Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നാദബ്രഹ്മത്തില്‍ ലയിച്ചു വാണിയും

വാണി ജയറാം അവിടേക്ക് കടന്നുവരുന്നതും സ്വന്തമായ സ്ഥാനം ഉറപ്പിക്കുന്നതും. 1945 നവംബര്‍ 30നാണ് തമിഴ്‌നാട്ടിലെ വെല്ലൂരില്‍ കലൈ വാണി ജനിച്ചത്. വാണിയടക്കം ആറ് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് ദൊരൈസ്വാമി അയ്യങ്കാര്‍ക്കും പദ്മാവതിക്കും ഉണ്ടായിരുന്നത്. അച്ഛനും അമ്മയും ശാസ്ത്രീയ സംഗീതജ്ഞര്‍. അവര്‍ തന്നെയാണ് കലൈവാണിയേയും സംഗീത ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2023, 01:41 pm IST
in Article

ചലച്ചിത്ര ഗാനരംഗത്ത് പ്രത്യേകമായ പാത തെളിച്ച വാണിയെന്ന കലൈ വാണി അഞ്ചു പതിറ്റാണ്ട് നീളുന്ന സംഗീത സപര്യ മതിയാക്കി നാദബ്രഹ്മത്തില്‍ ലയിക്കുമ്പോള്‍ തെന്നിന്ത്യന്‍ സംഗീതത്തില്‍ നിറയുന്നത്  ശൂന്യതയാണ്. എസ്. ജാനകിയും പി, സുശീലയും  മല്‍സരിച്ച് പാടുന്നതിനിടെയാണ്, വാണി ജയറാം അവിടേക്ക് കടന്നുവരുന്നതും സ്വന്തമായ സ്ഥാനം ഉറപ്പിക്കുന്നതും. 1945 നവംബര്‍ 30നാണ് തമിഴ്‌നാട്ടിലെ വെല്ലൂരില്‍ കലൈ വാണി ജനിച്ചത്. വാണിയടക്കം ആറ് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് ദൊരൈസ്വാമി അയ്യങ്കാര്‍ക്കും പദ്മാവതിക്കും ഉണ്ടായിരുന്നത്. അച്ഛനും അമ്മയും ശാസ്ത്രീയ സംഗീതജ്ഞര്‍. അവര്‍ തന്നെയാണ് കലൈവാണിയേയും സംഗീത ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്.  

പിന്നീട് കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടി.ആര്‍. ബാലസുബ്രഹ്മണ്യന്‍, ആര്‍.എസ്. മണി എന്നിവരുടെ ശിക്ഷണത്തിലായി. അന്ന് ശ്രീലങ്ക പ്രക്ഷേപണ നിലയം കത്തിജ്വലിച്ചു നിന്നകാലം കൂടിയാണ്. അങ്ങനെയാണ് അവര്‍ ഹിന്ദിയടക്കം ചലച്ചിത്ര ഗാനരംഗത്തേക്ക് ആകര്‍ഷിക്കപ്പെടുന്നത്. എട്ടാമത്തെ വയസില്‍ ആകാശവാണിയില്‍ പാടിയിട്ടുണ്ട്. മദ്രാസ് സര്‍വ്വകലാശാലയുടെ കീഴിലുള്ള ക്വീന്‍ മേരി കോളേജില്‍ പഠനം. തുടര്‍ന്ന് എസ്ബിഐയില്‍ ഉദ്യോഗസ്ഥയായി. 67ല്‍ ഹൈദരാബാദ് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം. 69ല്‍ ജയറാമുമായി വിവാഹം. സംഗീതത്തില്‍ മുഴുകിയ കുടുംബമായിരുന്നു ജയറാമിന്റേതും. തുടര്‍ന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന ബോംബയ്‌ക്ക് സ്ഥലം മാറ്റം വാങ്ങി. അവിടെ വച്ച് ജയറാമിന്റെ നിര്‍ബന്ധത്തില്‍ വാണി ഹിന്ദുസ്ഥാനിയും പഠിച്ചു. ഉസ്താദ് അബ്ദുള്‍ റഹ്മാന്‍ ഖാന്‍ ആയിരുന്നു ഗുരു.  

വാണി ജയറാമിന്റെ സംഗീതത്തിനു വേണ്ടി ജോലി പോലും രാജിവച്ചയാളാണ് ജയറാം. 71ലാണ് ഗുഡ്ഡിയെന്ന ചിത്രത്തിലെ ‘ബോലെ രേ പപ്പി ഹര’ എന്ന ഗാനം ആലപിച്ച് ചലച്ചിത്ര രംഗത്ത് കടന്നെത്തിത്. 19 ഭാഷകളിലായി  ആയിരക്കണക്കിന് ഗാനങ്ങള്‍. തെലുങ്കില്‍ ശങ്കരാഭരണത്തിലെ ഗാനങ്ങള്‍ അവരെ പ്രശസ്തയാക്കി. ഇതില്‍ അഞ്ചു പാട്ടുകളാണ് പാടിയത്. ഇത് അവരെ രണ്ടാമത്തെ ദേശീയ അവാര്‍ഡിന് അര്‍ഹയാക്കി. ഹിന്ദിയിലും അനവധി ഗാനങ്ങള്‍ ആലപിച്ചു. 73ലാണ് തമിഴ് ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചു തുടങ്ങിയത്. ‘ീട്ടുക്ക്‌വന്ത മരുമകന്‍, ശൊല്ലതാന്‍ നിനൈക്കിറേന്‍, ദീര്‍ഘ സുമംഗലി എന്നിവയായിരുന്നു ആദ്യത്തെ സിനിമകള്‍. അപൂര്‍വ്വ രാഗങ്ങളിലെ  ഏഴി സ്വരംഗങ്ങള്‍ക്കു, കേള്‍വിയിന്‍ നായകനെ എന്ന ഗാനങ്ങള്‍ കണക്കിലെടുത്ത് ആദ്യ ദേശീയ അവാര്‍ഡ്( 1975) ലഭിച്ചു. അഴഗൈ ഉന്നെ ആരാധിക്കിറേന്‍ എന്ന ചിത്രത്തിലെ ഇളയരാജയുടെ ഗാനത്തിലൂടെ  ആദ്യസംസ്ഥാന അവാര്‍ഡും ലഭിച്ചു. മുള്ളും മലരും, അന്‍പുള്ള രജനീകാന്ത്, വൈദേഹി കാത്തിരുന്താള്‍, പുന്നഗൈ മന്നന്‍എന്ന ചിത്രങ്ങളിലെ ഗാനങ്ങള്‍ ഹിറ്റായി.

മൂന്നു ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു (തമിഴ് അപൂര്‍വ്വ രാഗങ്ങള്‍-,  1975) ശങ്കരാഭരണം (തെലുങ്ക് -1980), സ്വാതി കിരണം(തെലുങ്ക് -1991) ഗുജറാത്ത് , തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ എന്നീ സംസ്ഥാന അവാര്‍ഡുകളും നേടി. എം.എസ് സുബ്ബലക്ഷ്മി അവാര്‍ഡ് അടക്കം ഇരുപതോളം അവാര്‍ഡുകളും കരസ്ഥമാക്കി. കമുകറ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് ജയറാം നേരത്തെ മരണമടഞ്ഞു.

Tags: malayalam cinemaSongവാണി ജയറാമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മലയാളത്തിലെ ആദ്യത്തെ ഏ.ഐ ചിത്രമായ മണികണ്ഠൻ: ദി ലാസ്റ്റ്അവതാർ ഫസ്റ്റ് ലുക്ക് പുറത്തിറക്കി മെയ് 29-ന് ചിത്രം ലോകമെമ്പാടും റിലീസ്

Football

ഫുട്ബോള്‍ ലോകകപ്പിന് ആവേശമായി ഷക്കീറ എത്തുന്നു, ‘ദായ് ദായുടെ ടീസര്‍ പുറത്തിറക്കി

New Release

തിരക്കിനിടയിൽ അല്പനേരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മെയ് 15ന് ചിത്രം തീയറ്ററിൽ റിലീസാകുന്നു.

Entertainment

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

Entertainment

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

പുതിയ വാര്‍ത്തകള്‍

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.