Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയെ തകര്‍ക്കാന്‍ അന്താരാഷ്‌ട്ര ഗൂഡാലോചന? പുടിനുള്ള മോദിയുടെ പിന്തുണയില്‍ യുഎസിന് വെറുപ്പ്; ഹിന്‍ഡന്‍ബര്‍ഗ്-ബി.ബി.സിയ്‌ക്ക് പിന്നില്‍ വിദേശകൈകള്‍?

അദാനി കമ്പനികള്‍ക്കെതിരെയും മോദിയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും ബിബിസി റിപ്പോര്‍ട്ടും അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആശങ്ക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2023, 08:25 pm IST
inIndia

ന്യൂദല്‍ഹി: അദാനി കമ്പനികള്‍ക്കെതിരെയും മോദിയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും ബിബിസി റിപ്പോര്‍ട്ടും അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആശങ്ക. 2024 നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ അന്താരാഷ്‌ട്ര തലത്തില്‍ വലിയ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും ബി ബി സി ഡോക്കുമെന്ററിയും ഏതാണ്ട് ഒരേ സമയം പുറത്തുവന്നതിന് പിന്നില്‍ യുഎസിനും യൂറോപ്യന്‍ യൂണിയനും വരെ പങ്കുണ്ടെന്നും  സംശയിക്കുന്നു.  

അദാനിയുടെ സാമ്പത്തിക നട്ടെല്ലൊടിക്കാനുള്ള ശ്രമമാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലൂടെ കണ്ടത്. അതുവഴി മോദിയുടെ സാമ്പത്തികസ്രോതസ്സ് തടയാനും അന്താരാഷ്‌ട്ര ഗൂഡാലോചനക്കാര്‍ക്ക് ലക്ഷ്യമുണ്ട്. റഷ്യയുമായുള്ള എണ്ണക്കച്ചവടനവും പുടിന് ഇന്ത്യ നല്‍കുന്ന പിന്തുണയും യുഎസിനെയും യൂറോപ്ര്യന്‍ യൂണിയനെയും ബ്രിട്ടനെയും തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. നരേന്ദ്രമോദി ഇനിയും മോദി അധികാരത്തില്‍ തുടര്‍ന്നാല്‍ ഇന്ത്യ- റഷ്യാ ബന്ധം കൂടുതല്‍ സുദൃഡമാക്കുമെന്ന് യുഎസ്-യുകെ-യൂറോപ്യന്‍ യൂണിയന്‍ ലോബി ഭയക്കുന്നു. .ഇന്ത്യയ്‌ക്കകത്ത് നിന്നല്ലാതെ, പുറം രാജ്യത്ത് നിന്ന് ഇത്തരം ആക്രമണം നടത്താന്‍ വിദേശശക്തികള്‍ക്കേ കഴിയൂ എന്നാണ്  കരുതപ്പെടുന്നത്.  

മറ്റൊന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ എന്‍ ജി ഒ കളും നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ടാകാം. എന്‍ജിഒ കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മോദി ശക്തമായി കൂച്ചുവിലങ്ങിട്ടിരുന്നു.  ഇത് എന്‍ ജി ഒ കള്‍ക്ക് വിദേശത്ത് നിന്നും ലഭിക്കുന്ന പണത്തിന്റെ വരവ് തടഞ്ഞു.  തീവ്ര ക്രൈസ്തവ ഗ്രൂപ്പുകളായ എന്‍ജിഒകള്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനെതിരെ ഗൂഡാലോചന നടത്തുന്നതായി ആരോപണമുണ്ട്. . ഗുജറാത്ത് കലാപത്തില്‍ മോദിക്കു പങ്കുണ്ടെന്ന തരത്തിലുള്ള ബി ബി സിയുടെ ഡോക്യുമെന്‍ററിക്ക് പിന്നില്‍  ഈ എന്‍ ജി ഒ കളുടെ ഗൂഢാലോചനയും ഉണ്ടെന്നുമുള്ള സംശയം ബലപ്പെടുന്നു.   

Tags: BBCNGOsഗൗതം അദാനിഅദാനി ഗ്രൂപ്പ്റിപ്പോര്‍ട്ട്വിദേശംനരേന്ദ്രമോദിഗുജറാത്ത് കലാപംബിബിസി ഡോക്യുമെന്‍ററിഹിന്‍ഡെന്‍ബെര്‍ഗി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

News

അന്ന് മാർക് ടൂളി പറഞ്ഞു; ”ഇവിടെ തുടങ്ങുന്നു ബിജെപിയുടെ ഉയർച്ച”

റഹ്മാനുമായി വിവാദഅഭിമുഖം നടത്തിയ ബിബിസി റേഡിയോയുടെ ഏഷ്യന്‍ നെറ്റ്വര്‍കിന്‍റെ റിപ്പോര്‍ട്ടര്‍ ഹാരൂണ്‍ റാഷിദ്
India

റഹ്മാനെക്കൊണ്ട് പറയിച്ചതോ അതോ റഹ്മാന്‍ പറഞ്ഞതോ? ബിബിസി ലേഖകന്‍ ഹാരൂണ്‍ റാഷിദിന് രഹസ്യഅജണ്ടയുണ്ടോ?

India

ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഖേദം പ്രകടിപ്പിച്ച് റഹ്മാന്‍, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ഭാരതമാണ് തന്റെ പ്രചോദനമെന്നും റഹ്മാന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.