Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുരുഗോബിന്ദ്സിങ്ങിന്റെ മക്കളെ വാള് കാട്ടി മതം മാറ്റാന്‍ ഔറംഗസേബ് ശ്രമിച്ചു: നരേന്ദ്രമോദി

ഗുരു ഗോബിന്ദ്സിങ്ങിന്റെ രണ്ട് മക്കളെ മതം മാറ്റാന്‍ ഔറംഗസേബ് ചക്രവര്‍ത്തി ശ്രമിച്ചെന്നും അതിന്കഴിയാതെ വന്നപ്പോള്‍ അവരെ കൊന്നുകളഞ്ഞെന്നും പ്രധാനമന്ത്രി മോദി. മേജര്‍ ധ്യാന്‍ ചന്ദ്ര് സ്റ്റേഡിയത്തില്‍ വീര്‍ ബാല്‍ ദിവസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2022, 04:21 pm IST
inIndia

ന്യൂദല്‍ഹി: ഗുരു ഗോബിന്ദ്സിങ്ങിന്റെ  രണ്ട് മക്കളെ ഇസ്ലാമിലേക്ക്  മതം മാറ്റാന്‍  ഔറംഗസേബ് ചക്രവര്‍ത്തി ശ്രമിച്ചെന്നും അതിന്കഴിയാതെ വന്നപ്പോള്‍ അവരെ കൊന്നുകളഞ്ഞെന്നും പ്രധാനമന്ത്രി മോദി. മേജര്‍ ധ്യാന്‍ ചന്ദ്ര് സ്റ്റേഡിയത്തില്‍ വീര്‍ ബാല്‍ ദിവസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

“ഇന്ത്യയെ മാറ്റാനുള്ള ഔറംഗസേബിന്റെ ശ്രമങ്ങളെയും തീവ്രവാദത്തെയും ചെറുത്ത്  നിന്ന വ്യക്തിയാണ് സിഖ്  ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങ്. ഗുരു ഗോബിന്ദ് സിങ്ങിന്റെ നിഷ്കളങ്കരായ രണ്ട് മക്കളായ സൊറാവര്‍ സിങ്ങിനോടും ഫത്തേ സിങ്ങിനോടും എതിര്‍പ്പായിരുന്നു ഔറംഗസേബിന്. ആ കുട്ടികളെ രണ്ട് പേരെയും ജീവനോടെ കുഴിച്ചുമൂടാനുള്ള ഔറംഗസീബിന്റെയും കൂട്ടരുടേയും  ക്രൂരത എന്തിനായിരുന്നു? കാരണം ഗുരു ഗോബിന്ദ് സിങ്ങിന്റെ ഈ രണ്ട് മക്കളേയും വാളിന്റെ കീഴില്‍ നിര്‍ത്തി മതം മാറ്റാമെന്ന് ഔറംഗസേബും അനുയായിഖളും കരുതി. എന്നാല്‍ ഊരിപ്പിടിച്ച വാളിനു മുന്നിലും അവര്‍ വഴങ്ങാതായപ്പോഴായിരുന്നു ജീവനോടെ കുഴിച്ചുമൂടിയുള്ള ക്രൂരത.” -മോദി വിശദീകരിച്ചു.  

ഈ രണ്ട് മക്കള്‍ക്ക് ചുറ്റും ഇഷ്ടികകൊണ്ട് ചുമരുകള്‍ കെട്ടാന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനുള്ളില്‍ അവര്‍ ജീവനോടെ കുഴിച്ചുമൂടപ്പെടുകയായിരുന്നു. ഈ വാര്‍ത്ത കേട്ട് ഗുരുഗോബിന്ദ് ജിയുടെ അമ്മയും മരിച്ചു.  

“എന്നാല്‍ ഭാരതത്തിന്റെ ആ വീരപുത്രര്‍ മരണത്തെ ഭയപ്പെട്ടില്ല. അങ്ങിനെ അവരെ ജീവനോടെ കുഴിച്ചുമൂടേണ്ടി വന്നു. ഇത് ഏത് രാജ്യത്തിന്റെയും യുവാക്കളുടെ കരുത്താണ്. അവരുടെ കരുത്ത് കൊണ്ട് കാലത്തിന്റെ ഗതിമാറ്റത്തെ ചെറുക്കാനുള്ള കഴിവ് യുവാക്കള്‍ ആര്‍ജ്ജിക്കുന്നു. ഈ ത്യാഗങ്ങള്‍ എല്ലാം മറന്നുപോയിരിക്കുന്നു. ഇത് ഓര്‍മ്മപ്പെടുത്താനാണ് എല്ലാവര്‍ഷവും ഡിസംബര്‍ 26ന് വീര്‍ ബാല്‍ ദിവസം ആഘോഷിക്കുന്നത്. “- മോദി പറഞ്ഞു.  

ആകെ നാല് മക്കളുണ്ടായിരുന്ന ഗുരു ഗോബിന്ദ് ജിയുടെ മറ്റ് രണ്ട് മക്കളും നേരത്തെ മുഗളന്മാരുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടു.  ചാര്‍ സാഹിബ് സാദേ ( നാല് മക്കള്‍) എന്നാണ് ഗുരു ഗോബിന്ദ് സിങ്ങിന്റെ നാല് മക്കള്‍ അറിയപ്പെട്ടത്. ഇവര്‍ നാല് പേരും ഔറംഗസേബിന്റെ നേതൃത്വത്തിലുള്ള മുഗളന്മാരുമായി യുദ്ധം ചെയ്ത് മരണം വരിയ്‌ക്കുകയായിരുന്നു. 

സിഖ് ഗുരു പാരമ്പര്യം വിശ്വാസത്തിന്റെയും ആത്മീയതയുടെയും പാരമ്പര്യം മാത്രമല്ല, അത് ഏക് ഭാരതം ശ്രേഷ്ഠഭാരതം എന്ന ആശയത്തിന്റെ കൂടി പ്രചോദന കേന്ദ്രമാണെന്നും മോദി പറഞ്ഞു. 

Tags: ചാര്‍ ഷാബിസാദേസിഖ് ഗുരുnarendramodiഔറംഗസേബ്നരേന്ദ്രമോദിമോദിസിഖ് തീര്‍ത്ഥാടകര്‍ഗുരുഗോബിന്ദ്സിങ്ങിന്‍റെവീര്‍ ബാല്‍ ദിവസ്ഏക് ഭാരതം ശ്രേഷ്ഠഭാരതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

പുതിയ വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.