Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സെല്‍ഫി എടുക്കാന്‍ ആഗ്രഹം! വന്ദേഎക്‌സ്പ്രസ്സില്‍ ഓടിക്കയറി, വില്ലനായി ഓട്ടോമാറ്റിക് ഡോര്‍; യുവാവിന് ട്രെയിനില്‍ യാത്ര ചെയ്യേണ്ടി വന്നത് 6 മണിക്കൂറോളം

വിശാഖപട്ടണം വരെയുള്ള ടിക്കറ്റ് ചാര്‍ജ് നല്‍കിയ ശേഷമാണ് യുവാവ് അവിടെനിന്നും തിരികെ പോന്നത്. ഇയാള്‍ക്കു മേല്‍ പിഴയൊന്നും ചുമത്തിയിട്ടില്ലെന്ന് അധികൃതരും വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2023, 04:59 pm IST
in India

സെക്കന്തരാബാദ് : സെല്‍ഫിയെടുക്കാന്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ കയറിയ യുവാവിന് മുന്നില്‍ വില്ലനായി ഓട്ടോമാറ്റിക് ഡോര്‍. വിശാഖപട്ടണത്തു നിന്നും സെക്കന്തരാബാദിലേക്കുള്ള ട്രെയിന്‍ യാത്രയ്‌ക്കിടെയാണ് സംഭവം. പുതിയതായി ആരംഭിച്ച വന്ദേഭാരത് ട്രെയിനില്‍ കൗതുകം കാരണം ഇയാള്‍ സെല്‍ഫി എടുക്കുന്നതിനായി അകത്തേയ്‌ക്ക് ചാടിക്കയറുകയായിരുന്നു.  

സെക്കന്തരാബാദിലേക്കുള്ള ട്രെയിന്‍ രാജമുദ്രിയില്‍ എത്തിയപ്പോള്‍ യുവാവ് ഫോട്ടോ എടുക്കുന്നതിനായി ചാടിക്കയറുകയായിരുന്നു. ഇയാള്‍ കയറിയ ഉടന്‍ തന്നെ ഓട്ടോമാറ്റിക് ഡോറും അടഞ്ഞ് പുറത്തേയ്‌ക്ക് ഇറങ്ങാന്‍ ആകാതെ അകപ്പെട്ട് പോവുകയായിരുന്നു. അടുത്ത സ്‌റ്റോപ്പായ വിജയവാഡ വരെയാണ് യുവാവ് ട്രെയിനില്‍ കുടുങ്ങിയത്.  

159 കിലോമീറ്ററാണ് രാജമുന്ദ്രിയില്‍നിന്ന് വിജയവാഡയിലേക്കുള്ള ദൂരം. ഒരു സെല്‍ഫി എടുക്കാന്‍ ആഗ്രഹിച്ച യുവാവ് ആറ് മണിക്കൂറോളം ട്രെയിനില്‍ സഞ്ചരിച്ച ശേഷമാണ് പിന്നീട് പുറത്തിറങ്ങിയത്. ഒപ്പം ടിക്കറ്റ് ചെക്കര്‍ എത്തി രാജമുദ്രിയില്‍ നിന്നും വിജയവാഡ വരെയുള്ള ടിക്കറ്റും എടുക്കേണ്ടിവന്നു. വിശാഖപട്ടണം വരെയുള്ള ടിക്കറ്റ് ചാര്‍ജ് നല്‍കിയ ശേഷമാണ് യുവാവ് അവിടെനിന്നും തിരികെ പോന്നത്. ഇയാള്‍ക്കു മേല്‍ പിഴയൊന്നും ചുമത്തിയിട്ടില്ലെന്ന് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.  

‘യുവാവും ടിക്കറ്റ് ചെക്കറുമായുള്ള സംഭാഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ചെയ്തത് എന്താണെന്ന ധാരണ നിങ്ങള്‍ക്കുണ്ടോ? ചിത്രങ്ങള്‍ എടുക്കുന്നതിനായി ട്രെയിനിന് അകത്തേയ്‌ക്ക് കയറിയത് എന്തിനാണ്. നിങ്ങള്‍ക്ക് സ്റ്റേഷനില്‍ നിന്നുകൊണ്ട് ട്രെയിനിന്റെ പടം എടുക്കാമായിരുന്നില്ലേ. വിജയവാജയിലാണ് ഇനി അടുത്ത സ്റ്റോപ്പുള്ളത്. ഇനി നിങ്ങള്‍ക്ക് അനാവശ്യമായി ആറ് മണിക്കൂര്‍ യാത്ര ചെയ്യേണ്ടതായി വരും. അതുവരെ യാത്ര ആസ്വദിക്കുക’ എന്നായിരുന്നു ടിക്കറ്റ് ചെക്കര്‍ യുവാവിനോട് പറഞ്ഞത്.  

Tags: ഭാരത്vande bharat expressവന്ദേഭാരത് മിഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നല്ല ആഹാരം, മിതമായ നിരക്കില്‍ ടിക്കറ്റ്; വന്ദേഭാരതിലെ യാത്രാനുഭവവുമായി ബ്രിട്ടീഷ് കുടുംബം

India

കശ്മീരിൽ സൂപ്പർ ഹിറ്റായി വന്ദേഭാരത് ; ടിക്കറ്റുകൾ കിട്ടാനില്ല ; യാത്ര കോറസ് കമാന്‍ഡോകളുടെ സുരക്ഷയില്‍

India

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ് ; ജനൽ ചില്ല് തകർത്തു

India

ദീപാവലി സമ്മാനം: 11.5 മണിക്കൂര്‍ കൊണ്ട് 994 കിലോമീറ്റര്‍ ദൂരം; രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേ ഭാരത് എക്‌സ്പ്രസ് 30ന് തുടക്കം കുറിക്കും

Kerala

ആവേശമായി എറണാകുളം-ബെംഗളൂരു വന്ദേഭാരത്; സ്ഥിരമാക്കണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.