Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭാ അന്താരാഷ്‌ട്ര പുസ്തകോത്സവം: ബുക്കര്‍ പ്രൈസ് ജേതാവ് ഷെഹാന്‍ കരുണതിലകെ ബുധനാഴ്ച പങ്കെടുക്കും

സുകുമാരന്‍ ചാലിഗദയുടെ ബേത്തിമാരന്‍, ഗോമതി അക്കയുടെ കൊളുന്ത് തുടങ്ങിയവയില്‍ പുസ്തക ചര്‍ച്ച നടക്കും. 11 ന് മലയാള നാടക പ്രസ്ഥാനം എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും. കെ.പി.എ.സി സുലോചന; കലയും ജീവിതവും എന്ന രാജീവ് പുലിയൂര്‍ എഴുതിയ പുസ്തകം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2023, 06:05 pm IST
inKerala

തിരുവനന്തപുരം: കേരള നിയമസഭയില്‍ നടക്കുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ ബുക്കര്‍ പ്രൈസ് ജേതാവും ശ്രീലങ്കന്‍ എഴുത്തുകാരനുമായ ഷെഹാന്‍ കരുണതിലകെ പങ്കെടുക്കും. വൈകിട്ട് നാലിന് നടക്കുന്ന മീറ്റ് ദി ഓതര്‍ പരിപാടിയില്‍ സുനിത ബാലകൃഷ്ണന്‍ അദ്ദേഹവുമായി സംവദിക്കും. ആകെ എട്ട് പുസ്തകങ്ങളുടെ പ്രകാശനമാണ് മൂന്നാം ദിനം നടക്കുക. രാവിലെ 10 ന് കെ.മുരളീധരന്‍ എഴുതിയ ചിത്രദര്‍ശനഘട്ടം, മുടക്കാരിന്‍ എഴുതിയ ‘കൂടൊഴിയുമ്പോള്‍ തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനം നടക്കും.

സുകുമാരന്‍ ചാലിഗദയുടെ ബേത്തിമാരന്‍, ഗോമതി അക്കയുടെ കൊളുന്ത് തുടങ്ങിയവയില്‍ പുസ്തക ചര്‍ച്ച നടക്കും. 11 ന് മലയാള നാടക പ്രസ്ഥാനം എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും. കെ.പി.എ.സി സുലോചന; കലയും ജീവിതവും എന്ന രാജീവ് പുലിയൂര്‍ എഴുതിയ പുസ്തകം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്യും.

11.30 ന് ഡോ. രതീഷ് കാളിയാടന്‍ എഴുതിയ പഠനത്തിന്റെ ചരണങ്ങളും അഷ്‌റഫ് താമരശ്ശേരിയുടെ  ആത്മകഥ ദി ലാസ്റ്റ് ഫ്രണ്ടും മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്യും. കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥയായ ഒരുവട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന എന്ന പുസ്തകം രാജീവ് ഒ എന്‍ വി പ്രകാശനം ചെയ്യും.

ഡോ. കല്യാണി വല്ലത്ത് രചിച്ച എ കണ്ടംപററി എന്‍സൈക്ലോപീഡിയ ഓഫ് ലിറ്ററേച്ചര്‍ ഓഫ് ദ അമേരിക്കാസ് ഡോ.മീന ടി പിള്ള പ്രകാശനം ചെയ്യും. ഡാനിയല്‍ സൈമണ്‍ വൈദ്യര്‍ എഴുതിയ പുലപ്പാണി വൈദ്യയം 500  എന്ന പുസ്തകം ഷിജു ഏലിയാസ് പ്രകാശനം ചെയ്യും.  ഷിജു ഏലിയാസ് എഴുതിയ ‘ചെഗുവേര ജീവിതം’ എന്ന പുസ്തകത്തെ ആസ്പദമാക്കി ചര്‍ച്ച നടക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറിതല വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തിന്റെ ഫൈനല്‍ മത്സരം ഒരു മണിക്ക് നടക്കും. രണ്ട് മണിയ്‌ക്ക് ‘മലയാള പുസ്തക പ്രസാധക രംഗം ചരിത്രം, വര്‍ത്തമാനം, ഭാവി എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും.

2.45 ന് ശ്രീകുമാരന്‍ തമ്പി രചിച്ച ‘കറുപ്പും വെളുപ്പും മായാവര്‍ണങ്ങളും എന്ന പുസ്തകം ചീഫ് സെക്രട്ടറി  ഡോ. വി. പി .ജോയ് പ്രകാശനം ചെയ്യും. മൂന്ന് മണിയ്‌ക്ക് അന്ധവിശ്വാസത്തിനെതിരെ അടിസ്ഥാന ശാസ്ത്രം  വീട് / സ്‌കൂള്‍ / സമൂഹം എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും.  മുരുകന്‍ കാട്ടാക്കടയുടെ കവിതകള്‍ എന്ന പുസ്തകത്തിന്റെ ചര്‍ച്ചയും നടക്കും.

4.15 ന് നടക്കുന്ന കവിയരങ്ങില്‍ കുരീപ്പുഴ ശ്രീകുമാര്‍, വിനോദ് വൈശാഖി, കണിമോള്‍, ആര്യ  ഗോപി, സുമേഷ് കൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. 5 മണിയ്‌ക്ക് നടക്കുന്ന വിഷന്‍ ടോക്കില്‍ ടിഫാനി ബ്രാര്‍ പങ്കെടുക്കും. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘കരിമ്പുലി റോ റോ പിങ്ക് പോലീസ്’ എന്ന പുസ്തകത്തെക്കുറിച്ചും ചര്‍ച്ച നടക്കും.  6.15 ന് ‘കൈയൊപ്പിട്ട  വഴികള്‍’ എന്ന വിഷയത്തില്‍ ദിവ്യ എസ്. അയ്യര്‍ സംസാരിക്കും. വൈകിട്ട് 6.15 മുതല്‍ തിരുവനന്തപുരം നിയോഗം നാടകവേദിയുടെ റീഡേഴ്‌സ് ഡ്രാമ  നടചരിതം, 7 മണിയ്‌ക്ക് ‘മുരളീകൃഷ്ണാസ് ബാന്‍ഡ് ബോക്‌സ് ലൈവ് പരിപാടിയും നടക്കും.

Tags: keralaകേരള നിയമസഭ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.