Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപരിവര്‍ത്തനം ഗൗരവമുള്ള വിഷയമെന്ന് സുപ്രീംകോടതി; അതിന് രാഷ്‌ട്രീയ നിറം നല്‍കരുതെന്നും കോടതി

മതപരിവര്‍ത്തനം ഗൗരവുമുള്ള വിഷയമെന്ന നിരീക്ഷിച്ച് സുപ്രീംകോടതി. ഇതിനാരും രാഷ്‌ട്രീയനിറം കൊടുക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2023, 11:23 pm IST
in India

ന്യൂദല്‍ഹി: മതപരിവര്‍ത്തനം ഗൗരവുമുള്ള വിഷയമാണെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. ഇതിനാരും രാഷ്‌ട്രീയനിറം കൊടുക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു.  

ഏകീകൃതി സിവില്‍ നിയമം (യൂണിഫോം സിവില്‍ കോഡ്) ദേശീയ തലത്തില്‍ നടപ്പാക്കണമെന്നും ലവ് ജിഹാദിനെതിരെ കര്‍ശന നിയമം നടപ്പാക്കണമെന്നും ഉള്ള ചൂടുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് മതപരിവര്‍ത്തനത്തിനെതിരെ സുപ്രീംകോടതിയുടെ ഈ നിരീക്ഷണം.  

വ്യാജമായ മാര്‍ഗ്ഗങ്ങളിലൂടെ മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും കര്‍ശനമായ നടപടിയെടുക്കുന്നതിന് ആവശ്യമായ നിര്‍ദേശം തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ട രമണിയുടെ സഹായം തേടി.  

സുപ്രീംകോടതി ജഡ്ജിമാരായ എം.ആര്‍.ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അറ്റോര്‍ണി ജനറല്‍ വെങ്കട്ട രമണിയോട് ഈ വിഷയത്തില്‍ നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടു. ഭീഷണിയിലൂടെയും ഭയപ്പെടുത്തിയും സമ്മാനങ്ങളും ധനസഹായങ്ങളും നല്‍കി ചതിച്ച് വശീകരിച്ചും നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ നടത്തുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ അമികസ് ക്യൂറിയെന്ന നിലയില്‍ സഹായിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.  

“പ്രലോഭനത്തിലൂടെയും മറ്റും മതപരിവര്‍ത്തനം നടത്തുന്ന കേസില്‍ താങ്കളുടെ സഹായം വേണം. പ്രലോഭനത്തിലൂടെയും വശീകരിച്ചും അനേകം വഴികളിലൂടെ മതപര‍ിവര്‍ത്തനം നടക്കുന്നുവെങ്കില്‍ എന്താണ് ചെയ്യാന്‍ കഴിയുക? ഇത് തിരുത്താന്‍ എന്ത് നടപടികളെടുക്കണം?”- കോടതി അറ്റോര്‍ണി ജനറലിനോട് ആരാഞ്ഞു.  

അതേ സമയം ഇത് രാഷ്‌ട്രീയപ്രേരിതമായ പരാതിയാണെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ അഡ്വ. പി.വില്‍സന്‍ അഭിപ്രായപ്പെട്ടു. ഈ വാദത്തിനെതിരെ സുപ്രീംകോടതി ബെഞ്ച് ശക്തമായി പ്രതികരിച്ചു. “ഇതുപോലെ പ്രകോപിതനാകാന്‍ താങ്കള്‍ക്ക് വ്യത്യസ്ത കാരണങ്ങള്‍ ഉണ്ടാകാം. കോടതി നടപടികള്‍ മറ്റുകാര്യങ്ങളിലേക്ക് മാറ്റരുത്. ഞങ്ങള്‍ മുഴുവന്‍ രാജ്യത്തെക്കുറിച്ചും ഉല്‍കണ്ഠയുണ്ട്. താങ്കളുടെ സംസ്ഥാനത്ത് ഇത് നടക്കുകയാണെങ്കില്‍ മോശമാണ്. നടക്കുന്നില്ലെങ്കില്‍ നല്ലതാണ്. ഇത് ഒരു സംസ്ഥാനത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതായി കാണരുത്. ഇതിനെ രാഷ്‌ട്രീയവല്‍ക്കരിക്കരുത്.”- സുപ്രീംകോടതി പറഞ്ഞു.  

Tags: ക്രൈസ്തവവല്‍ക്കരണംമതസ്വാതന്ത്ര്യംReligious Persecutionഅറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ട രമണിസുപ്രീംകോടതിcourtക്രിസ്ത്യന്‍ പള്ളിഇസ്ലാംവല്‍ക്കരണംമതപരിവര്‍ത്തനംഅറ്റോര്‍ണി ജനറല്‍ക്രിസ്ത്യന്‍ മിഷണറിമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

Entertainment

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

Kerala

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

Kerala

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

India

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

2021ല്‍ ആം ആദ്മി അന്നാ ഹസാരെയെ ഇറക്കി ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത് .

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

ഒന്‍പതു വര്‍ഷം നടത്തിച്ചു, വിവാഹം നടന്നില്ല, മാര്യേജ് ബ്യൂറോ നഷ്ടപരിഹാരം നല്‍കണം: കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

ഷൊര്‍ണൂരില്‍ നിന്ന് കാണാതായ കുടുംബം കര്‍ണാടകയില്‍

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.