Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ്; എതിരാളികള്‍ ജംഷദ്പൂര്‍, രാത്രി 7.30ന് കൊച്ചിയില്‍

ആദ്യ കളി ജയിച്ച് തുടങ്ങി. പിന്നെ, മൂന്ന് തുടര്‍ തോല്‍വികള്‍. അതിനു ശേഷം താളം കണ്ടെത്തിയ മഞ്ഞപ്പട തോല്‍ക്കാതെ മുന്നേറുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2023, 11:54 am IST
in Football

കൊച്ചി: തോല്‍വിയറിയാതെ തുടരെ ഏഴ് കളി പൂര്‍ത്തിയാക്കി. അതിനിടെ, ഒരു സമനില. കഴിഞ്ഞ കളിയില്‍ സമനില പൂട്ട് പൊളിച്ച് വീണ്ടും ജയം. ആ ജയ പരമ്പര തുടരാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തില്‍. എതിരാളികള്‍ ജംഷദ്പൂര്‍ എഫ്‌സി.

പതിനൊന്ന് കളിയില്‍ 22 പോയിന്റുമായി നാലാമതാണ് ബ്ലാസ്റ്റേഴ്‌സ്. ഇന്ന് ജയിച്ചാല്‍ ഒരു സ്ഥാനമുയരും. ആദ്യ കളി ജയിച്ച് തുടങ്ങി. പിന്നെ, മൂന്ന് തുടര്‍ തോല്‍വികള്‍. അതിനു ശേഷം താളം കണ്ടെത്തിയ മഞ്ഞപ്പട തോല്‍ക്കാതെ മുന്നേറുന്നു. ആകെ ഏഴ് കളി ജയിച്ചപ്പോള്‍, ഒരെണ്ണം സമനില. 

അഡ്രിയാന്‍ ലൂണ, ഇവാന്‍ കല്യുഷ്‌നി, ദിമിത്രി ഡയമന്റക്കോസ്, കെ.പി. രാഹുല്‍, സഹല്‍ അബ്ദുള്‍ സമദ്, ജീക്‌സണ്‍ സിങ് തുടങ്ങിയവര്‍ മധ്യ, മുന്നേറ്റ നിരകളില്‍ താളം കണ്ടെത്തിയതോടെ മഞ്ഞപ്പടയുടെ പോരാട്ടവീര്യം വര്‍ധിച്ചു. ജെസെയ്ല്‍ കര്‍നെയ്‌റൊ, കഴിഞ്ഞ കളിയില്‍ വിജയ ഗോളടിച്ച സന്ദീപ് സിങ്, ഹോര്‍മിപാം, മാര്‍ക്കൊ ലെസ്‌കൊവിച്ച് എന്നിവര്‍ പ്രതിരോധത്തിനും കരുത്താകുന്നു.  

ഒരു ജയം മാത്രമുള്ള ജംഷദ്പൂര്‍ അഞ്ചാമത്. തുടരെ നാലു തോല്‍വികള്‍ക്കു ശേഷം കഴിഞ്ഞ കളിയില്‍ കരുത്തരായ ഗോവയെ തളച്ചു. 13 മുഖാമുഖ പോരാട്ടങ്ങളില്‍ മൂന്ന് ജയം വീതം രണ്ട് ടീമുകള്‍ക്കും, ഏഴ് സമനില. ജംഷദ്പൂരിന്റെ ജയങ്ങളെല്ലാം സ്വന്തം മൈതാനത്ത്. ബ്ലാസ്റ്റേഴ്‌സ് ജയിച്ചത് എതിരാളികളുടെ തട്ടകത്തിലും. ഈ സീസണിലെ ആദ്യ പാദത്തില്‍ ജംഷദ്പൂരില്‍ എതിരില്ലാത്ത ഒരു ഗോളിന് മഞ്ഞപ്പട ജയിച്ചിരുന്നു. ഇഷാന്‍, പണ്ഡിത, ഡാനിയല്‍ ചിമ, ക്രിവെല്ലെറൊ തുടങ്ങിയവര്‍ ജംഷദ്പൂര്‍ നിരയില്‍.

Tags: footballകേരള ബ്ലാസ്റ്റേഴ്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

ഫ്രഞ്ച് കപ്പ് കിരീട ജേതാക്കളായ ലെന്‍സ് ടീമിന്റെ ആഹ്ലാദം
Football

ഫ്രഞ്ച് കപ്പ് ലെന്‍സ് നേടി

Kerala

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

Football

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

പുതിയ വാര്‍ത്തകള്‍

ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക്; ദക്ഷിണേഷ്യക്ക് അവസരമാകുന്ന ഭക്ഷ്യസംസ്‌കരണം

വുവുസേലയ്‌ക്കും ചായം പൂശുന്നതിനും വിലക്ക്; കളി കാണാനെത്തുന്നവര്‍ക്കായി ഫിഫയുടെ കോഡ് ഓഫ് കണ്ടക്ട്

നവകേരള യാത്രയ്‌ക്കിടെയുണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ

ഭാരതം ഇന്ന് കളത്തില്‍; അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം രാവിലെ 9.30ന്

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

ഇന്ന്‌ ജൂൺ 6: ചരിത്രഗതിമാറ്റിയ ഛത്രപതിയുടെ സിംഹാസനാരോഹണം

ഉത്തരവുകള്‍ വൈകാന്‍ കാരണം നേതാക്കളുടെ സമ്മര്‍ദം; പോലീസ് സ്ഥലംമാറ്റം അനിശ്ചിതത്വത്തില്‍

ഹൊ! എന്തൊരു സ്പീഡ്!! ട്രെയിൽ വേഗം 130 കി.മീ ആക്കുന്നു, 400 ട്രെയിനുകളിൽ ഉടൻ, വൈകാതെ വേഗം 160 ആക്കും

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.