Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തേരെ മേരെ ബീച്ച് മേം…; പ്രധാനമന്ത്രിക്ക് മുന്നില്‍ പാടി ആദിത്യ

അസാധാരണ നേട്ടം കൈവരിച്ച കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌കാര ജേതാക്കളുമായി നടത്തിയ സംവാദത്തിനിടെയാണ് ആദിത്യ പ്രധാനമന്ത്രിയെ പാട്ടുപാടി കേള്‍പ്പിച്ചത്.

പി.ഷിമിത്ത്byപി.ഷിമിത്ത്
Jan 25, 2023, 10:56 am IST
inIndia

ന്യൂദല്‍ഹി: ആദിത്യനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത് ഒരു പാട്ടുപാടാന്‍. നൂറുകണക്കിനു വേദികളില്‍ പാടിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ ആവശ്യത്തിനു മുന്നില്‍ ആദ്യമൊന്നു പരുങ്ങി, പിന്നാലെ പാട്ടെത്തി. എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ തേരെ മേരെ ബീച്ച് മേം… എന്ന ഗാനമാണ് ആദിത്യ മോദിക്കു മുന്നില്‍ പാടിയത്. പാട്ടിനുശേഷം പ്രധാനമന്ത്രിയുടെ അഭിന്ദനവും ആദിത്യനു ലഭിച്ചു.

അസാധാരണ നേട്ടം കൈവരിച്ച കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌കാര ജേതാക്കളുമായി നടത്തിയ സംവാദത്തിനിടെയാണ് ആദിത്യ പ്രധാനമന്ത്രിയെ പാട്ടുപാടി കേള്‍പ്പിച്ചത്. ആദിത്യ ഉള്‍പ്പെടെ 11 പേരാണ് പ്രധാനമന്ത്രിയുമായി സംവദിച്ചത്. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.

അവാര്‍ഡ് ജേതാക്കള്‍ക്ക് സുവനീറുകള്‍ സമ്മാനിച്ച പ്രധാനമന്ത്രി അവരോട് ആശയ വിനിമയം നടത്തി. ഓരോരുത്തരുടെയും നേട്ടങ്ങള്‍ എന്തെന്നു ചോദിച്ചറിഞ്ഞു. വിവിധ വിഷയങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. ചെറിയ ചെറിയ പ്രശ്നങ്ങള്‍ പരിഹരിച്ചു മുന്നോട്ടുപോകുമ്പോള്‍ വലിയ പ്രശ്നങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം വളര്‍ത്താനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കുടുംബങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. ചെസ്സ് കളിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി കലയും സംസ്‌കാരവും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് നിര്‍ദേശിച്ചു. ഗവേഷണം, ആത്മീയത തുടങ്ങിയ നിരവധി വിഷയങ്ങളിലും ആശയ വിനിമയം നടന്നു.

ആദിത്യ സുരേഷിനു പുറമേ അവാര്‍ഡ് ജേതാക്കളായ എം. ഗൗരവി റെഡ്ഡി, ശ്രേയ ഭട്ടാചാര്‍ജി, സാംബബ് മിശ്ര, രോഹന്‍ രാമചന്ദ്ര ബാഹിര്‍, ആദിത്യ പ്രതാപ് സിങ് ചൗഹാന്‍, ഋഷി ശിവ് പ്രസന്ന, അനൗഷ്‌ക ജോളി, ഹനായ. നിസാര്‍, കൊളഗട്ട്ല അലന മീനാക്ഷി, ശൗര്യജിത്ത് രഞ്ജിത്കുമാര്‍ ഖൈരെ എന്നിവരും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സംവാദത്തില്‍ പങ്കെടുത്തു. തിങ്കളാഴ്ച രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്‌കാരം സമ്മാനിച്ചത്.

കൊല്ലം ഏഴാംമൈല്‍ സ്വദേശി ആദിത്യ സുരേഷ് കലാരംഗത്തെ മികവിനാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. അച്ഛന്‍ ടി.കെ. സുരേഷിനും അമ്മ രഞ്ജിനിക്കും ഒപ്പമാണ് ആദിത്യ പുരസ്‌കാരം സ്വീകരിക്കുന്നതിനു ദല്‍ഹിയിലെത്തിയത്.

Tags: നരേന്ദ്രമോദിമോഡിപ്രധാനമന്ത്രി നരേന്ദ്ര മോദി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ തോല്‍പിക്കൂ; ഇത് ഇന്ത്യ മുന്നണിയല്ല ഗമന്ത്യ മുന്നണി: ബിജെപി എംപിമാരോട് മോദി

പുതിയ വാര്‍ത്തകള്‍

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.