Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഫിസിക്സ് അറിയില്ല, സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം; 22 വര്‍ഷം അധ്യാപകന്‍; ദേശീയഗാനം തടഞ്ഞ മാഷ് ;വാങ്ങിയ ശമ്പളം ഒരു കോടി; ഫൈസലിനെ പിരിച്ചുവിട്ടു

തൃശൂരിലെ പാടൂര്‍ സ്കൂളില്‍ 22 വര്‍ഷത്തോളം ഫിസിക്സ് പഠിപ്പിച്ചിരുന്ന ഫൈസല്‍ എന്ന അധ്യാപകന്‍ കുട്ടികളുടെ പേടിസ്വപ്നമായിരുന്നു. കാരണം ക്ലാസിലിരുന്ന കുട്ടികളൊക്കെ പരീക്ഷയില്‍ തോറ്റു. ഇത് സ്ഥിരം പതിവായപ്പോള്‍ ഇയാളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2023, 06:36 pm IST
inKerala

തിരുവനന്തപുരം:തൃശൂരിലെ പാടൂര്‍ സ്കൂളില്‍ 22 വര്‍ഷത്തോളം ഫിസിക്സ് പഠിപ്പിച്ചിരുന്ന ഫൈസല്‍ എന്ന അധ്യാപകന്‍ കുട്ടികളുടെ പേടിസ്വപ്നമായിരുന്നു. കാരണം ക്ലാസിലിരുന്ന കുട്ടികളൊക്കെ പരീക്ഷയില്‍ തോറ്റു. ഇത് സ്ഥിരം പതിവായപ്പോള്‍ ഇയാളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനമായി.  

ഇയാള്‍ കാണിച്ച ബിഎസ് സി, എംഎസ് സി ഫിസിക്സ് സര്‍ട്ടിഫിക്കറ്റുകള്‍ മൈസൂരിലെയും ബാംഗ്ലൂരിലെയും യൂണിവേഴ്സിറ്റികളുടേതായിരുന്നു. ഇതെല്ലാം വ്യാജമാണെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞു.  

നേരത്തെ അലിമല്‍ സ്കൂളില്‍ ഫിസിക്സ് അധ്യാപകനായിരുന്നു. അവിടെ ദേശീയ ഗാനം ആലപിക്കുന്നത് തടയാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായി പരാതിയുണ്ട്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ സ്കൂളിലെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. ഫൈസലിന് ഇസ്ലാമിക മതമൗലിക സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി ഉള്‍പ്പെടെ സമരം നയിച്ചിരുന്നു.  

സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇയാളെ അന്വേഷണ വിധേയമായി ആദ്യം സസ്പെന്‍റ് ചെയ്തു. പിന്നീട് കഴിഞ്ഞ ദിവസം വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിട്ടു. സര്‍വ്വീസിലിരിക്കുന്ന അധ്യാപകരെ പിരിച്ചുവിടുക എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നടപടിയാണ് ഉണ്ടായത്. ജനവരി 10നാണ് ഫൈസലിനെ അധ്യാപകസ്ഥാനത്ത് നിന്നും ഡിസ്മിസ് ചെയ്തത്.  

സഹപ്രവര്‍ത്തകരായ സ്ത്രീകളോട് അപമര്യാദയോടെ പെരുമാറിയ ഒട്ടേറെ സംഭവങ്ങളും ഉണ്ട്. അതുപോലെ വിദ്യാര്‍ത്ഥികളെ തല്ലിയ സംഭവങ്ങളില്‍ നിരവധി പരാതികള്‍ സ്കൂളിന് ലഭിച്ചിരുന്നു.  

ഇയാള്‍ ഇതുവരെ സ്കൂളില്‍ നിന്നും ഒരു കോടിയോളം തുക ശമ്പളമായി കൈപ്പറ്റിയിട്ടുണ്ട്. ഈ പണം തിരിച്ചുപിടിച്ച് പൊതുഖജനാവിലേക്ക് അടയ്‌ക്കാനും പരാതിയിലുണ്ട്. ഇതില്‍ തിരുമാനമായിട്ടില്ല.  മിക്കവാറും ഇയാളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുമെന്ന് തന്നെയാണ് സൂചന.  

Tags: ദേശീയഗാനംഫൈസല്‍ എന്ന അധ്യാപകന്‍ദേശീയ ഗാനം ആലപിക്കുന്നത് തടയാന്‍തൃശൂരിലെ പാടൂര്‍ സ്കൂളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയഗാനം ആലപിക്കരുതെന്ന് മൗലവിയുടെ ഫത്വ; ഗുജറാത്തിലെ രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

വന്ദേ മാതരം പാടാന്‍ കഴിയില്ലെന്ന് വാശി പിടിച്ച് സമാജ് വാദി എംഎല്‍എ അബു അസ്മി; ഫഡ് നാവിസിന്റെ മറുപടിക്ക് മുന്‍പില്‍ ഒന്നും മിണ്ടാനില്ലാതെ അബു അസ്മി

India

ദേശീയഗാനത്തെ അധിക്ഷേപിച്ച് വരികള്‍ തെറ്റിച്ച് പാടി രണ്ട് പെണ്‍കുട്ടികള്‍; രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചപ്പോള്‍ വീഡിയോ പിന്‍വലിച്ചു

India

കുട്ടികള്‍കളില്‍ രാജ്യസ്‌നേഹം വളര്‍ത്തിയെടുക്കണം; മദ്രസകളില്‍ ക്ലാസ് ആരംഭിക്കുമ്പോള്‍ ഈശ്വരപ്രാര്‍ത്ഥനയ്‌ക്കൊപ്പം ദേശീയ ഗാനവും ആലപിക്കണം

പുതിയ വാര്‍ത്തകള്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.