Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വെള്ളം പാഴാക്കില്ല എന്ന തീരുമാനം വീടുകളില്‍ നിന്ന് നടപ്പാക്കിത്തുടങ്ങണം; ജലദുര്‍വ്യയം അപരാധമാണെന്ന ബോധം ഓരോ പൗരനുമുണ്ടാകണം: ഡോ. മോഹന്‍ഭാഗവത്

മാംസാഹാരത്തെ പിന്തുണയ്‌ക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നുമില്ല. എന്നാല്‍ ജൈവകൃഷിയും സസ്യാഹാര ശീലവും ജലത്തിന്റെ ശരിയായ വിനിയോഗത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ജലശക്തിമന്ത്രാലയം സംഘടിപ്പിച്ച 'സുജലം' അന്താരാഷ്‌ട്ര സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2022, 10:13 pm IST
inKerala
കേന്ദ്ര ജലശക്തിമന്ത്രാലയം സംഘടിപ്പിച്ച 'സുജലം' അന്താരാഷ്ട്ര സെമിനാറില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് സംസാരിക്കുന്നു

കേന്ദ്ര ജലശക്തിമന്ത്രാലയം സംഘടിപ്പിച്ച 'സുജലം' അന്താരാഷ്ട്ര സെമിനാറില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് സംസാരിക്കുന്നു

ഉജ്ജയിനി: ജലദുര്‍വ്യയം അപരാധമാണെന്ന ബോധം ഓരോ പൗരനിലുമുണ്ടാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. വെള്ളം പാഴാക്കില്ല എന്ന തീരുമാനം വീടുകളില്‍ നിന്ന് നടപ്പാക്കിത്തുടങ്ങണം. ഭക്ഷണകാര്യത്തില്‍ അടിച്ചേല്പിക്കല്‍ അസാധ്യമാണ്. എന്റെ അഭിപ്രായത്തില്‍ സസ്യാഹാരം നല്ലതാണ്.

മാംസാഹാരത്തെ പിന്തുണയ്‌ക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നുമില്ല. എന്നാല്‍ ജൈവകൃഷിയും സസ്യാഹാര ശീലവും ജലത്തിന്റെ ശരിയായ വിനിയോഗത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ജലശക്തിമന്ത്രാലയം സംഘടിപ്പിച്ച ‘സുജലം’ അന്താരാഷ്‌ട്ര സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ജലക്ഷാമവും ആഗോളതാപനവും ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളാണെന്ന് സര്‍സംഘചാലക് പറഞ്ഞു. ഭാരതീയമായ ജീവിത കാഴ്ചപ്പാടുകളും വിദ്യാഭ്യാസ സമ്പ്രദായവും പിഴുതെറിയുകയും  അപൂര്‍ണവും വികലവുമായ വിദ്യാഭ്യാസരീതികള്‍ അടിച്ചേല്പിക്കുകയും ചെയ്തതിന്റെ പരിണാമമാണ് പ്രകൃതിയിലെ ഇത്തരം അനര്‍ത്ഥങ്ങള്‍ക്ക് കാരണം.

ആത്മവിമലീകരണം അനിവാര്യമാണ്. പ്രകൃതിയെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും ബോധവല്‍ക്കരണം വേണം. പഞ്ചഭൂതാത്മകമാണ് പ്രപഞ്ചസത്തെയെന്ന സമ്പൂര്‍ണതയുടെ ദര്‍ശനത്തെ സാക്ഷാത്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയില്‍ അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ സമാജം സ്വയം സന്നദ്ധമാകണം. പ്രകൃതിയെ ദൈവമായാണ് ഋഷിമാര്‍ കരുതിയിരുന്നത്.

വെള്ളം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയെല്ലാം ദേവതകളാണ്. അവര്‍ പൂജിതരാണ്. എല്ലാ ജീവജാലങ്ങളുടെയും ആധാരം ജലമാണെന്ന് പുരാണങ്ങള്‍ പറയുന്നു. നദികള്‍ അമ്മമാരാണ്. ശുഭകാര്യങ്ങള്‍ തുടങ്ങുന്നതിന് പുണ്യതീര്‍ത്ഥം തളിക്കുക എന്നത് നമ്മുടെ രീതിയായിരുന്നു. എന്നാല്‍ ഇതെല്ലാം ജീവിതത്തിനപ്പുറം ചിലര്‍ മൗലികവാദമാക്കിമാറ്റി. മറ്റ് ചിലര്‍ പഴഞ്ചനെന്നും അന്ധവിശ്വാസമെന്നും പുച്ഛിച്ചു. അതിന് പിന്നിലെ ജീവിതദര്‍ശനത്തെ തലമുറകളിലേക്ക് പകരുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ദേശീയ ഹരിത അതോറിറ്റി ചെയര്‍മാന്‍ ആദര്‍ശ് ഗോയല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: watercrimeമോഹന്‍ ഭാഗവത്Drinking Water Project
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

Kerala

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

Kerala

‘ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നു’-അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് പ്രതികൾ

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

പുതിയ വാര്‍ത്തകള്‍

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.