Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മിന്നല്‍ ഹര്‍ത്താല്‍: ജപ്തി നേരിട്ടവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് പരാതി; സര്‍ക്കാര്‍ ഫെബ്രുവരി രണ്ടിനകം വിശദീകരണം നല്‍കണമെന്ന് കോടതി

ജപ്തിചെയ്ത സ്വത്തുക്കളുടെ മൂല്യനിര്‍ണയം നടത്തി ഈ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. ഫെബ്രുവരി രണ്ടിന് വിഷയം വീണ്ടും പരിഗണിക്കും. പോപ്പുലര്‍ഫ്രണ്ടിന്റെയും ഭാരവാഹികളുടെയും സ്വത്ത് ജപ്തിചെയ്യാന്‍മാത്രമേ നിര്‍ദേശിച്ചിട്ടുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2023, 09:59 am IST
in Kerala

കൊച്ചി :  മിന്നല്‍ ഹര്‍ത്താലിനോടനുബന്ധിച്ച് അരങ്ങേറിയ ആക്രമണങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഈടാക്കുന്നതിനായി ജപ്തി നേരിട്ട ചിലര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് പരാതി. സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഫെബ്രുവരി രണ്ടിനകം വിശദമായ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനാണ് കോടതി നിര്‍ദ്ദേശം.  

മിന്നല്‍ ഹര്‍ത്താലിന്റെ മറവില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും  ഇവരുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സ്വത്ത് ജപ്തിചെയ്യപ്പെട്ട ചിലര്‍ പോപ്പുലര്‍ഫ്രണ്ടുമായി ബന്ധമില്ലെന്ന പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. ഇക്കാര്യം സര്‍ക്കാര്‍ കഴിഞ്ഞദിവസം നല്‍കിയ റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു.

ജപ്തിചെയ്ത സ്വത്തുക്കളുടെ മൂല്യനിര്‍ണയം നടത്തി ഈ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. ഫെബ്രുവരി രണ്ടിന് വിഷയം വീണ്ടും പരിഗണിക്കും. പോപ്പുലര്‍ഫ്രണ്ടിന്റെയും ഭാരവാഹികളുടെയും സ്വത്ത് ജപ്തിചെയ്യാന്‍മാത്രമേ നിര്‍ദേശിച്ചിട്ടുള്ളൂ. മറ്റാരുടെയും സ്വത്ത് ജപ്തി ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ സെപ്റ്റംബര്‍ 23-നു നടത്തിയ മിന്നല്‍ഹര്‍ത്താലിലെ അക്രമങ്ങളെത്തുടര്‍ന്ന് സ്വമേധയാ കേസെടുക്കുകയായിരുന്നു.

അതേസമയം മിന്നല്‍ഹര്‍ത്താലുണ്ടായ നാശനഷ്ടം കൃത്യമായി വിലയിരുത്താനുള്ള നടപടി ഇതിനായി നിയോഗിച്ച ക്ലെയിം കമ്മിഷണര്‍ അടുത്തയാഴ്ച തുടങ്ങണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുമ്പോള്‍ കമ്മിഷണര്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരാകണം.

Tags: പോപ്പുലര്‍ ഫ്രണ്ട്ASSET
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

Kerala

ലൈംഗികാരോപണത്തില്‍ നട്ടം തിരിഞ്ഞ കോണ്‍ഗ്രസ് ബി ജെ പിക്കെതിരെ പൊട്ടിച്ചത് നനഞ്ഞ പടക്കം, സി കൃഷ്ണകുമാറിനെതിരായ ആരോപണത്തിന് പിന്നില്‍ സ്വത്ത് തര്‍ക്കം

Kerala

വ്യാജരേഖകള്‍ ചമച്ചത് പൊലീസില്‍ നിന്നെന്ന് എം ആര്‍ അജിത് കുമാര്‍,പി വി അന്‍വറിന്റെ വഴി വിട്ട ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തത് ആരോപണങ്ങള്‍ക്ക് കാരണമായി

Kerala

യൂത്ത് ലീഗ് നേതാവ്‌ പി കെ ഫിറോസിന് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് കെ ടി ജലീല്‍, വിജിലന്‍സില്‍ പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.