Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബദരീനാഥിലേക്കുള്ള പ്രവേശനകവാടമായ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നു; കുടുംബങ്ങളെ ഒഴിപ്പിച്ചു; ദുരന്തനിവാരണ സേനയെ വിന്ന്യസിച്ചു

രക്ഷാദൗത്യത്തിന് ഹെലികോപ്റ്റര്‍ സേവനവും സജ്ജമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 03:50 am IST
in India

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ ജോഷിമഠില്‍  ഭൂമി ഇടിഞ്ഞുതാഴുന്നത് പരിശോധനക്കാന്‍ വിദഗ്ധ സംഘം. ശാസ്ത്രജ്ഞരും ഉള്‍പ്പെടുന്ന സംഘം സ്ഥലത്തെത്തി വിള്ളലുണ്ടായ മേഖലകള്‍ പരിശോധിച്ചു.അറുന്നൂറോളം കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപടിയാരംഭിച്ചു. ഹിമാലയ പാതയിലെ ഈ ചെറുപട്ടണത്തില്‍ 3800 കുടുംബങ്ങളാണുള്ളത്. വീടുകളില്‍ വിള്ളല്‍ വീണതോടെ അറുപതിലധികം കുടുംബങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറി.  അപായസാധ്യത മുന്നില്‍ക്കണ്ട് ദേശീയ ദുരന്തനിവാരണ സേനയെ (എന്‍.ഡി.ആര്‍.എഫ്.) വിന്ന്യസിച്ചിട്ടുണ്ട്.  

രക്ഷാദൗത്യത്തിന് ഹെലികോപ്റ്റര്‍ സേവനവും സജ്ജമാക്കി.

ശങ്കരാചാര്യര്‍ സ്ഥാപിച്ച നാലു മഠങ്ങളില്‍ ആദ്യത്തേതാണ് പില്‍ക്കാലത്ത് ജോഷിമഠ് എന്നു പ്രസിദ്ധമായ ജ്യോതിര്‍മഠം.ബദരീനാഥിലേക്കുള്ള മുഖ്യ പ്രവേശനകവാടമാണിവിടം. നൂറ്റാണ്ടു മുന്‍പ് ഹിമാലയന്‍ മലനിരകളില്‍ ഭൂചലനത്തില്‍ ഇടിഞ്ഞുവീണ മണ്ണും പാറയും കൊണ്ടുണ്ടായ പ്രദേശമാണിത്. അതിനാല്‍ മണ്ണിന് ഉറപ്പു കുറവാണ്. അതീവ പരിസ്ഥിതിലോല മേഖലയായ ജോഷിമഠില്‍ അനധികൃത നിര്‍മാണങ്ങളോ വനനശീകരണമോ പാടില്ലെന്നു 1976 ല്‍ കേന്ദ്രം നിയോഗിച്ച മിശ്ര കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.

സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉന്നതതല യോഗം വിളിച്ചു. ദുരന്തനിവാരണ സെക്രട്ടറിയടങ്ങുന്ന സംഘം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. ബദരീനാഥ് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി പ്രദേശത്തുള്ള സാങ്കേതികവിദഗ്ധരോട് വിള്ളല്‍കാരണമുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. അപകടസാധ്യതയുള്ള കെട്ടിടങ്ങളും കണ്ടെത്തിവരുകയാണ്.  

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മേഖലയിലെ 570ലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വിള്ളല്‍വീണ് പലതും താമസയോഗ്യമല്ലാതായി. ആശങ്കയിലായ ജനങ്ങള്‍ പലായനം തുടങ്ങി. എണ്‍പതോളം കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും സുരക്ഷയുമൊരുക്കുന്നത് ഉറപ്പാക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. വീടുകളില്‍ മാത്രമല്ല, റോഡുകളിലും സമാനമായ വിണ്ടുകീറല്‍ സംഭവിക്കുന്നുണ്ട്. ഇതുമൂലം റോഡുകളിലൂടെ നടക്കാന്‍ പോലും നാട്ടുകാര്‍ ഭയപ്പെടുകയാണ്  

ഭൂഗര്‍ഭ പാളിയിലുള്ള പാറക്കെട്ടു പൊട്ടി വെള്ളം ഒലിച്ചിറങ്ങിയതാകാം മണ്ണിടിച്ചിലിനു കാരണമെന്നു ഭൗമശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. എന്‍ടിപിസിയുടെ തപോവന്‍ – വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്ക നിര്‍മാണമാണ് ഭൂമി ഇടിയാനും വീടുകളില്‍ വിള്ളല്‍ വീഴാനും കാരണമെന്ന ആരോപണവും ഉണ്ട്.

Tags: ജോഷിമഠ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജോഷിമഠ്: വിള്ളല്‍ വീണത് 863 കെട്ടിടങ്ങള്‍ക്ക്; 181 എണ്ണം സുരക്ഷിതമല്ലാത്ത മേഖലയില്‍

India

ജോഷിമഠില്‍ സുരക്ഷിതമല്ലാത്ത കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവ്; അശാസ്ത്രീയ കെട്ടിടം നിര്‍മിച്ചിരുന്നത് ഏഴാം വാര്‍ഡില്‍

India

അന്തിമ റിപ്പോര്‍ട്ട് ഉടന്‍: ജോഷിമഠിലെ നാല് വാര്‍ഡുകള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് ദുരന്തനിവാരണ സെക്രട്ടറി ആര്‍.കെ.സിന്‍ഹ

India

ജോഷിമഠില്‍ നിന്നും 81 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു, അപകട സാധ്യതയുള്ള ഹോട്ടലുകള്‍ പൊളിച്ചുമാറ്റും; വിഷയം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

India

ഉത്തരാഖണ്ഡ് ജോഷിമഠിലെ ഭൂമിയുടെ വിചിത്ര പ്രതിഭാസം; അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി, പരിസ്ഥിതി വിദഗ്ധരും പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.