Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

പ്രേക്ഷകരുടെ മനം കവര്‍ന്ന് തിരുവമ്പാടി കണ്ണന്‍

മാസ്റ്റര്‍ അദൈ്വത് സാജു ആണ് തിരുവമ്പാടി കണ്ണനായി വേഷമിട്ടിരിക്കുന്നത്. രാധയായത് കുമാരി ഐശ്വര്യ ഷൈജു ആണ്. വിജയന്‍ മുരുക്കുംപുഴ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം, എരുമേലി മുക്കൂട്ടുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ ദൃശ്യചാരുതയുള്ള ലൊക്കേഷനുകളിലാണ് തിരുവമ്പാടി കണ്ണനെ വാഴ്‌ത്തിപ്പാടുന്ന ഈ ആല്‍ബം ചിത്രീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2023, 09:03 pm IST
inMusic

ഒലിവ് മീഡിയയുടെ ബാനറില്‍ സാജു എരുമേലി നിര്‍മിച്ച് ജയരാജ് പണിക്കര്‍ സംവിധാനം ചെയ്ത തിരുവമ്പാടി കണ്ണന്‍ മ്യൂസിക്കല്‍ ആല്‍ബം പ്രേക്ഷകരുടെ മനം കവരുന്നു. അതീവ ഹൃദ്യമായ ഈ ആല്‍ബത്തിന്റെ  ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് കെ. ജയകുമാര്‍ ആണ്. സംഗീത സംവിധാനം നിര്‍വഹിച്ചത്  ഗംഗന്‍ സംഗീതും ഗാനം ആലപിച്ചിരിക്കുന്നത് കുമാരി അവനി എസ്. എസും ആണ്.

മാസ്റ്റര്‍ അദൈ്വത് സാജു ആണ്  തിരുവമ്പാടി കണ്ണനായി വേഷമിട്ടിരിക്കുന്നത്. രാധയായത് കുമാരി ഐശ്വര്യ ഷൈജു ആണ്. വിജയന്‍ മുരുക്കുംപുഴ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം, എരുമേലി മുക്കൂട്ടുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ ദൃശ്യചാരുതയുള്ള ലൊക്കേഷനുകളിലാണ് തിരുവമ്പാടി കണ്ണനെ വാഴ്‌ത്തിപ്പാടുന്ന ഈ ആല്‍ബം ചിത്രീകരിച്ചത്.

ക്രിയേറ്റീവ് ഹെഡ്: ഗംഗന്‍ സംഗീത്. ഛായാഗ്രഹണം: വിസോള്‍  കരുനാഗപ്പള്ളി. എഡിറ്റിംഗ്, ഡി. ഐ: സുഭാഷ് കടത്തൂര്‍. പ്രൊഡക്ഷന്‍ മാനേജര്‍: റജി തോപ്പില്‍. കൊറിയോഗ്രാഫി: പാറങ്കോട് വാസുദേവന്‍. കോസ്റ്റ്യും: ആരഭി ഡാന്‍സ് സ്‌കൂള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്യാംസൂദനന്‍ പിള്ള. ആര്‍ട്ട്, മേക്കപ്പ്: ബാലു. റെക്കോര്‍ഡിങ്: ബെന്‍സണ്‍ ക്രിയേഷന്‍സ്, തിരുവനന്തപുരം. സൗണ്ട് എഞ്ചിനീയര്‍ : റോയ്സ്റ്റര്‍ ഷാജി. മിക്‌സിങ്, മാസ്റ്ററിങ്-സുനീഷ് എസ്. ആനന്ദ്. ഡിസൈനിങ്: ജയന്‍ വിസ്മയ.  

ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത് ചലച്ചിത്ര താരം ഊര്‍മ്മിള ഉണ്ണി ആണ്. എംസി ഓഡിയോസ് ആന്‍ഡ് വീഡിയോസ്ാണ് ആല്‍ബം റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ 30000 പേര്‍ ആല്‍ബം കണ്ടു. പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച്  മുന്നേറുന്ന തിരുവമ്പാടി കണ്ണന്‍ തൃശൂര്‍ കലാ കൈരളി കലാ സാഹിത്യ സാംസ്‌കാരിക വേദിയുടെ മികച്ച സംഗീത വീഡിയോ ആല്‍ബത്തിനുള്ള പുരസ്‌കാരത്തിന്  അര്‍ഹമായിട്ടുണ്ട്. ആല്‍ബത്തിന്റെ ഗാനരചയിതാവ് കെ. ജയകുമാറിനെ അണിയറ പ്രവര്‍ത്തകര്‍ ആദരിച്ചു. ജയരാജ് പണിക്കര്‍, സാജു എരുമേലി, ഗംഗന്‍ സംഗീത്, വിജയന്‍ മുരുക്കുംപുഴ, അദൈ്വത് സാജു എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

India

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

India

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

Kerala

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

പുതിയ വാര്‍ത്തകള്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.