Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രത്തില്‍ ‘കാവി’ നിറത്തിന് വിലക്കേര്‍പ്പെടുത്തി പോലീസ്; അലങ്കാരത്തിന് ഒരു നിറം മാത്രം ഉപയോഗിച്ചാല്‍ കേസെടുക്കുമെന്ന് ഉത്തരവ്

ക്ഷേത്രം ഒരു രാഷ്‌ട്രീയ വേദിയല്ല. ആരാധനാ കേന്ദ്രമാണ്. അങ്ങനെയുള്ളപ്പോള്‍ ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ നിഷ്പക്ഷത പുലര്‍ത്തണം എന്ന് എന്തടിസ്ഥാനത്തിലാണ് പോലീസ് ആജ്ഞാപിക്കുന്നത് എന്ന് വിമര്‍ശമാണ് ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2023, 04:37 pm IST
inSamskriti

തിരുവനന്തപുരം:  വെള്ളായണി ദേവീക്ഷേത്രത്തില്‍ വര്‍ഷങ്ങളായി ആചാരപെരുമയോടെ നടന്നുവരുന്ന കാളിയൂട്ട് മഹോത്സവത്തിന്റെ തോരണങ്ങളില്‍  ഒരു നിറം മാത്രം ഉപരയോഗിക്കുന്നതിനെതിരെ  പോലീസ്.  ഉത്സവ അലങ്കാരത്തിന് ഒരു നിറം മാത്രം ഉപയോഗിക്കാന്‍ പാടില്ലാത്തതും രാഷ്‌ട്രീയ നിക്ഷപക്ഷത പുലര്‍ത്തുന്ന രീതിയില്‍ അലങ്കാരങ്ങള്‍ ചെയ്യണമെന്നുമാണ് ക്ഷേത്രം ഭരണ സമിതി സെക്രട്ടറിക്ക്  നല്‍കിയ ഉത്തരവില്‍ നേമം പോലീസ് പറയുന്നത്.

70 ദിവസം നീണ്ടുനില്ക്കുന്ന കാളിയൂട്ട് മഹോത്സവം എഴുന്നള്ളത്ത് വലിയ ആഘോഷമായിട്ടാണ് കൊണ്ടാടുന്നത്. എഴുന്നള്ളത്ത് കടന്നു പോകുന്ന പ്രദേശങ്ങളിലെല്ലാം  കൊടി തോരണണങ്ങള്‍ കൊണ്ട് അലങ്കരിക്കുക പതിവാണ്. കാവി നിറത്തിലുള്ള കൊടികളാണ് ഉപയേഗിക്കാറ്. അവിടെ മാത്രമല്ല സാധാരണ ക്ഷേത്രങ്ങളിലെല്ലാം ഉത്സവ സമയത്ത് അലങ്കാരത്തിന് കാവി വര്‍ണ്ണമാണ് ഉപയോഗിക്കുക. പോലീസ് ഏതു നിറമെന്ന് ഉത്തരവില്‍ പ്രത്യേകം എടുത്തു പറയുന്നില്ലങ്കിലും കാവി മാത്രം പോരാ എന്നതാണ് ഉദ്ദേശ്യമെന്നത് വ്യക്തം.

ക്ഷേത്രം ഒരു രാഷ്‌ട്രീയ വേദിയല്ല. ആരാധനാ കേന്ദ്രമാണ്. അങ്ങനെയുള്ളപ്പോള്‍ ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ നിഷ്പക്ഷത പുലര്‍ത്തണം എന്ന് എന്തടിസ്ഥാനത്തിലാണ് പോലീസ് ആജ്ഞാപിക്കുന്നത് എന്ന  വിമര്‍ശമാണ് ഉയരുന്നത്.

കാവി നിറം ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ടിയുടെ കുത്തക നിറമാണെന്ന് പോലീസിനോട് ആരാണ് പറഞ്ഞത്.  ബിജെപിയെ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ ബിജെപിയുടെ കൊടിയില്‍ കാവിയും പച്ചയും നിറങ്ങളുണ്ട്. കോണ്‍ഗ്രസ് കൊടിയിലും കാവി നിറമുണ്ട്. കാവി ഒരു രാഷ്‌ട്രീയ പാര്‍ട്ടിയേയും സൂചിപ്പിക്കുന്നതല്ല . സന്യാസി സമൂഹം ജാതി മത വ്യത്യാസം കൂടതേ ഉപയോഗിക്കുന്നു നിറമാണ് കാവി.

ക്ഷേത്രം സ്ഥിതി ചെയ്യുന്ന കല്ലിയൂര്‍, പള്ളിച്ചല്‍, നേമം മണ്ഡലം ഉള്‍പ്പെടുന്ന തിരുവനന്തപുരം നഗരസഭപരിധിയില്‍ ദേവിയുടെ എഴുന്നള്ളത്ത് വരുന്ന പ്രദേശങ്ങളില്‍  കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് അണിയറ നീക്കമാണ് പോലീസിന്റെ വിചിത്ര ഉത്തരവെന്ന് ബിജെപി ആരോപിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങളില്‍ നിന്ന് നിയമാനുസൃതമായി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത ഉപദേശക സമിതിയാണ് ക്ഷേത്ര ഉത്സവം വളരെ ഭംഗിയായികാലങ്ങളായി നടത്തി മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാല്‍ ഈ വര്‍ഷം ഉത്സവം തുടങ്ങുന്നതിന് മുമ്പതന്നെ ഉത്സവ ത്തിന്റെ പെരുമയും പൊലിമയും ഗരിമയും കുറയ്‌ക്കനാണ് പോലീസിെന്റ ഭാഗത്ത് നിന്ന്  അനുചിതമായ നിര്‍ദ്ദേശങ്ങള്‍ വന്നത്. ജാതിമതവര്‍ഗവര്‍ണരാഷ്‌ട്രീയ വ്യത്യാസമില്ലാതെ  ഭക്തജനങ്ങള്‍ ഒന്നാകെതന്നെ ആഘോഷിക്കുന്ന കളിയൂട്ട് മഹോത്സവത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ പോലീസിനെ ഉപയോഗിച്ച് തകര്‍ക്കാനുള്ള  ഭരണകൂട താല്‍പര്യമാണ് പിന്നിലെന്നും ബിജെപി ആരോപിച്ചു

Tags: കാവി നിറം'കാവി'
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ഹിന്ദുസമൂഹം ജാഗ്രതയോടെ പ്രതികരിക്കേണ്ട കാലമെന്ന് വിഷുസന്ദേശത്തില്‍ ചിദാനന്ദ പുരി

Bollywood

‘നാണം കെട്ട നിറം കാവിയോ?’ ബേശരം രംഗ്’ ഗാനത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രങ്ങളുടെ നിറം മാറ്റണമെന്ന് നരോത്തം മിശ്ര; ‘പത്താന്‍’ ബഹിഷ്കരണാഹ്വാനം ശക്തം

India

കര്‍ണ്ണാടകയില്‍ ക്ലാസ് മുറികള്‍ക്ക് കാവി നിറം നല്‍കുന്നതില്‍ തെറ്റെന്തെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ; വിമര്‍ശനങ്ങള്‍ തള്ളി ബൊമ്മൈ

പുതിയ വാര്‍ത്തകള്‍

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.