Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഖി സാവന്തിനെ വിവാഹം കഴിച്ച് ഫാത്തിമയാക്കി; പിന്നെ മറ്റൊരു പെണ്ണിന്റെ പിറകേ പോയി; ആദില്‍ ഖാന്‍ തന്റെ 1.5 കോടി തട്ടിച്ചെന്നും രാഖി സാവന്ത്

ആദില്‍ ഖാനെ വിവാഹം കഴിച്ച് മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ച് ജീവിതം ആരംഭിച്ച രാഖി സാവന്ത് വഞ്ചന തിരിച്ചറിഞ്ഞതോടെ വിവാഹബന്ധത്തില്‍ നിന്നും പിന്‍മാറിയതായി പ്രഖ്യാപിച്ചു. ആദില്‍ ഖാന്‍ തന്റെ 1.5 കോടി തട്ടിച്ചുവെന്നും രാഖി സാവന്ത് പറഞ്ഞു.

Janmabhumi Online by Janmabhumi Online
Feb 7, 2023, 06:49 pm IST
in India
രാഖി സാവന്ത് ഫാത്തിമയായി മാറിയ ശേഷം (വലത്ത്)

രാഖി സാവന്ത് ഫാത്തിമയായി മാറിയ ശേഷം (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ആദില്‍ ഖാനെ വിവാഹം കഴിച്ച് മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ച് ജീവിതം ആരംഭിച്ച രാഖി സാവന്ത് വഞ്ചന തിരിച്ചറിഞ്ഞതോടെ വിവാഹബന്ധത്തില്‍ നിന്നും പിന്‍മാറിയതായി പ്രഖ്യാപിച്ചു. രാഖി സാവന്തിനെ വിവാഹം കഴിച്ച് മതം മാറ്റുകയും പേര് ഫാത്തിമ എന്നാക്കി മാറ്റുകയും ചെയ്ത ശേഷം ആദില്‍ ഖാന്‍ മറ്റൊരു സ്ത്രീയുമായി ഒളിച്ചുകഴിഞ്ഞതാണ് രാഖി സാവന്തിനെ പ്രകോപിപ്പിച്ചത്. ആദില്‍ ഖാന്‍ തന്റെ 1.5 കോടി തട്ടിച്ചുവെന്നും രാഖി സാവന്ത് പറഞ്ഞു.  

ഇതിനിടെ വിവാഹത്തിന് വേണ്ടി നടി രാഖി സാവന്തിനെ .ആദില്‍ മതം മാറ്റിയിരുന്നു. പേരും മാറ്റി. വിവാഹത്തിന് വേണ്ടി ഫാത്തിമ എന്ന പേരാണ് രാഖി സാവന്ത് സ്വീകരിച്ചത്. ഏഴ് മാസം മുന്‍പ് ആദില്‍ ഖാനുമായി വിവാഹവും നിക്കാഹും നടത്തി എന്നാണ് രാഖി സാവന്ത് പറയുന്നത്.  

കഴിഞ്ഞ ദിവസങ്ങളില്‍ രാഖി സാവന്തിന്റെ  പൊട്ടിക്കരയുന്ന വീഡിയോ വൈറലായിരുന്നു. തന്റെ വിവാഹബന്ധം അപകടത്തിലാണ് എന്ന് പറഞ്ഞാണ് നടി പൊട്ടിക്കരഞ്ഞത്. രാഖി സാവന്തിനെ വിവാഹം കഴിച്ച ശേഷം ആദില്‍ ഖാന്‍ തനു എന്ന കാമുകിയുമായി ഒന്നിച്ച് കഴിയുകയായിരുന്നു. അതില്‍ നിന്നും പിന്മാറി മടങ്ങിയെത്താന്‍ രാഖി സാവന്ത് പല കുറി അപേക്ഷിച്ചിട്ടും ആദില്‍ ഖാന്‍ മടങ്ങിയില്ല.  

ആദില്‍ തന്നെ സ്വീകരിച്ചില്ലെങ്കില്‍ ഈ നിക്കാഹ് ലവ് ജിഹാദ് ആയിരിക്കുമെന്നും രാഖി സാവന്ത് എന്ന ഫാത്തിമ നേരത്തെ താക്കീത് നല്‍കിയിരുന്നു.  ഇനിയെന്താണ് രാഖി സാവന്തിന്റെ അടുത്ത നീക്കമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.  

Tags: ലൗ ജിഹാദ്വിവാഹംമതപരിവര്‍ത്തനംനിര്‍ബന്ധിത മത പരിവര്‍ത്തനംരാഖി സാവന്തിആദില്‍ ഖാന്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

World

പാകിസ്ഥാനില്‍ ഹിന്ദുക്കളെ കൂട്ടത്തോടെ മതം മാറ്റുന്നു; ഈ റാക്കറ്റിന് പിന്നിലെ പ്രധാനി പീര്‍ ഹാഫീസ് ഗുലാം മുഹമ്മദ് സോഹോ എന്ന ബാബ സായി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

‘രാഹുലിനെ പെണ്ണ് കെട്ടിയ്‌ക്കൂ’, ഹരിയാനയില്‍ കര്‍ഷകരെ കാണാന്‍ പോയ സോണിയാഗാന്ധിയോട് സ്ത്രീയുടെ അപേക്ഷ

ശ്രീകൃഷ്ണന്‍റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞ അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭൂപെന്‍ ബോറ.
India

ശ്രീകൃഷ്ണന്റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന് മാപ്പ് പറഞ്ഞ് അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണ ജയന്തി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന നിര്‍വാഹക സമിതി ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

നേതാക്കളുടെ നിര, ഭവ്യമായ ചടങ്ങ്, പുതിയ ഊർജ്ജം; ആഘോഷമാക്കി പാർട്ടി പ്രവർത്തകർ

തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമലനട തുറക്കുന്നു, നിര്‍മാണം പൂര്‍ത്തീകരിച്ച നവഗ്രഹ ശ്രീകോവിലില്‍

ശബരിമല നട തുറന്നു; നവഗ്രഹ പ്രതിഷ്ഠ നാളെ

കുറിച്ചി ആതുരാശ്രമത്തില്‍ നടന്ന ആതുരദാസ് സ്വാമിയുടെ 112-ാം ജയന്തി ആഘോഷം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വാമി ആതുരദാസ് ദുര്‍ബലവിഭാഗങ്ങളുടെ ഉന്നതിക്ക് പ്രവര്‍ത്തിച്ച വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

കുഞ്ഞുമായി യുവതി ജീവനൊടുക്കിയ സംഭവം; വിപഞ്ചിക മണിയന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ഓരോ നിലയിലും കയറിയിറങ്ങി, എല്ലാം ഉറപ്പുവരുത്തി അമിത് ഷാ

ക്ഷേത്രസംരക്ഷണസമിതി അരലക്ഷം വീടുകളില്‍ രാമായണ പാരായണം നടത്തും

ഡ്രോൺ വഴി ബോംബ് വിക്ഷേപിക്കാനുള്ള ശ്രമത്തിനിടെ സ്ഫോടനം ; തെഹ്രീക്-ഇ-താലിബാൻ കമാൻഡർ യാസിൻ കൊല്ലപ്പെട്ടു 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് സിപിഎം നിഴല്‍ യുദ്ധം നടത്തുന്നു: ബിജെപി

ദുബായില്‍ നടക്കുന്ന ആലുവ സര്‍വ്വമതസമ്മേളനശതാബ്ദി ആഘോഷത്തിന്റെ ബ്രോഷര്‍ സ്വാമി വീരേശ്വരാനന്ദയില്‍ നിന്നും ദുബായ് പോലീസ് മേധാവി മേജര്‍ ഡോ. ഒമര്‍ അല്‍ മസ്‌റൂക്കി ഏറ്റുവാങ്ങി പ്രകാശനം ചെയ്യുന്നു. അഹമ്മദ് മുഹമ്മദ് സലേ, ജാഫര്‍ അബൂബക്കര്‍ അഹ് മദി എന്നിവര്‍ സമീപം

ദുബായ്‌യില്‍ ആലുവ സര്‍വമതസമ്മേളനശതാബ്ദി ആഘോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies