Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട്ടില്‍ ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് മൂര്‍ച്ഛിച്ചു; നിയമസഭ ബഹിഷ്കരിച്ച് ഗവര്‍ണര്‍ ; സര്‍ക്കാര്‍ ചിഹ്നം ഒഴിവാക്കി പൊങ്കല്‍ ക്ഷണിച്ച് ഗവര്‍ണര്‍

തമിഴ്നാട് നിയമസഭയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഗവര്‍ണര്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. തിങ്കളാഴ്ച നയപ്രഖ്യാപനപ്രസംഗത്തിനിടയില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ഇടപെട്ടതോടെയാണ് ഗവര്‍ണര്‍ രവി ഇറങ്ങിപ്പോയത്. എന്നാല്‍ പൊങ്കല്‍ ക്ഷണക്കത്തുകളില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ചിഹ്നം ഒഴിവാക്കുകയതു വഴി ഗവര്‍ണര്‍ രവി സ്റ്റാലിനുമായുള്ള പോര് കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2023, 06:32 pm IST
in India

ചെന്നൈ: തമിഴ്നാട് നിയമസഭയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഗവര്‍ണര്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. തിങ്കളാഴ്ച നയപ്രഖ്യാപനപ്രസംഗത്തിനിടയില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ഇടപെട്ടതോടെയാണ് ഗവര്‍ണര്‍ രവി ഇറങ്ങിപ്പോയത്. എന്നാല്‍ പൊങ്കല്‍ ക്ഷണക്കത്തുകളില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ചിഹ്നം ഒഴിവാക്കുകയതു വഴി ഗവര്‍ണര്‍ രവി സ്റ്റാലിനുമായുള്ള പോര് കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.   

നയപ്രഖ്യാപനപ്രസംഗത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ എഴുതി നല്‍കിയത് മാത്രമേ പ്രസംഗിക്കാവൂ എന്നും ഗവരണര്‍ വെട്ടിക്കളഞ്ഞതും കൂട്ടിച്ചേര്‍ത്തതും വായിക്കരുതെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് ഗവര്‍ണര്‍ രവി നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയത്. പിന്നീട് ദേശീയ ഗാനം പാടുന്നതിന് മുന്‍പ് തന്നെ ഗവര്‍ണര്‍ നിയമസഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.  

ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ദ്രാവിഡ മാതൃകയെ വാഴ്‌ത്തുന്ന ഭാഗവും പെരിയാര്‍ ഉള്‍പ്പെടെയുള്ള  നേതാക്കളെ വാഴ്‌ത്തുന്ന ഭാഗവും ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നു. ഗവര്‍ണറുടെ നടപടി നിയമസഭാ മര്യാദകള്‍ക്ക് വിരുദ്ധമാണെന്ന് പിന്നീട് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ്, വിടുതലൈ കച്ചി (വിസികെ), സിപിഐ, സിപിഎം എന്നിവര്‍ ഗവര്‍ണറുടെ അഭിസംബോധന ബഹിഷ്കരിച്ചിരുന്നു.  

ഗവര്‍ണര്‍ തമിഴ്നാട് നിയമസഭ  ബഹിഷ്കരിക്കേണ്ടി വന്ന സംഭവം ഗവര്‍ണറുടെ മേലുള്ള മുഖ്യമന്ത്രി സ്റ്റാലിന്റെ വ്യക്തിപരമായ ആക്രമണം മൂലമാണെന്ന് ബിജെപി എംഎല്‍എ വനതി ശ്രീനിവാസന്‍ കുറ്റപ്പെടുത്തി.  രണ്ട് ദിവസം മുന്‍പ് ഗവര്‍ണര്‍ രവി തമിഴ്നാടിന്റെ പേര് തമിഴകം എന്നാക്കണമെന്ന് അഭിപ്രായപ്പെട്ടതും ഡിഎംകെയെ ചൊടിപ്പിച്ചിരുന്നു.  

ഈയിടെ രാജ്ഭവനില്‍ നടന്ന ഒരു ചടങ്ങില്‍ ദ്രാവിഡ രാഷ്‌ട്രീയത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ പ്രസംഗവും വലിയ വിവാദമായിരുന്നു. “നിര്‍ഭാഗ്യത്തിന് നമ്മള്‍ ദ്രാവിഡന്‍മാരാണ് എന്ന ഒരു പിന്തിരിപ്പന്‍ രാഷ്‌ട്രീയം തമിഴ്നാട്ടിലുണ്ട്. പക്ഷെ ഭരണഘടനയുടെ നന്മ നമ്മളെ ചേര്‍ത്ത് വെയ്‌ക്കുന്നു. കഴിഞ്ഞ 50 വര്‍ഷമായി നമ്മള്‍ ഈ രാജ്യത്തിന്റെ ഭാഗമല്ലെന്നുള്ള കാഴ്ചപ്പാട് മാറ്റി, നമ്മള്‍ രാജ്യത്തിന്റെ അവിഭാജ്യഘടകമാണ് എന്ന രീതിയില്‍ എത്തിയിരിക്കുകയാണ്. രാജ്യത്തിന് മുഴുവന്‍ ബാധകമാവുന്ന ഒരു കാര്യത്തോടും തമിഴ്നാട് നോ പറയില്ല”.-  രാജ് ഭവനില്‍ കാശി-തമിഴ് സംഗമം സംഘടിപ്പിച്ച സംഘാടകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നല്‍കിയ സ്വീകരണത്തിലായിരുന്നു ദ്രാവിഡ രാഷ്‌ട്രീയത്തെ പരസ്യമായി വെല്ലുവിളിച്ച് ഗവര്‍ണര്‍ പ്രസംഗിച്ചതും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. 

എന്നാല്‍ ഗവര്‍ണര്‍ ഇപ്പോള്‍ പൊങ്കലിന് പ്രധാന വ്യക്തികള്‍ക്ക് അയയ്‌ക്കുന്ന ക്ഷണക്കത്തില്‍ തമിഴ്നാട് എന്നല്ല തമിഴകം എന്നാണ് പേരെഴുതിയിരിക്കുന്നത്. ഈ  പൊങ്കല്‍ ക്ഷണക്കത്തുകളില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ചിഹ്നം ഒഴിവാക്കുകയതു വഴി ഗവര്‍ണര്‍ രവി സ്റ്റാലിനുമായുള്ള പോര് കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.  

ഡിഎംകെ സര്‍ക്കാര്‍ പരിഗണനക്ക് അയച്ച 21 ബില്ലുകള്‍ പാസാക്കാതെ ഗവര്‍ണറുടെ അരികത്തുണ്ട്. ഇതില്‍ സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള അധികാരം ഗവര്‍ണറില്‍ നിന്നും എടുത്തുമാറ്റുന്ന ബില്‍ ഉള്‍പ്പെടെ ഉണ്ട്.  

Tags: തമിഴ്നാട് ഗവർണർ ആർഎൻ രവികാശി തമിഴ് സംഗമംദ്രാവിഡ രാഷ്ട്രീയംഎം.കെ. സ്റ്റാലിന്‍പ്രസംഗംഡിഎംകെസ്റ്റാലിന്‍റോഎഐഎഡിഎംകെദ്രാവിഡ വാദംതമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി: കാര്‍ഷികമേഖലയില്‍ ചരിത്രനേട്ടം; ഭക്ഷ്യധാന്യ ഉത്പാദനം 357 ദശലക്ഷം ടണ്‍

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

India

13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രതിസന്ധികള്‍ തകര്‍ത്ത് മധ്യവര്‍ഗമെന്ന നിലയിലേക്കുയര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയില്‍ എത്തും; മൂന്നാമതും അധികാരത്തിലേറുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

രാജ്യം മണിപ്പൂരിനൊപ്പം; അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.