Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലാലു യാദവിന്റെ കാലത്തെ കാട്ടു ഭരണം മകന്‍ തേജസ്വി യാദവ് വേദിയിലിരിക്കെ ഓര്‍മ്മിപ്പിച്ച് നിതീഷ് കുമാര്‍; മഹാഘട്ബന്ധനില്‍ അസ്വാരസ്യം കൂടുന്നു

ബിജെപി സഖ്യം ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി കൂട്ടുചേര്‍ന്ന് ആറ് മാസം പിന്നിടുമ്പോഴേക്കും മുഖ്യമന്ത്രി നിതീഷ് കുമാറിന് അസ്വാരസ്യം വര്‍ധിക്കുന്നു. മഹാഘട്ബന്ധന്‍ എന്ന ജെഡിയു-ആര്‍ജെഡി സഖ്യം ഉലയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2022, 11:30 pm IST
inIndia

ന്യൂദല്‍ഹി: ബിജെപി സഖ്യം ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി കൂട്ടുചേര്‍ന്ന്   ആറ് മാസം പിന്നിടുമ്പോഴേക്കും മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവ്-ലാലു പ്രസാദ് യാദവ് അധികാര അച്ചുതണ്ടും തമ്മിലുള്ള അസ്വാരസ്യം വര്‍ധിക്കുന്നു. . മഹാഘട്ബന്ധന്‍ എന്ന ജെഡിയു-ആര്‍ജെഡി സഖ്യം ഉലയുകയാണ്.  

കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവിനെ മുന്നിലിരുത്തിക്കൊണ്ട് അച്ഛന്‍ ലാലുപ്രസാദ് യാദവ് ഭരിയ്‌ക്കുമ്പോള്‍ കാടന്‍ ഭരണമാണ് നിലനിന്നിരുന്നതെന്ന് നിതീഷ് കുമാര്‍ ഓര്‍മ്മിപ്പിച്ചത് വലിയ വാര്‍ത്തയായി. “അക്കാലത്ത് കുറച്ചു പെണ്കുട്ടികള്‍ മാത്രമേ ബീഹാറില്‍ സ്കൂളില്‍ പോയിരുന്നുള്ളൂ. ക്ലാസ് റൂമിലേക്ക് ഒരു അധ്യാപിക കടന്നുവന്നാല്‍ അമ്പരപ്പോടെ നോക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി.” – താന്‍ ഭരിച്ചിരുന്ന കഴിഞ്ഞ 10-15 വര്‍ഷത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തേജസ്വി യാദവ് കേള്‍ക്കെ പറയുമ്പോള്‍ നിതീഷ് കുമാറിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് പറയപ്പെടുന്നു.  

കഴിഞ്ഞ ദിവസം ജനതാദള്‍ (യു) ദേശീയ ജനറല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ ജായും ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ  കാലത്തെ കാട്ടു ഭരണത്തെക്കുറിച്ച് വിമര്‍ശിച്ചിരുന്നു. ഇദ്ദേഹം ബീഹാറിലെ പബ്ലിക് റിലേഷന്‍ മന്ത്രികൂടിയാണ്. കഴിഞ്ഞ 10-15 വര്‍ഷക്കാലത്തെ നിതീഷ് കുമാറിന്റെ ഭരണത്തില്‍ വിദ്യാഭ്യാസരംഗത്ത് കാര്യമായ മാറ്റങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞിരുന്നു.  

നിതീഷ് കുമാറിനെ മാറ്റി തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന ചര്‍ച്ച ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടി ചര്‍ച്ചയാക്കുന്നതിനിടയിലാണ് ലാലുപ്രസാദ് യാദവിന്റെ കാലത്തെ കാടന്‍ ഭരണത്തെക്കുറിച്ച്  ബോധപൂര്‍വ്വംഓര്‍മ്മപ്പെടുത്തി നിതീഷ് കുമാര്‍ തിരിച്ചടിക്കുന്നത്. ഈയിടെ നടന്ന യോഗത്തില്‍ നീതീഷ് കുമാര്‍ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കി:”2025ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് പാര്‍ട്ടികള്‍ കൂടിച്ചേര്‍ന്ന മഹാഘട്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് ആയിരിക്കും.” ഈ പ്രഖ്യാപനം നിതീഷ് കുമാര്‍ നടത്തിയത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. അതായത് 2025ന് മുന്‍പ് മുഖ്യമന്ത്രിക്കസേരയില്‍ നോട്ടമിടേണ്ടെന്നാണ് നിതീഷ് കുമാര്‍ തേജസ്വിയേയും ലാലു പ്രസാദ് യാദവിനെയും ആര്‍ജെഡിയെയും ഓര്‍മ്മിപ്പിക്കുന്നത്.  

Tags: bjpBiharആര്‍ജെഡിലാലു പ്രസാദ് യാദവ്Nitish Kumarമഹാഗഡ്ബന്ധന്‍ജെഡിയുതേജസ്വിയാദവ്ബീഹാര്‍ പൊലീസ്തേജസ്വിയാദവികാട്ടു ഭര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.