Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ. അരുണ്‍ കുമാര്‍ ജാതി പറഞ്ഞ് സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന് പരാതി; കേരള സര്‍വ്വകലാശാല വിശദീകരണം നല്‍കണമെന്ന് യുജിസി

യുജിസി ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു സിങ് ജെ. എസിനാണ് ചെയര്‍മാന്‍ അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ സര്‍വ്വകലാശാലയുടെ മറുപടി ലഭിച്ചശേഷം ആയിരിക്കും നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2023, 04:43 pm IST
inKerala

ന്യൂദല്‍ഹി : ജാതി പറഞ്ഞ് സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കേരള സര്‍വ്വകലാശാല അധ്യാപകന്‍ ഡോ. അരുണ്‍ കുമാറിനെതിരായ പരാതിയില്‍ വിശദാംശങ്ങള്‍ തേടി യുജിസി. കേരള സര്‍വ്വകലാശാലയ്‌ക്ക് അയച്ച കത്തിലാണ് യുജിസി സെക്രട്ടറി ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്.  

സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വിവാദമാവുകയും നിരവധിപേര്‍ വിഷയത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുജിസി ചെയര്‍മാന്‍ എം. ജഗദീഷ് കുമാറിന് കേരളത്തില്‍ നിന്നുള്‍പ്പടെ പരാതി ലഭിക്കുകയും കൂടി ചെയ്തതോടെയാണ് വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്.  

യുജിസി ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു സിങ് ജെ. എസിനാണ് ചെയര്‍മാന്‍ അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ സര്‍വ്വകലാശാലയുടെ മറുപടി ലഭിച്ചശേഷം ആയിരിക്കും നടപടി.  

കലോത്സവത്തില്‍ കോഴിക്കോടന്‍ രുചിയായ നോണ്‍വെജും വേണമെന്ന അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതോടെ താന്‍ കലോത്സവത്തില്‍ ഭക്ഷണം ഒരുക്കുന്നത് നിര്‍ത്തുകയാണെന്ന് പഴയിടവും പ്രതികരിച്ചു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും സ്‌കൂള്‍ കലോത്സവത്തിന് പഴയിടം പോടി മറ്റൊരാള്‍ വന്നാലും വെജിറ്റേറിയന്‍ ഭക്ഷണം ആണെങ്കില്‍ താന്‍ ഇതേ ചോദ്യം തന്നെ ആവര്‍ത്തിക്കുമെന്നാണ് അരുണ്‍കുമാര്‍ ഇതിനോട് പ്രതികരിച്ചത്.  

അതിനിടെ വിവാദം കൊഴുക്കുമ്പോള്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം നടത്തിയിരുന്നു. കലോത്സവ വേദിയില്‍ ഭക്ഷണം പാകം ചെയ്യില്ലെന്ന തീരുമാനത്തില്‍ നിന്ന് പഴയിടം പിന്മാറുമെന്നാണ് പ്രതീക്ഷയെന്ന് കുറിച്ചിത്താനത്തെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടശേഷം മന്ത്രി വി.എന്‍. വാസവന്‍ പ്രതികരിച്ചത്.

Tags: pazhayidom mohananപഴയിടം മോഹനന്‍ നമ്പൂതിരിപഴയിടം.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

Kerala

ബിരിയാണിയില്ല; ഇക്കുറിയും പഴയിടം മോഹനന്‍ നമ്പൂതിരി കലോത്സവവേദിയില്‍ സദ്യയൊരുക്കാനെത്തും; ഇനി അരുണ്‍കുമാര്‍ എന്ത് പറയും?

News

വീണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമൊരുക്കാനൊരുങ്ങി പഴയിടം; തിരിച്ചെത്തുന്നത് എറണാകുളം ജില്ലാ ശാസ്ത്രമേളയിലേക്ക്

Kerala

ചന്ദനം അരയ്‌ക്കാന്‍ മെഷീനാകാമെങ്കില്‍ പൂരം എഴുന്നെള്ളിപ്പിന് യന്ത്ര ആന മതിയെന്ന്

സിപിഎം സാംസ്കാരിക സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍ (വലത്ത്)
Kerala

ബ്രാഹ്മണിക്കല്‍ ഹെജിമണി എന്ന ഇടതുപക്ഷവാദം പച്ചക്കള്ളം; തെളിവുകള്‍ നിരത്തി ജിതിന്‍ കെ ജേക്കബ്ബ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.