലയാളി താരം മിന്നു മണിയും ലേലത്തില്‍ വിറ്റു പോയി. 30 ലക്ഷം രൂപയ്‌ക്ക് ഡല്‍ഹി ക്യാപ്റ്റല്‍സാണ് വയനാട് സ്വദേശിനിയെ സ്വന്തമാക്കിയത്.

അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റന്‍ ഷെഫാലി വെര്‍മ്മയെ രണ്ട് കോടിക്ക് ഡല്‍ഹി ക്യാപ്റ്റല്‍സ് സ്വന്തമാക്കി. രണ്ട് കോടിക്കാണ് ഷെഫാലിയെ ഡല്‍ഹി നേടിയത്. വനിത ലോകകപ്പില്‍ കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ നിര്‍ണായക ഇന്നിങ്‌സ് നടത്തിയ ജമീമ റോഡ്രിഗസിനെയും ഡല്‍ഹി സ്വന്തമാക്കി  

ഓസ്‌ട്രേലിയയുടെ ആഷ്‌ലെ ഗാര്‍ഡ്‌നെര്‍ (3.2 കോടി, ഗുജറാത്ത് ജയന്റ്‌സ്), ഇംഗ്ലണ്ടിന്റെ നതാലി ഷിവെര്‍ ബ്രുണ്ട് (3.2 കോടി, മുംബൈ ഇന്ത്യന്‍സ്), ദീപ്തി ശര്‍മ (2.6 കോടി, യുപി വാരിയേഴ്‌സ്), ജെമീമ റോഡ്രിഗസ് (2.2 കോടി ഡല്‍ഹി ക്യാപിറ്റല്‍സ്) എന്നിവരാണ് വിലയേറിയ താരങ്ങളില്‍ മന്ദാനയ്‌ക്കൊപ്പമുള്ളവര്‍.

ഓസ്‌ട്രേലിയയുടെ എല്ലിസെ പെറിയെ 1.7 കോടി രൂപയ്‌ക്ക് ബാംഗ്ലൂര്‍ ടീം സ്വന്തമാക്കി. ഇന്ത്യന്‍ മീഡിയം പേസര്‍ രേണുക സിങ്ങും (1.5), റിച്ച ഘോഷും (1.9) ബാംഗ്ലൂര്‍ ടീമിലാണ്. ഓസീസിന്റെ ബെത് മൂണിയെ രണ്ട് കോടിക്ക് ഗുജറാത്ത് നേടി. ഷഫാലി വര്‍മ ഇത്രതന്നെ തുകയ്‌ക്ക് ഡല്‍ഹിയിലെത്തി.

ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, യുപി വാരിയേഴ്‌സ് ടീമുകളായിരുന്നു ലേലത്തില്‍. മാര്‍ച്ച് ഏഴുമുതല്‍ 22 വരെയാണ് വനിതാ ഐപിഎല്‍.

Tags: Smriti Mandhana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നദീന്‍ ഡി ക്ലെര്‍ക്കിന്റെ ബാറ്റിങ് പ്രകടനം
Cricket

ആവേശപ്പോരിൽ‌ മുംബൈ ഇന്ത്യൻസിനെ വീഴ്‌ത്തി ആർസിബി

Cricket

ഡബ്ല്യുപിഎല്‍: ഡി ക്ലർക്കിന്റെ പോരാട്ടത്തെ വാനോളം പുകഴ്‌ത്തി സ്മൃതി മന്ദാന

Cricket

സ്മൃതിക്ക് പതിനായിരം റണ്‍സ്

Cricket

“ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു”; പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി മന്ദാന

Cricket

സ്മൃതി മന്ദാനയുടെ വിവാഹച്ചടങ്ങുനിടെ പിതാവിന് ഹൃദയാഘാതം

പുതിയ വാര്‍ത്തകള്‍

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.