Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാമണ്ഡലത്തിൽ മദ്യലഹരിയിൽ ഡിജെ പാർട്ടി; ആടിക്കുഴഞ്ഞ് വൈസ് ചാൻസലറും രജിസ്ട്രാറും, ആഭാസ നൃത്തം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

ദൃശ്യങ്ങൾ പുറത്തു വന്നതോടെ വിയോജിപ്പ് പ്രകടിപ്പിച്ച് ഭരണസമിതി അംഗങ്ങൾ രംഗത്തെത്തി. കലമാണ്ഡലത്തിന്റെ അന്തസിന് ചേരാത്ത നടപടിയാണ് വൈസ് ചാൻസലർ അടക്കമുള്ളവരിൽ നിന്നുണ്ടായതെന്നും അന്വേഷണം വേണമെന്നും കലാകാരന്മാരും ആവശ്യപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2023, 11:57 am IST
inKerala

തൃശൂർ: കേരള കലാമണ്ഡലത്തിൽ മദ്യലഹരിയിൽ ഡിജെപാർട്ടി. ആടിക്കുഴഞ്ഞ് വൈസ് ചാൻസലറും രജിസ്ട്രാറും വിദ്യാർത്ഥികളും. ഭരണസമിതി അംഗങ്ങൾ ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി എത്തിയതോടെ സംഭവം വിവാദമാവുകയാണ്.  

കലാമണ്ഡലത്തിൽ നാലു ദിവസമായി നടന്ന നിളാ നൃത്തോത്സവം സമാപിച്ചതിന് പിന്നാലെയാണ് രാത്രി ഒരു മണിയോടെ അനധികൃതമായി ഡിജെ പാർട്ടി സംഘടിപ്പിച്ചത്. ജനുവരി 31ന് പുലർച്ചെ ഒരു മണിക്കാണ് ഡിജെ ആഘോഷം നടന്നത്.  വൈസ് ചാൻസിലർ ഡോ.എം.വി നാരായണനും രജിസ്ട്രാറും ഫിനാൻസ് ഓഫീസറും ആഘോഷത്തിൽ പങ്കെടുത്ത് ആടിക്കുഴയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തി. ഭരണസമിതിയുടേയോ പോലീസിന്റെയോ അനുമതി ഇല്ലാതെയാണ് അർദ്ധരാത്രിയിൽ ആഘോഷം നടത്തിയതെന്ന് പറയുന്നു.

ദൃശ്യങ്ങൾ പുറത്തു വന്നതോടെ വിയോജിപ്പ് പ്രകടിപ്പിച്ച് ഭരണസമിതി അംഗങ്ങൾ രംഗത്തെത്തി. കലമാണ്ഡലത്തിന്റെ അന്തസിന് ചേരാത്ത നടപടിയാണ് വൈസ് ചാൻസലർ അടക്കമുള്ളവരിൽ നിന്നുണ്ടായതെന്നും അന്വേഷണം വേണമെന്നും കലാകാരന്മാരും ആവശ്യപ്പെടുന്നു. കലാമണ്ഡലത്തിൽ ആഭാസ നൃത്തം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തു വന്നു.  

കലാമണ്ഡലത്തിൽ അരങ്ങേറിയ ആഭാസ നൃത്തം കലാമണ്ഡലത്തെ സ്നേഹിക്കുന്ന യഥാർത്ഥ കലാസ്നേഹികളുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡൻറ് അഡ്വ കെ കെ അനീഷ് കുമാർ പറഞ്ഞു. വള്ളത്തോളും മുകുന്ദരാജയും ചേർന്ന് കലാമണ്ഡലം രൂപീകരിച്ചത് കേരളത്തിലെ പാരമ്പര്യ കലകളുടേയും ഭാരതീയമായ ശാസ്ത്രീയ കലകളുടേയും പഠനത്തിനും പ്രോത്സാഹനത്തിനുമായാണ്. ആ മഹത്തായ ഉദ്ദേശലക്ഷ്യങ്ങൾ നിറവേറ്റിക്കൊണ്ടാണ് ഇതുവരെയും കലാമണ്ഡലം പ്രവർത്തിച്ചിരുന്നത്. എന്നാൽ മല്ലികാ സാരാഭായി കലാമണ്ഡലം ചാൻസിലറായതോടെ അതിൽ നിന്നെല്ലാം മാറി JNU സർവ്വകലാശാല പോലെ കേരള കലാമണ്ഡലത്തിലും എന്തുമാവാമെന്ന അവസ്ഥ വന്നിരിക്കുന്നു.  

ഭാരതീയമായ പാരമ്പര്യവും പൈതൃകവും കുടികൊള്ളുന്ന കലാമണ്ഡലത്തിൽ അരങ്ങേറിയത് ലഹരി നിശാപാർട്ടികൾക്ക് സമാനമായ ആഭാസ നൃത്തമാണ്. പവിത്രമായ കൂത്തമ്പലത്തിലും പരിസരത്തും ഡിജെ പാർട്ടി വെച്ച് ആഭാസ നൃത്തം സംഘടിപ്പിക്കുകയും ആഭാസ നൃത്തം ചെയ്യുകയും ചെയ്ത വൈസ് ചാൻസിലറേയും രജിസ്ട്രാറെയും ഇതിന് ഒത്താശ ചെയ്ത ചാൻസിലറേയും തൽസ്ഥാനങ്ങളിൽ നിന്ന് പുറത്താക്കണം. കലാമണ്ഡലത്തിൽ നട്ടപ്പാതിരയ്‌ക്ക് ആഭാസനൃത്തം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും കലാമണ്ഡലത്തിന്റെ പാരമ്പര്യവും തനിമയും പരിശുദ്ധിയും നിലനിർത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്നും അനീഷ് കുമാർ പറഞ്ഞു.

Tags: പാര്‍ട്ടിDJ Partyകലാമണ്ഡലം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

Kerala

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

Kerala

ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു,സംഭവം കൊച്ചിയില്‍

Kerala

ഗുണ്ടാ നേതാവ് ഓംപ്രകാശുമായി സിനിമ താരങ്ങള്‍ക്കുളള ബന്ധം ; പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും

Kerala

ഡിജെ പാര്‍ട്ടിക്കായി മയക്കുമരുന്നെത്തിച്ച വനിതയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ പുതിയ ഉത്തരവാദിത്തങ്ങളും സാമ്പത്തിക തിളക്കവും: സമ്പൂർണ്ണ രാശിഫലം (15 ഓഗസ്റ്റ് 2026)

Lord Shiva

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഒന്‍പത് പേര്‍ക്ക് കീര്‍ത്തി ചക്ര, 19 പേര്‍ക്ക് ശൗര്യ ചക്ര; മലയാളി മേജര്‍ തരുണ്‍ വാസുദേവിന് ശൗര്യചക്ര

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.