Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജി 20 പരിപാടിയിൽ അഗസ്ത്യം കളരിയുടെ പ്രപഞ്ചവന്ദനം; കളരിപ്പയറ്റിലെ വിവിധ അഭ്യാസമുറകളും ചുവടുകളും കാണിച്ചു തരുന്ന വീഡിയോ

തിരുവനന്തപുരത്തെ അഗസ്ത്യം കളരിയിലെ കായിക പ്രതിഭകളെ ഉൾപ്പെടുത്തി ഡോ. മഹേഷ്‌ ഗുരുക്കളാണ് തമിഴിലും മലയാളത്തിലും വീഡിയോ സംവിധാനം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2023, 05:00 pm IST
inIndia

ചെന്നൈ: ജി 20 പരിപാടിയിൽ അഗസ്ത്യം കളരിയുടെ പ്രപഞ്ചവന്ദനം. ചെന്നൈയിൽ ആരംഭിച്ച ജി 20 എഡ്യൂക്കേഷൻ വർക്കിംഗ്‌ ഗ്രൂപ്പ്‌ സമ്മേളനത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇന്ത്യൻ നോളേഡ്ജ് സിസ്റ്റം ആണ് അംഗരാജ്യങ്ങളിലെ പ്രതിനിധികളുടെയും ക്ഷണിതാക്കളുടെയും മുന്നിൽ പ്രപഞ്ചവന്ദനം- The power of Pancha Bhutha Through kalaripayattu എന്ന സംഗീത വീഡിയോ പ്രദർശിപ്പിച്ചത്.

തിരുവനന്തപുരത്തെ അഗസ്ത്യം കളരിയിലെ  കായിക പ്രതിഭകളെ ഉൾപ്പെടുത്തി ഡോ.  മഹേഷ്‌ ഗുരുക്കളാണ് തമിഴിലും മലയാളത്തിലും വീഡിയോ സംവിധാനം ചെയ്തത്. കളരിപ്പയറ്റിലെ വിവിധ അഭ്യാസമുറകളും ചുവടുകളും  മനുഷ്യപ്രകൃതിയെ പ്രപഞ്ചത്തോട് എങ്ങനെയാണ് കൂട്ടിയിണക്കുന്നതെന്ന് കാണിച്ചു തരുന്ന വീഡിയോ, സർവ ചരാചരങ്ങളും പ്രപഞ്ചത്തിൽ അനിവാര്യമാണെന്ന ആശയവും മുന്നോട്ടു വയ്‌ക്കുന്നു.

ഇന്ത്യൻ നോളേഡ്ജ് സിസ്റ്റംസ്, നാഷണൽ പ്രോഗ്രാം ഓൺ ക്ലൈമറ്റ് ചേയ് ഞ്ച്‌ ആൻഡ് ഹ്യൂമൻ ഹെൽത്ത്‌, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ്, നാഷണൽ ഹെൽത്ത്‌ മിഷൻ, ട്രിനിറ്റി കോളേജിലെ IKS സെന്റർ ഫോർ കളരിപ്പയറ്റ് ആൻഡ് സിദ്ധർ ട്രഡിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.

സ്ക്രിപ്റ്റ് ; Dr അരുൺ സുരേന്ദ്രൻ.

ബി ടി അനിൽകുമാറിന്റെ വരികൾക്ക് സംഗീതം പകർന്നത് അശ്വിൻ ജോൺസൺ.

തമിഴിൽ വരികളെഴുതിയത് ഹരി ആര്യാസ്.ആലാപനം അനിൽറാം, ശിവന്യ.

Tags: ചെന്നൈkalariG20 countries
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍
Varadyam

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

World

“ഭീകരവാദം വികസനത്തിന് ഭീഷണിയാണ്, ഒരു വിട്ടുവീഴ്ചയും ചെയ്യരുത് “; ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജയ്ശങ്കർ 

Kerala

വിദേശ വനിതയെ പീഡിപ്പിച്ചു; കളരി പരിശീലകന്‍ അറസ്റ്റില്‍

Kannur

കളരി ജീവിതവ്രതമാക്കിയ അവേര ഭാസ്‌കരന്‍ ഗുരുക്കള്‍ വിടപറഞ്ഞു

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.