Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

മമ്മൂട്ടിയുടെ കരിയര്‍ ഗ്രാഫുയര്‍ത്തി ‘നന്‍പകല്‍ നേരത്ത് മയക്കം’; ട്രെയിലര്‍ പുറത്ത്

മികച്ച നടനും സൂപ്പര്‍ സ്റ്റാറുമായിരുന്ന മമ്മൂട്ടിയ്‌ക്ക് പക്ഷെ ഒടുവില്‍ കാലൊന്ന് പതറിയിരുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍. അല്ലെങ്കില്‍ വമ്പന്‍ വിജയങ്ങളില്ലായ്‌മ. പക്ഷെ ഈ 71ാം വയസ്സിലും മമ്മൂട്ടിയുടെ കരിയര്‍ ഗ്രാഫ് ഉയരുകയാണ്.. അതിനുള്ള മറ്റൊരു ദൃഷ്ടാന്തമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2022, 07:56 pm IST
in Mollywood

മികച്ച നടനും സൂപ്പര്‍ സ്റ്റാറുമായിരുന്ന മമ്മൂട്ടിയ്‌ക്ക് പക്ഷെ ഒടുവില്‍ കാലൊന്ന് പതറിയിരുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍. അല്ലെങ്കില്‍ വമ്പന്‍ വിജയങ്ങളില്ലായ്‌മ. പക്ഷെ ഈ 71ാം വയസ്സിലും മമ്മൂട്ടിയുടെ കരിയര്‍ ഗ്രാഫ് ഉയരുകയാണ്.  കൃത്യമായ കഥകളും കഥാപാത്രങ്ങളുമുള്ള സിനിമ തെരഞ്ഞെടുക്കാനുള്ള കമ്മൂട്ടിയുടെ തീരുമാനമാണ് ഈ വിജയത്തിന് പിന്നില്‍. പുഴു,ഉണ്ട, ഭീഷ്മപര്‍വ്വം, റോഷാക്ക്…ഒരു  പിടി  ചിത്രങ്ങളിലൂടെ മമ്മൂട്ടി വീണ്ടും നടനെന്ന നിലയില്‍  മലയാള സിനിമയില്‍ തിളങ്ങുകയാണ്. തന്റെ  താരമൂല്യം പുതുമുഖസംവിധായകര്‍ക്കും   പരീക്ഷണസിനിമകള്‍ക്കും വിട്ടുകൊടുക്കുകയാണ് മമ്മൂട്ടി. അതിനിടെ വീണ്ടും അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി മമ്മട്ടി  ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയില്‍ നായകനായി എത്തിയിരിക്കുന്നു.  

നന്‍പകല്‍ നേരത്ത് മയക്കം എന്ന   സിനിമ  തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിപ്രായമാണ്  നേടിയത്.  മമ്മൂട്ടിയുടെ മികച്ച അഭിനയമുഹൂര്‍ത്തങ്ങളാണ് ഈ സിനിമയുടെ കാതല്‍.

ഇപ്പോള്‍ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സിനിമ കണ്ട എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍പറഞ്ഞിരിക്കുന്നത്  മമ്മൂട്ടിയുടെ അത്ഭുതകരമായ പരകായപ്രവേശം ഈ സിനിമയില്‍ കാണാമെന്നാണ്.പത്മരാജനില്‍  മാത്രം        കണ്ടുവരുന്ന സാഹസികമായ  ഇതിവൃത്തം നന്‍പകല്‍  നേരത്ത്  മയക്കം   എന്ന സിനിമയെയും വേറിട്ടുനിര്‍ത്തുന്നു   എന്നും  കല്‍പറ്റ  നാരായണന്‍.(കല്‍പറ്റ നാരായണന്‍  തിരുവനന്തപുരത്തെ ഫെസ്റ്റിവലില്‍  ഈ   സിനിമ കണ്ടിരുന്നു.)

വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനത്തിന് പോയി മടങ്ങി വരുന്ന ഒരു നാടകസംഘത്തിലെ നേതാവായ ജെയിംസിന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പക്ഷെ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ എത്തുമ്പോള്‍ ഇതേ ജെയിംസ് മരിച്ചുപോയ സുന്ദരം എന്ന ഒരു തമിഴനായി  അറിയാതെ മാറുകയാണ്. മരിച്ച സുന്ദരത്തിന്റെ ആത്മാവ് ജെയിംസില്‍ കേറിയതുപോലെ. രണ്ട്   വര്‍ഷം  മുന്‍പ് ആ ഗ്രാമത്തില്‍ നിന്നും     കാണാതായ സുന്ദരം  ആണെന്ന  മട്ടിലാണ്  ജെയിംസ് പെരുമാറുന്നത്. ഇങ്ങിനെ രണ്ട് മുഖങ്ങള്‍ അവതരിപ്പിക്കുകയാണ് മമ്മൂട്ടി.എസ്. ഹരീഷാണ് തിരക്കഥ. തേനി ഈശ്വര്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. 

Tags: ഐഎസ്മമ്മൂട്ടിcareerCinema Trailerlijo jose pelliseryനന്‍പകല്‍ നേരത്ത് മയക്കം'എസ്. ഹരീഷാ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് – ഒഴിവുകള്‍ 27; മേയ് 4 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

New Release

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

Career

ബിഎസ്എന്‍എല്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു; ഒഴിവുകള്‍ 120

Entertainment

കളം നിറയാൻ ‘ഡർബി’ എത്തുന്നു – ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.