Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുടിന്റെ കടുത്ത വിമര്‍ശകരായ റഷ്യയിലെ കോടീശ്വരനായ എംപിയും സഹായിയും ഒഡിഷയിലെ ഹോട്ടലില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മരിച്ച നിലയില്‍

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകരായ റഷ്യയിലെ ഒരു എംപിയെയും അദ്ദേഹത്തിന്റെ സഹായിയെയും ഒഡിഷയിലെ ഒരു ഹോട്ടലില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2022, 07:12 pm IST
inIndia
കോടീശ്വരനായ റഷ്യന്‍ എംപി പാവേല്‍ അന്‍റോവ് (ഇടത്ത്) ഒഡിഷയില്‍ ഇദ്ദേഹംതാമസിച്ച ഹോട്ടല്‍ (നടുവില്‍)

കോടീശ്വരനായ റഷ്യന്‍ എംപി പാവേല്‍ അന്‍റോവ് (ഇടത്ത്) ഒഡിഷയില്‍ ഇദ്ദേഹംതാമസിച്ച ഹോട്ടല്‍ (നടുവില്‍)

ഭുവനേശ്വര്‍: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകരായ റഷ്യയിലെ ഒരു എംപിയെയും അദ്ദേഹത്തിന്റെ സഹായിയെയും ഒഡിഷയിലെ ഒരു ഹോട്ടലില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  

റഷ്യന്‍ എംപിയായ പാവേല്‍ അന്‍റോവും അദ്ദേഹത്തിന്റെ അനുയായിയായ വ്ളാഡിമിറും ടൂറിസ്റ്റുകളായാണ് ഇന്ത്യയില്‍ എത്തിയതെന്ന് പറയപ്പെടുന്നു. ഡിസംബര്‍ 21ന് ഒഡിഷയിലെ കന്തമാര്‍ ജില്ലയിലെ ദരിംഗ്ബദി സന്ദര്‍ശിച്ചശേഷം ഇരുവരും ഹോട്ടല്‍മുറിയില്‍ ചെക്കിന്‍ ചെയ്തിരുന്നു.  

“ടൂറിസത്തിന്റെ ഭാഗമായി നാല് റഷ്യക്കാര്‍ റായഗഡ ജില്ലയില്‍ വന്നിരുന്നു. അവര്‍ ഒരു ലോക്കല്‍ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതില്‍ ഒരാള്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇതില്‍ പൊലീസ് കേസെടുത്തു. ഒപ്പം പോസ്റ്റ് മോര്‍ട്ടവും നടത്തി. രണ്ട് ദിവസത്തിന് ശേഷം മറ്റൊരാള്‍ കൂടി അസാധാരണ സാഹചര്യത്തില്‍ മരിച്ചു. ഇതേക്കുറിച്ചും അന്വേഷണം നടന്നുവരുന്നു.”- ഒഡിഷ ഡിജിപി സുനില്‍ കുമാര്‍ ബന്‍സാല്‍ പറഞ്ഞു.  

ഡിസംബര്‍ 21ന് റഷ്യന്‍ എംപിയുടെ അനുചരനായ വ്ളാഡിമിര്‍ ആണ് ആദ്യം ഹൃദയാഘാതം മൂലം മരിച്ചത്. അനുചരനായ വ്ളാഡിമിര്‍ മരിച്ചതോടെ കടുത്ത വിഷാദത്തിലായിരുന്നു റഷ്യയിലെ എംപിയായ പാവേല്‍ അന്‍റോവ്.  പിന്നീട് നാല് ദിവസം കഴിഞ്ഞ് ഡിസംബര്‍ 25നാണ്  റഷ്യന്‍ എംപി പാവേല്‍ അന്‍റോവ് മരിച്ചത്.  “- എസ് പി വിവേകാനന്ദ ശര്‍മ്മ പറഞ്ഞു.  

കൊല്‍ക്കൊത്തയിലെ റഷ്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുവരുന്നതായി ഒഡിഷ ഡിജിപി പറഞ്ഞു. തന്റെ 65ാം ജന്മദിനം ആഘോഷിക്കാന്‍ കൂടിയാണ് ശതകോടീശ്വരനായ പാവേല്‍ അന്‍റോവ് ഇന്ത്യയില്‍ എത്തിയത്. ഹോട്ടലിലെ മൂന്നാം നിലയിലെ ജനാലയിലൂടെ താഴെ വീണ് മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച കുടുംബത്തിന്റെ അനുമതിയോടെ അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിച്ചതായി പൊലീസ് പറഞ്ഞു.  

“അഭ്യസ്തവിദ്യനും വിശാല കാഴ്ചപ്പാടുള്ളവനും എല്ലാവരുടെയും അഭിമാനപാത്രവും ബുദ്ധിശാലിയുമായ പാവേല്‍ അന്‍റോവ് തന്റെ പ്രൊഫഷണലിസത്താലും വ്യക്തിപരമായ ഗുണമേന്മയാലും വിലമതിക്കപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാവാത്ത വിടവാണ്.”- റഷ്യയുടെ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ വ്ളാഡിമിര്‍ കിസെല്യോവ് പറഞ്ഞു.  

Tags: MPdaysഒഡീഷപുടിന്‍Vladimir Putinപാവേല്‍ അന്‍റോവും
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.