Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്ന് മാസത്തെ കാത്തിരിപ്പിന് വിരാമം;നെസ്ലേ 20 ലക്ഷം കെട്ടിവെച്ചു, കൂറ്റന്‍ യന്ത്രങ്ങളുമായുള്ള ട്രെയ്‌ലറുകള്‍ അതീവ സുരക്ഷയില്‍ താരമശ്ശേരി ചുരം കടന്നു

വെള്ളിയാഴ്ച പുലര്‍ച്ചെ 1.56-നാണ് ഇരുട്രെയ്ലറുകളും ഒമ്പതാം വളവ് പിന്നിട്ടത്. 2.10- ഓടെ വയനാട് ഗേറ്റിലെത്തി. വന്‍ വാഹനവ്യൂഹത്തിന്റേയും പോലീസിന്റെയും നാട്ടുകാരുടെയും അകമ്പടിയോടെ വ്യാഴാഴ്ച രാത്രി 10.52-നാണ് ട്രെയ്ലറുകള്‍ അടിവാരത്തുനിന്ന് പുറപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2022, 11:40 am IST
inKerala

കോഴിക്കോട് : മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവില്‍ യന്ത്രങ്ങളുമായി കൂറ്റന്‍ ട്രക്കുകള്‍ താമരശ്ശേരി ചുരം കയറി. നെസ്ലേ കമ്പനിയുടെ നെഞ്ചന്‍കോട്ടെ പ്ലാന്റിലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങള്‍ വഹിച്ചുകൊണ്ടുള്ള രണ്ട് ട്രെയിലറുകളാണ് ചുരത്തിലെ ഒന്‍പതാം വളവും കയറി വയനാട്ടിലേക്കെത്തിയത്. അതീവ നിയന്ത്രണങ്ങളും സുരക്ഷയുമൊരുക്കി യുദ്ധസമാനമായ ഒരുക്കങ്ങളോടെയാണ് രണ്ടു ട്രെയിലറുകളും യാത്ര തുടങ്ങിയത്.

മാസങ്ങള്‍ നീണ്ടു നിന്ന വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ നഷ്ടപരിഹാരമായി നെസ്ലേ കമ്പനി 20 ലക്ഷം രൂപ കെട്ടിവച്ചതോടെയാണ് ചുരം വഴി കൊണ്ടുപോകാന്‍ അനുമതി നല്‍കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.56-നാണ് ഇരുട്രെയ്ലറുകളും ഒമ്പതാം വളവ് പിന്നിട്ടത്. 2.10- ഓടെ വയനാട് ഗേറ്റിലെത്തി. വന്‍ വാഹനവ്യൂഹത്തിന്റേയും പോലീസിന്റെയും നാട്ടുകാരുടെയും അകമ്പടിയോടെ വ്യാഴാഴ്ച രാത്രി 10.52-നാണ് ട്രെയ്ലറുകള്‍ അടിവാരത്തുനിന്ന് പുറപ്പെട്ടത്. അതിനു മുന്നോടിയായി ചുരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

നഞ്ചന്‍കോട്ടെ ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിനായി കൊറിയയില്‍നിന്ന് ഇറക്കുമതി ചെയ്ത യന്ത്രഭാഗങ്ങളാണ് ട്രെയിലറുകളിലുണ്ടായിരുന്നത്. 20 ടണ്ണിലേറെ ഭാരമുള്ള വാഹനങ്ങള്‍ കയറ്റിയാല്‍ ചുരം റോഡ് തകരുമെന്നതായിരുന്നു ഇത് കൊണ്ടുപോകുന്നതിലെ പ്രധാന ആശങ്ക. വാഹനങ്ങളിലെ വീതിയേറിയ യന്ത്ര ഭാഗങ്ങള്‍ വീതി കുറഞ്ഞ ചുരം റോഡിലൂടെ കൊണ്ടുപോകാന്‍ കഴിയുമോ എന്നതായിരുന്നു മറ്റൊരു ആശങ്ക. നെസ്ലെയുടെ 11 മീറ്റര്‍ നീളമുള്ള ആദ്യ ട്രെയിലറിന് യന്ത്രഭാഗമടക്കം ആകെ 17 മീറ്റര്‍ നീളവും 5.2 മീറ്റര്‍ വീതിയും 5.7 മീറ്റര്‍ ഉയരവുമാണുള്ളത്. 10.3 മീറ്റര്‍ നീളമുള്ള രണ്ടാമത്തെ ട്രെയിലറിന് ആകെ 14.6 മീറ്റര്‍ നീളമുണ്ട്. 5.8 മീറ്റര്‍ വീതിയും 5.5 മീറ്റര്‍ ഉയരമുണ്ട്.

പാലക്കാട് സ്വദേശി സ്വാമിനാഥന്‍, ബാലമുരുകന്‍, നഞ്ചന്‍കോട് സ്വദേശികളായ ചന്ദ്രന്‍, മുരുകന്‍ തുടങ്ങിയ ഡ്രൈവര്‍മാര്‍ അടക്കം 14 ജീവനക്കാര്‍ ചേര്‍ന്നാണ് രണ്ടു ട്രെയിലറുകള്‍ കൊണ്ടുപോയത്. ചെന്നൈയിലെ അണ്ണാമലൈ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടേതാണ് രണ്ട് ട്രെയിലറുകളും.

Tags: കേരള പോലീസ്kozhikodeവയനാട്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.