Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചാള്‍സ് ശോഭരാജ് ഇന്ത്യയില്‍ തങ്ങാനില്ല ;ഖത്തര്‍ വഴി ഫ്രാന്‍സിലേക്ക് പറക്കാന്‍ തുടങ്ങി; ജീവന് ഭീഷണിയുള്ളതിനാല്‍ ഫ്രാന്‍സിലേക്കെന്ന് ഭാര്യ

24 പേരെ കൊലപ്പെടുത്തിയ കൊടും കൊലയാളി ചാള്‍സ് ശോഭരാജ് ഇന്ത്യയിലേക്കില്ല. വെള്ളിയാഴ്ച തന്നെ ഖത്തര്‍ വഴി ഫ്രാന്‍സിലേക്ക് പറക്കും. ചാള്‍സ് ശോഭരാജിന്റെ ജീവന് ഇന്ത്യയില്‍ ഭീഷണിയുള്ളതിനാലാണ് ഫ്രാന്‍സിലേക്ക് പറക്കുന്നതെന്ന് ഭാര്യ നിഹിത ബിശ്വാസ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2022, 08:32 pm IST
inWorld
ചാള്‍സ് ശോഭരാജിനെ ഗോവയില്‍ നിന്നും അറസ്റ്റ് െചയ്ത് കൊണ്ടുപോകുന്നു.

ചാള്‍സ് ശോഭരാജിനെ ഗോവയില്‍ നിന്നും അറസ്റ്റ് െചയ്ത് കൊണ്ടുപോകുന്നു.

കാഠ്മണ്ഡു : 24 പേരെ കൊലപ്പെടുത്തിയ കൊടും കൊലയാളി  ചാള്‍സ് ശോഭരാജ് ഇന്ത്യയിലേക്കില്ല. വെള്ളിയാഴ്ച തന്നെ ഖത്തര്‍ വഴി ഫ്രാന്‍സിലേക്ക് പറക്കും. ചാള്‍സ് ശോഭരാജിന്റെ ജീവന് ഇന്ത്യയില്‍ ഭീഷണിയുള്ളതിനാലാണ് ഫ്രാന്‍സിലേക്ക് പറക്കുന്നതെന്ന് ഭാര്യ നിഹിത ബിശ്വാസ് പറയുന്നു.  

1972നും 1976നും ഇടയില്‍ 24 ഓളം കൊലപാതകങ്ങള്‍ ചാള്‍സ് നടത്തി.1976 മുതല്‍ ചാള്‍സ് ശോഭരാജ് 21 വര്‍ഷം ഇന്ത്യയിലെ ജയിലില്‍ കിടന്നു.  പിന്നീട് 2003 മുതല്‍ കഴിഞ്ഞ 19 വര്‍ഷമായി ഇയാള്‍ കാഠ്മണ്ഡുവിലെ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു.  ജയിലില്‍ നല്ല നടപ്പായിരുന്നു എന്ന കാരണത്താലും ഇത്രയും കാലം ഒരാളെ ജയിലിലിടുന്നത് മനുഷ്യാവകാശലംഘനമാണെന്ന വാദം കണക്കിലെടുത്തുമാണ് ചാള്‍സ് ശോഭരാജിനെ ജയിലില്‍ നിന്നും വിട്ടയച്ചത്.  

കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്നും ഉള്ള കാഠ്മണ്ഡു-ദോഹ വിമാനത്തില്‍ പറക്കുന്ന ചാള്‍സ് ശോഭരാജ് പിന്നീട് അവിടെ നിന്നും പാരിസിലേക്ക് പറക്കും. 78 കാരനായ ചാള്‍സ് ശോഭരാജ് തിരിച്ചറിയാതിരിക്കാന്‍ ചുവന്ന തലമറയിട്ടാണ് കാഠ്മണ്ഡു എയര്‍പോര്‍ട്ടില്‍ എത്തിയതെന്ന് പറയുന്നു.  

“ഇദ്ദേഹത്തെ എത്രയും വേഗം ഫ്രാന്‍സില്‍ എത്തിക്കുക എന്നതാണ് ദൗത്യം. അവിടെ അദ്ദേഹത്തിനെതിരെ കേസുകളില്ലെന്ന് പറയുന്നു. “- ചാള്‍സിന്റെ മോചനത്തിനായി നിയമയുദ്ധം നടത്തിയ അഭിഭാഷകന്‍ പറയുന്നു.  

1960കളില്‍ മോഷണത്തില്‍ തുടങ്ങി 1970കളില്‍ യൂറോപ്പിനും ദക്ഷിണേഷ്യയ്‌ക്കും പേടി സ്വപ്നമായി മാറിയ സീരിയല്‍ കില്ലറാണ് ചാള്‍സ് ശോഭരാജ്. ഇന്ത്യക്കാരനായ അച്ഛനും വിയറ്റ്‌നാംകാരിയായ അമ്മയ്‌ക്കും പിറന്ന മകനാണ് ഇയാള്‍.  കൊലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവരുമായി സൗഹൃദത്തിലായി അവരെ കൊലപ്പെടുത്തി പണവും പാസ്‌പോര്‍ട്ടും കൈവശപ്പെടുത്തി ഈ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യുന്നതായിരുന്നു ചാള്‍സിന്റെ രീതി.  

കള്ളപാസ്‌പോര്‍ട്ടില്‍ രാജ്യത്തേയ്‌ക്ക് കടന്ന കുറ്റത്തിനും അമേരിക്കന്‍ വിനോദ സഞ്ചാരികളായ രണ്ട് പേരെ കൊലപ്പെടുത്തിയെന്നതാണ് ചാള്‍സിനെതിരായി നേപ്പാളീല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിരവധി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന ചാള്‍സ് രത്‌നവ്യാപാരിയായും മയക്കുമരുന്ന് ഡീലറായും കള്ളക്കടത്തുകാരനായും ഒക്കെ വേഷം മാറി ചാാള്‍സ് തട്ടിപ്പ് നടത്തിയിട്ടുണ്ട്. 

Tags: Qatarfranceനേപ്പാള്‍Serial Killerചാൾസ് ശോഭരാജ്ശോഭരാജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

Gulf

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

മുഖ്യ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭൂട്ടാനിൽ : ഇരു രാജ്യങ്ങളും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഹകരണം മുഖ്യ അജണ്ടയാകും

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.